Get Updates
Get notified of breaking news, exclusive insights, and must-see stories!

നാണക്കേട്.. പിണറായി വിജയൻ പേര് മാറ്റണമെന്ന് പിണറായിക്കാരുടെ ഹർജി! സംഘിത്തള്ളുകളും ട്രോളുകളും കാണൂ!!

മുഖ്യമന്ത്രി പിണറായി വിജയൻ പേരിനൊപ്പം കൊണ്ടുനടക്കുന്ന പിണറായി എന്ന വാക്ക് മാറ്റണെന്ന് പിണറായിയിലെ നാട്ടുകാർ ഹർജി നൽകിയോ. നൽകിയിട്ടില്ല പക്ഷേ നൽകും എന്നാണ് സോഷ്യൽ മീഡിയ ട്രോൾ ഗ്രൂപ്പായ ഔട്ട് സ്പോക്കൺ പറയുന്നത്. ഈ വാർത്തയ്ക്കൊപ്പം ഇവരെല്ലാവരും പങ്കുവെക്കുന്നത് രാഷ്ട്രം എന്ന വെബ്സൈറ്റിന്റെ ലിങ്കാണ്.

തലശ്ശേരിയിൽ നിന്നും ബസിൽ കയറി പിണറായി എന്ന് ടിക്കറ്റെടുക്കാൻ പോലും നാട്ടുകാർക്ക് നാണക്കേടാണ് എന്ന് വരെയാണ് ഇതിൽ പറയുന്നത്. ഇങ്ങനെയൊരു ഹര്‍ജി കോടതിയിൽ എത്തിയാൽ ചിരിച്ചുമരിക്കും എന്നും പേജിലുണ്ട്. എന്തായാലും അതിന് മുമ്പ് ചില ഔട്ട്സ്പോക്കൺ സ്പെഷൽ ട്രോളുകൾ നോക്കൂ, ചിരിച്ചുമരിക്കുമോ എന്ന് നോക്കാമല്ലോ...

അങ്ങനെയേ പറയാവൂ

അങ്ങനെയേ പറയാവൂ

ഇനി മേലാൽ പിണറായി എന്ന് പേരിൻറെ കൂടെ ചേർക്കില്ല. വിജയൻ എന്ന് മാത്രമേ പറയൂ

സ്ഥലപ്പേര് വേണ്ട

സ്ഥലപ്പേര് വേണ്ട

പേര് പിണറായി വിജയൻ എന്ന് വേണ്ട വിജയൻ എന്ന് മാത്രം മതി. വെറുതെ നാട്ടുകാർക്ക് പേരുദോഷം ഉണ്ടാക്കാൻ

വിജയൻ ഇരുന്നോട്ടെ

വിജയൻ ഇരുന്നോട്ടെ

പിണറായി എടുത്ത് മാറ്റണം. വിജയൻ അവിടിരുന്നോട്ടെ നാട്ടുകാർക്ക് പറഞ്ഞ് ചിരിക്കാനും എന്തെങ്കിലും വേണ്ടേ

സല്യൂട്ട്

സല്യൂട്ട്

പിണറായി വിജയനോട് പേര് മാറ്റാൻ ആവശ്യപ്പെട്ട പിണറായിയിലെ ജനങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

ഒരു പിണറായി

ഒരു പിണറായി

ടിക്കറ്റ് ടിക്കറ്റ് എങ്ങോട്ടാ ചേട്ടാ.. ഒരു പിണറായി...

നാണക്കേട് കൊണ്ടാ

നാണക്കേട് കൊണ്ടാ

അവന്റെ വീടും പിണറായി ആണ് സാറേ നാണക്കേട് കൊണ്ട് പറയാത്തതാ

മറുപടിയും ഉണ്ട്

മറുപടിയും ഉണ്ട്

പിണറായി എന്നതിന് പകരം കുമ്മനം എന്ന സ്ഥലപ്പേര് വെച്ച് ഇതിന് മറുട്രോളും ഇറങ്ങുന്നുണ്ട് ഇഷ്ടം പോലെ

മറ്റേ കേസാണ്

മറ്റേ കേസാണ്

പാസ്പോര്‍ട്ടിനുളള അപേക്ഷയിൽ സ്ഥലപ്പേര് എഴുതിയിട്ടില്ലല്ലോ. ഓ പിണറായി ആണല്ലേ

ട്രോളോട് ട്രോൾ

ട്രോളോട് ട്രോൾ

കുമ്മനം രാജശേഖരന്റെ പേര് മാറ്റാൻ ആവശ്യപ്പെട്ടും ഉണ്ടത്രെ ഇതുപോലുള്ള ഹർജിയും ട്രോളും

ജനങ്ങൾ

ജനങ്ങൾ

ആ കിഴവനെ കാണിച്ച് വോട്ട് വാങ്ങി മുഖ്യമന്ത്രിയായി ഇപ്പോ ഇതാ ഏത് സമയവും വീഴ്ചയാണ് വീഴ്ച

മൗനം കുമ്മനം

മൗനം കുമ്മനം

ടിക്കറ്റ് ടിക്കറ്റ് എങ്ങോട്ടാ പോണ്ടത്.. ഓ മൗനം കുമ്മനം...

നാറ്റിച്ചല്ലോ

നാറ്റിച്ചല്ലോ

ഞാൻ തലശ്ശേരി ഞാൻ പാനൂർ ഞാൻ പിണറായി അയ്യേ നാറ്റിച്ചു

ജനവും വിജയനും

ജനവും വിജയനും

പിണറായിയിലെ ജനങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഒരു ട്രോൾ

കുമ്മനമല്ലേ

കുമ്മനമല്ലേ

ഹിരോഷിമ അണുബോംബ് കൊണ്ട് പ്രസിദ്ധമായത് പോലെ ആണത്രെ കുമ്മനം എന്ന പേര്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+