ആർഎസ്എസ് സ്ഥാപകനെ മാറ്റി പിണറായി... മുഖ്യമന്ത്രി വെറും ദുരന്തമല്ല, അൽ ദുരന്തം... സംഘികളുടെ പൊങ്കാല

മുൻ മുഖ്യമന്ത്രി പ്രണബ് മുഖർജിയുടെ ആർ എസ് എസ് ആസ്ഥാന സന്ദർശനത്തെ വിമര്‍ശിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യൽ മീഡിയയിൽ ട്രോൾ. പ്രണബ് മുഖര്‍ജി ആർ എസ് എസ് സ്ഥാപകനെ പ്രശംസിച്ചുവെന്നത് മതനിരപേക്ഷതയെ നെഞ്ചോടുചേര്‍ത്തു പിടിക്കുന്ന മുഴുവന്‍ ദേശാഭിമാനികള്‍ക്കും താങ്ങാനാവാത്ത ആഘാതമാണ് എന്ന് പറഞ്ഞതിനാണ് ഇത്.

ഇത് മാത്രമല്ല, ആർ എസ് എസ് സ്ഥാപകന്‍റെ പേര് മുഖ്യമന്ത്രി പിണറായി തെറ്റിച്ചെഴുതി എന്നും സോഷ്യൽ മീഡിയ കളിയാക്കുന്നുണ്ട്. കെ ബി ഹെഡ്ഗേവാർ ആണ് ആർ എസ് എസ് സ്ഥാപിച്ചത്. മുഖ്യമന്ത്രി പോസ്റ്റിലെഴുതി വന്നപ്പോൾ അത് ഹെഡ്ഗെവാർ ഹെഗ്ഡേവാറായി. കാണാം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചില രാഷ്ട്രീയ ട്രോൾ പോസ്റ്റുകൾ...

ഇങ്ങനെയായിരിക്കും

ഇങ്ങനെയായിരിക്കും

പ്രണബ് മുഖര്‍ജി ആർ എസ് എസ് സ്ഥാപകനെ പ്രശംസിച്ചുവെന്നത് ദേശാഭിമാനികൾക്ക് എന്നാവില്ല ദേശാഭിമാനി വായിക്കുന്നവർക്ക് താങ്ങാനാവാത്ത എന്നായിരിക്കും പിണറായി വിജയൻ ഉദ്ദേശിച്ചിട്ടുണ്ടാകുക.

ഒത്തുവന്നതായിരുന്നു

ഒത്തുവന്നതായിരുന്നു

ശ്ശെടാ ഞാനോരോന്ന് പറഞ്ഞ് അവരെ നാറ്റിച്ചുവരികയായിരുന്നു. അതിനിടയിലാണ് ആ പ്രണബ് മുഖർജി എല്ലാം കുളമാക്കിയത്.

ഹെഡ്ഗേവാറാണ്

ഹെഡ്ഗേവാറാണ്

ആർ എസ് എസ് സ്ഥാപകൻ ഹെഡ്ഗേവാറാണ് മുഖ്യമന്ത്രീ, ഹെഗ്ഡേവാറല്ല.

നമുക്ക് കുഴപ്പമില്ല

നമുക്ക് കുഴപ്പമില്ല

പ്രണബ് മുഖര്‍ജി ആർ എസ് എസ് സ്ഥാപകനെ പ്രശംസിച്ചുവെന്നത് ദേശാഭിമാനികൾക്ക് താങ്ങാനാവില്ല എന്നാണ്, അപ്പോ നമുക്ക് കുഴപ്പമില്ല.

മദനി ആയാലോ

മദനി ആയാലോ

ദേശാഭിമാനി വായിക്കുന്നർ എന്നാപ്പിന്നെ മദനിയെ താങ്ങിയാൽ എങ്ങനെയിരിക്കും....

അതിന് ഒന്നൂല്ലേ?

അതിന് ഒന്നൂല്ലേ?

പ്രണബ് മുഖര്‍ജി ആർ എസ് എസ് സ്ഥാപകനെ പ്രശംസിച്ചുവെന്നത് മതനിരപേക്ഷതയെ നെഞ്ചോടുചേര്‍ത്തു പിടിക്കുന്ന മുഴുവന്‍ ദേശാഭിമാനികള്‍ക്കും താങ്ങാനാവാത്ത ആഘാതമാണ് - ശരി അതിന്?

തങ്കു പാസ്റ്റർ

തങ്കു പാസ്റ്റർ

കഴിഞ്ഞ ആഴ്ച കൂടി തങ്കു പാസ്റ്ററിനെ കണ്ടുവന്ന പിണറായി വിജയനാണ് ഈ പറയുന്നത്. ഏത്....

മദനിയെ ഇറക്കാം

മദനിയെ ഇറക്കാം

ആർ എസ് എസ് പ്രണബ് മുഖർജിയെ ഇറക്കിയാൽ നമ്മൾ മദനിയെ ഇറക്കും അല്ല പിന്നെ.

100 വട്ടം എഴുതിയിട്ട് പോസ്റ്റിയാല്‍ മതി

100 വട്ടം എഴുതിയിട്ട് പോസ്റ്റിയാല്‍ മതി

ആർ എസ് എസ് സ്ഥാപകൻറ പേര് ഹെഡ്ഗേവാർ എന്ന് തെറ്റാതെ 100 വട്ടം എഴുതാമോ

ചൈനയുടെ

ചൈനയുടെ

ഏത് രാജ്യത്തെ ദേശാഭിമാനികളുടെ കാര്യമാണ് എന്ന് പോസ്റ്റിട്ടയാൾ പറയാത്തത് ഭാഗ്യമായി.

ദേശാഭിമാനി വരിക്കാർക്ക്

ദേശാഭിമാനി വരിക്കാർക്ക്

അത് പിന്നെ ഉറപ്പല്ലേ, പ്രണബ് മുഖര്‍ജി ആർ എസ് എസ് സ്ഥാപകനെ പ്രശംസിച്ചുവെന്നത് ദേശാഭിമാനി വരിക്കാർക്ക് സഹിക്കാനേ പറ്റില്ല.

ഇതാണ് വർഗീയത

ഇതാണ് വർഗീയത

ഹമീദ് അന്‍സാരിയെയും മദനിയെയും ഒന്നും കണ്ണിൽ പിടിക്കില്ല. അതാണ് ഇങ്ങനെയൊക്കെ പറയാൻ തോന്നുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+