ടീച്ചര്‍ കാ ദോസ്ത്...കാന്‍സര്‍ മരുന്ന് വില കുറച്ച കേസില്‍ ശൈലജ ടീച്ചര്‍ക്ക് ട്രോളുകള്‍!

കാന്‍സര്‍ വില കുറച്ച കേസില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കും സൗദിയില്‍ നിന്നും മലയാളികളെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍. കേന്ദ്ര സര്‍ക്കാരിനെ വെട്ടി രണ്ട് വിഷയത്തിലും ക്രെഡിറ്റ് അടിച്ചെടുക്കുന്നു എന്നാണ് ഒരു സംഘം ആളുകളുടെ പരാതി. ട്രോളിന് പിന്നില്‍ സോഷ്യല്‍ മീഡിയയിലെ സംഘ് അനുകൂലികളാണെന്നാണ് പ്രചാരണം.

മുഖ്യമന്ത്രി ഇടപെട്ടു: സൗദിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അടിയന്തര സഹായം എന്ന് കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പത്രങ്ങള്‍ വാര്‍ത്ത കൊടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ അധികരിച്ചായിരുന്നു വാര്‍ത്ത. എന്നാല്‍ എല്ലാ ഇന്ത്യക്കാരെയും തിരിച്ചുകൊണ്ടുവരുമെന്ന് സുഷമ സ്വരാജ് ലോക്‌സഭയില്‍ ഉറപ്പ് നല്‍കിയ കാര്യം വലിയ വാര്‍ത്തയായതുമില്ല. ഇതോടെയാണ് ട്രോളുകള്‍ തുടങ്ങിയത്.

 വട്ടാണോ വട്ടല്ല

വട്ടാണോ വട്ടല്ല

പിണറായി വിജയന്‍ സൗദിയില്‍ നിന്നും മലയാളികളെ രക്ഷിച്ചു. വട്ടാണോ.. വട്ടല്ല

 ഇങ്ങനെയാണ് വില കുറഞ്ഞത്

ഇങ്ങനെയാണ് വില കുറഞ്ഞത്

വില കുറച്ച മരുന്നുകളും കേന്ദ്ര സര്‍ക്കാരും കെ കെ ശൈലജയും. ഒരു മേരിക്കുണ്ടൊരു കുഞ്ഞാട് ട്രോള്‍.

 മന്‍ കി ബാത്ത് കൂടി

മന്‍ കി ബാത്ത് കൂടി

സഖാവിന് ആ മന്‍ കീ ബാത്ത് കൂടി കോപ്പിയടിച്ചൂടെ. പക്ഷേ അത് മങ്കീ ബാത്ത് ആയിപ്പോയാലോ

 ശൈലജ ടീച്ചര്‍ കൊള്ളാലോ

ശൈലജ ടീച്ചര്‍ കൊള്ളാലോ

കേന്ദ്രസര്‍ക്കാര്‍ വില കുറച്ച മരുന്ന് കേരളത്തിലെത്തിയപ്പോള്‍ ശൈലജ ടീച്ചര്‍ ക്രെഡിറ്റ് അടിച്ചെടുത്തതാണത്രെ

പിടിച്ചുനില്‍ക്കാനാ

പിടിച്ചുനില്‍ക്കാനാ

ക്യാന്‍സര്‍ മരുന്നിന്റെ വില കുറച്ചത് കേന്ദ്രസര്‍ക്കാരാണെങ്കിലും എന്തെങ്കിലും പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ വേണ്ടി ഏറ്റെടുത്തതാണത്രെ

 വില പകുതിയാക്കി

വില പകുതിയാക്കി

കാന്‍സര്‍ മരുന്നിന്റെ വില ഞാന്‍ പകുതിയാക്കി. സൗജന്യ ചികിത്സയും ഉണ്ട്

 എന്തൊര് ഇംഗ്ലീഷാ

എന്തൊര് ഇംഗ്ലീഷാ

ഇന്‍ ദ എല്‍ ഡി എഫ്, ഇന്‍ ദിസ് കേരള കാന്‍സര്‍ മരുന്ന് ചീപ്പ്.. മോഹന്‍ലാലിന്റെ ഈ ഇംഗ്ലീഷ് ഓര്‍മയില്ലേ

പിണറായി രക്ഷിച്ചു

പിണറായി രക്ഷിച്ചു

പിണറായി വിജയന്‍ സൗദിയില്‍ നിന്നും മലയാളികളെ രക്ഷിച്ചു എന്ന ചാനല്‍ വാര്‍ത്ത കേട്ട് ആളുകള്‍ ചിരിക്കുന്നു

 ഒരൊറ്റ ഫോണ്‍ വിളി

ഒരൊറ്റ ഫോണ്‍ വിളി

സൗദിയില്‍ നിന്നും പിണറായി മലയാളികളെ നാട്ടിലെത്തിച്ചത് ഒരൊറ്റ ഫോണ്‍ വിളി കൊണ്ടാണത്രെ

 നമ്മളാണ്...

നമ്മളാണ്...

മരുന്നിന് വില കുറച്ചത് നമ്മളാണ്. നമ്മളാണോ അതേ നമ്മളാണ്

തൊലിക്കട്ടി കൂടി വേണം

തൊലിക്കട്ടി കൂടി വേണം

കേന്ദ്രത്തിന്റെ പദ്ധതികള്‍ നമ്മളുടേത് പോലെ അവതരിപ്പിച്ചാല്‍ മാത്രം പോര ക്രഡിറ്റ് സ്വന്തമാക്കാനുള്ള തൊലിക്കട്ടി കൂടി വേണം

 ശൈലജ ടീച്ചര്‍

ശൈലജ ടീച്ചര്‍

മോദി സര്‍ക്കാരും മരുന്ന് വിലക്കുറവും കൈ കൊടുക്കുന്നു.. ഒരു നാടോടിക്കാറ്റ് ട്രോള്‍

 പെട്രോള്‍ വിലയും കുറച്ചു

പെട്രോള്‍ വിലയും കുറച്ചു

ശൈലജ ടീച്ചര്‍ മോദിക്ക് കത്തെഴുതി പെട്രോള്‍ വിലയും കുറച്ചു പോലും ഇങ്ങനെയുണ്ടോ ട്രോളുകള്‍

സ്വന്തമായി പദ്ധതിയില്ലല്ലോ

സ്വന്തമായി പദ്ധതിയില്ലല്ലോ

സ്വന്തമായി പദ്ധതിയില്ലാത്തത് കൊണ്ടാണോ മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ അടിച്ച് മാറ്റുന്നത് ആളുകളുടെ സംശയമാണ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+