ഗുണ്ടയല്ലല്ലോ മുഖ്യമന്ത്രിയല്ലേ... എടാ പോടാ വിളിയൊക്കെ വേണോ.. പിണറായി വിജയന് ഒടുക്കത്തെ ട്രോള്‍!

പാര്‍ട്ടി സമ്മേളനത്തില്‍ അണികളെ വിരട്ടുന്നതുപോലെ നിയമസഭയില്‍ പ്രതിപക്ഷത്തെ വിരട്ടാന്‍ നോക്കിയ മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. പ്രതിപക്ഷത്തിരിക്കുന്നവരെ എടോ എന്നൊക്കെ സംബോധന ചെയ്യുന്നത് എവിടത്തെ ജനാധിപത്യ ഭാഷയാണ് എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

Read Also: മുസ്ലീം പ്ലേബോയ് മോഡല്‍.. ചരിത്രമായി നൂര്‍ താഗോരി! ഇസ്ലാമിസ്റ്റുകള്‍ വെറുതെയിരിക്കുമോ?

പോയി പണി നോക്കണം എന്നൊക്കെ പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരാണ് എന്നും ചോദിക്കുന്നവരുണ്ട്. പാര്‍ട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിായാണ് എന്ന കാര്യം പോലും പിണറായി വിജയന് ഓര്‍മയില്ലേ. പാര്‍ട്ടി യോഗങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ നിയമസഭയില്‍ ചെലവാകില്ല മുഖ്യമന്ത്രീ എന്നും ട്രോളന്മാര്‍ ഓര്‍മിപ്പിക്കുന്നു...

ഒരാളിവിടെ ഉണ്ടായിരുന്നു

ഒരാളിവിടെ ഉണ്ടായിരുന്നു

എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ ഒരു നേതാവുണ്ടായിരുന്നു. അയാള്‍ മുഖ്യമന്ത്രിയായപ്പോ പറയുന്നു പോയി പണി നോക്കാന്‍

സാധാരണക്കാരുടെ ഭാഷ

സാധാരണക്കാരുടെ ഭാഷ

അണികള്‍ ഇപ്പോള്‍ പറയുന്നത് മുഖ്യമന്ത്രി സാധാരണക്കാരുടെ ഭാഷ സംസാരിക്കുന്നു എന്നാണ്- എന്താല്ലേ

യെസ് ഐ ഹാവ് ആന്‍..

യെസ് ഐ ഹാവ് ആന്‍..

എനിക്ക് ഒരു ചങ്ക് അധികമുണ്ടെന്ന് പറയുമെന്നാണ് പാര്‍ട്ടി അണികള്‍ വിചാരിച്ചത്. പറഞ്ഞത് പോയി പണി നോക്കെടാ എന്നും

ഇതോ ഇത് തൊഴില്‍ വാര്‍ത്ത

ഇതോ ഇത് തൊഴില്‍ വാര്‍ത്ത

പോയി വേറെ പണി നോക്കെടോ എന്ന് പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ തൊഴില്‍വാര്‍ത്ത നോക്കുന്ന ചെന്നിത്തലയും പന്ന്യനും

പിണറായിയും ചെന്നിത്തലയും

പിണറായിയും ചെന്നിത്തലയും

പോയി വേറെ പണി നോക്കെടോ. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി

ഗുണ്ടയല്ല കേട്ടോ

ഗുണ്ടയല്ല കേട്ടോ

മറന്നെങ്കില്‍ ഒന്നോര്‍മിപ്പിച്ചേക്കാം. ഇപ്പോ പഴയ ഗുണ്ടയല്ല കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്

എസ് എഫ് ഐയുടെ സ്ഥിതി

എസ് എഫ് ഐയുടെ സ്ഥിതി

ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോഴും പിണറായി വിജയന്‍ ഭരിക്കുമ്പോഴും എസ് എഫ് ഐയുടെ സ്ഥിതി - ഒരു താത്വികാവലോകനം.

അന്യനാണോ

അന്യനാണോ

വിരട്ടലും വിലപേശലും പാര്‍ട്ടിയോട് വേണ്ട. പോയി പണി നോക്ക് - മുഖ്യമന്ത്രിക്ക് അന്യന്‍ ബാധ കൂടിയതാണോ.

എന്നെത്തന്നെ ട്രോളല്ലേ

എന്നെത്തന്നെ ട്രോളല്ലേ

കൊലപാതകങ്ങള്‍ നടത്താന്‍ പരിശീലനം കൊടുക്കുന്ന പാര്‍ട്ടികള്‍ കേരളത്തിലുണ്ട് എന്നതായിരുന്നു പിണറായിയുടെ ഇതിന് മുമ്പത്തെ സെല്‍ഫ് ട്രോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+