Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി ഡാ.. മോദി ഡാ.. നഴ്സ് സമരം വിജയിപ്പിച്ച 'മമ്മൂഞ്ഞുമാരെ' ട്രോൾ ചെയ്ത് കൊല്ലുന്നു, നാണമുണ്ടോ!!!

ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് കേരളത്തിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീർന്നതോടെ സമരത്തിന്റെ വിജയത്തിന് അവകാശികളെ ചൊല്ലി തർക്കവും തുടങ്ങി.

ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് കേരളത്തിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീർന്നതോടെ സമരത്തിന്റെ വിജയത്തിന് അവകാശികളെ ചൊല്ലി തർക്കവും തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം ഒത്തുതീര്‍ന്നത്. അതുകൊണ്ട് തന്നെ പിണറായി വിജയനാണ് സമരം വിജയിപ്പിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ അണികളുടെ തള്ള്.

നഴ്‌സുമാരുടെ മിനിമം ശമ്പളം 20000 രൂപയായിട്ടാണ് തീരുമാനിച്ചത്. ഇത് കേന്ദ്രസർക്കാരിന്റെ നിർദേശമാണ് അതുകൊണ്ട് ക്രെഡിറ്റ് കേന്ദ്രത്തിനും കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കുമാണെന്ന് മറ്റ് ചിലർ. സത്യത്തിൽ സമരം ചെയ്ത നഴ്സുമാർക്ക് മാത്രം ക്രെഡിറ്റില്ല ബാക്കി എട്ടുകാലി മമ്മൂഞ്ഞുവാർ ക്രെഡിറ്റും കൊണ്ട് പോകുകയാണ്. സോഷ്യൽ മീഡിയ ട്രോളാതെ വിടുമോ...

എത്ര പേരാണ്

എത്ര പേരാണ്

തക്ക സമയത്ത് ഞങ്ങളിടപെട്ടത് കൊണ്ട് മാലാഖ കുട്ടികള്‍ക്ക് നീതി കിട്ടി.. സമരം വിജയിച്ചു.

അവസാനം വരെ

അവസാനം വരെ

അവസാനം വരെ പിടിച്ചുനില്‍ക്കും അതാണ് പിണറായിയുടെ ഒരു സ്റ്റൈല്‍..

വയറ്റിപ്പിഴപ്പ്

വയറ്റിപ്പിഴപ്പ്

സുപ്രീം കോടതി പറഞ്ഞിട്ടാണ് നഴ്‌സുമാര്‍ക്ക് ശമ്പളം കൊടുക്കുന്നത് എന്ന് പറയല്ലേ വയറ്റിപ്പിഴപ്പാണ്...

പിണറായി അല്ലല്ലോ

പിണറായി അല്ലല്ലോ

കേന്ദ്രം പറഞ്ഞിട്ടാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ശമ്പളം കൂട്ടാത്തതെന്താ മോനേ

അല്‍ മാലാഖമാര്‍

അല്‍ മാലാഖമാര്‍

എല്ലാവരും പുച്ഛിച്ച് തള്ളിയ മാലാഖമാരല്ല ഞങ്ങളിപ്പോള്‍, സമരം വിജയിപ്പിച്ച അല്‍ മാലാഖമാരാണ്

ഇത് രണ്ടുമല്ല

ഇത് രണ്ടുമല്ല

പിണറായി വിജയനും മോദിയും കേന്ദ്രവും ഒന്നുമല്ല, നഴ്‌സുമാരുടെ ത്യാഗത്തിന്റെയും സമരത്തിന്റെയും ഫലമാണ് വിജയം

ശമ്പളം കൊടുക്കിനെടാ

ശമ്പളം കൊടുക്കിനെടാ

മര്യാദയ്ക്ക് പിള്ളേർക്ക് കോടതി പറഞ്ഞ ശമ്പളം കൊടുക്കിനെടാ...

എവിടൊക്കെ ആക്കി

എവിടൊക്കെ ആക്കി

ബി ജെ പി ഭരിക്കുന്ന എവിടെയൊക്കെ ശമ്പളം 20000 ആക്കി സംഘി ചേട്ടാ?

ശമ്പളം ഇപ്പോത്തന്നെ കൂടുതലാ

ശമ്പളം ഇപ്പോത്തന്നെ കൂടുതലാ

നഴ്സുമാർക്ക് ഇപ്പോ കൊടുക്കുന്ന മൂവായിരം രൂപ തന്നെ അധികമാണ് എന്ന് പറയുന്നവരൊക്കെ ഉണ്ടത്രെ.

വട്ടല്ലാ

വട്ടല്ലാ

നഴ്സുമാരുടെ സമരം തീർന്നു. ആ കേന്ദ്രം ഇടപെട്ടു. അപ്പോ വട്ടല്ലാ...

അടുത്ത പിള്ളേര് വരും

അടുത്ത പിള്ളേര് വരും

നങ്ങളുടെ വാക്ക് കേട്ട് ഞങ്ങൾ സമരം അട്ടിമറിച്ചാൽ നാളെ ഞങ്ങളുടെ സമരത്തിന് വേറെ പിള്ളേർ വരില്ലേ

വിജയിക്കുക തന്നെ ചെയ്യും

വിജയിക്കുക തന്നെ ചെയ്യും

പണമൊഴുക്കി വാർത്ത മുക്കിയിട്ടൊന്നും കാര്യമില്ല ജനകീയ സമരങ്ങൾ വിജയിക്കുക തന്നെ ചെയ്യും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+