ജനപ്രിയനോ ഏത് ജനപ്രിയൻ? ദിലീപ് അത് മതി!! രാമലീലയ്ക്കും ദേശാഭിമാനി പരസ്യത്തിനും ട്രോളോട് ട്രോള്‍!!!

ദിലീപിന്‍റെ ഏറ്റവും പുതിയ ചിത്രമായ രാമലീലയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. രാമലീല പരസ്യത്തില്‍ ജനപ്രിയ നായകന്‍ എന്ന് എഴുതി വെച്ചിരിക്കുന്നതിനെയാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്. ദിലീപ് അനന്തമായി ജയിലില്‍ കഴിയുന്പോളാണ് രാമലീല റിലീസ് ചെയ്യുന്നത്.

നടിയെ ആക്രമിച്ച കേസില്‍ പെട്ട് ജയിലില്‍ കിടക്കുന്ന നടനെങ്ങനെ ജനപ്രിയനാകും എന്നാണ് ചോദ്യം. അതേസമയം രാമലീലയുടെ പരസ്യം മുന്‍പേജില്‍ നിറച്ച് കൊടുത്ത ദേശാഭിമാനിക്കുമുണ്ട് ട്രോള്‍. ഭരിക്കുന്ന പാര്‍ട്ടിയുടെ പത്രമായിട്ടും ജയിലില്‍ കിടക്കുന്ന ദിലീപിനെ മുന്‍പേജില്‍ നിറച്ച് കൊടുത്തതിനാണ് ആ ട്രോള്‍.

ടോറന്‍റായത് കൊണ്ട്

ടോറന്‍റായത് കൊണ്ട്

സത്യം പറ അവള്‍ക്കൊപ്പം ആയത് കൊണ്ടാണോ അതോ ടോറന്‍റില്‍ കാണാന്‍ വേണ്ടിയാണോ നീ രാമലീല കാണുന്നില്ലഎന്ന് പറഞ്ഞത്

ദിലീപ് അത് മതി

ദിലീപ് അത് മതി

ജനപ്രിയനോ ഏത് ജനപ്രിയന്‍.. ദിലീപ് അത്രയും ഡെക്കറേഷന്‍ മതി

ദേശാഭിമാനി അവളോടൊപ്പം

ദേശാഭിമാനി അവളോടൊപ്പം

മുന്‍പേജില്‍ പരസ്യമുള്ളത് കൊണ്ട് അവനോടോപ്പം, ബാക്കി എല്ലാ പേജിലും അവളോടോപ്പം എങ്ങനെയുണ്ട്.

കേറിപ്പോടാ..

കേറിപ്പോടാ..

രാവിലെ ഉടുത്ത് ഒരുങ്ങി എങ്ങോട്ടാ. പണിക്ക് പോടാ അച്ഛന്റെ കൂടെ.

ഇഷ്ടാണോ സത്യത്തില്‍

ഇഷ്ടാണോ സത്യത്തില്‍

ശരിക്കും ദിലീപിനെ ആളുകള്‍ക്ക് ഇഷ്ടമാണോ.. എന്താണ് രാമലീല കാണാന്‍ ആളുകള്‍ കേറുന്നതിന് പിന്നിലെ രഹസ്യം

അവളോടോപ്പം കണ്ടോളാം

അവളോടോപ്പം കണ്ടോളാം

നടന്‍റെ പേരില്‍ സിനിമയെ എതിര്‍ക്കുന്നതൊന്നും അല്ല. അവളോടൊപ്പം എന്ന് പറഞ്ഞത് ഭാര്യയുടെ ഒപ്പം എന്നാ

സിനിമയോടുള്ള ഇഷ്ടം

സിനിമയോടുള്ള ഇഷ്ടം

എന്ത് വന്നാലും രാമലീല കാണും. അത് ദിലീപിനോടുള്ള ഇഷ്ടം കൊണ്ടല്ല. സിനിമയോടുള്ള ഇഷ്ടം കൊണ്ടാ

തേങ്സ്

തേങ്സ്

രാമലീല കണ്ട ജഡ്ജി ഒരു നടനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു എന്ന് കേട്ടല്ലോ ഉള്ളതാണോ

അയിനെന്താ

അയിനെന്താ

ദിലീപിന് ഇത്തവണയും ജാമ്യം കിട്ടിയില്ല അല്ലേ - ഓണത്തിനിടക്കാണോ പൂട്ട് കച്ചവടം

ചെറിയൊരു ആശ്വാസം

ചെറിയൊരു ആശ്വാസം

പാര്‍ട്ടി പത്രമായത് കൊണ്ട് ചെറിയൊരു റിലാക്സേഷനുണ്ട്.. അല്ലെങ്കി കാണാരുന്ന്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+