രാമായണമാസവും അടിച്ചുമാറ്റി.. ട്രോളന്മാര് വിടുമോ, ഇതാ ബൈബിള്‍ മാസാശംസകള്‍...
ബൈബിളില്‍ പറഞ്ഞിട്ടില്ലാത്ത ആചാരങ്ങള്‍ കൃസ്ത്യാനികള്‍ തുടങ്ങിവെക്കുമ്പോള്‍ അതിനെ കളിയാക്കേണ്ട കാര്യമുണ്ടോ. ഇല്ല എന്നതാണ് സത്യം. ബഹുസ്വരമായ ഒരു സമൂഹത്തില്‍ ആചാരങ്ങളിലും വിശ്വാസങ്ങളിലും കൊടുക്കല്‍ വാങ്ങലുകള്‍ സാധാരണമാണ്. പക്ഷേ ഇതൊക്കെ പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്ക്ക് മനസിലാകണ്ടേ...
കാലടി തിരുഹൃദയപ്പള്ളിയില്‍ ബൈബിള്‍ മാസാചരണം തുടങ്ങുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. ബൈബിളിലെ തിരഞ്ഞെടുത്ത ഭാഗങ്ങളാണത്രെ വായിക്കുന്നത്. ശയനപ്രദക്ഷിണം, യോഗ, തുലാഭാരം, കൊടിമരം, കുടമാറ്റം തുടങ്ങിയവയ്ക്ക് പിന്നാലെ ബൈബിള്‍ പാരായണം കൂടിയായതോടെ ബൈബിള്‍ മാസാശംസകള്‍ പറഞ്ഞാണ് ട്രോളുകള്‍. കാണൂ..

ബൈബിളില്‍ എവിടാ രാമനും സീതയും
ബൈബിള്‍ പാരായണം തുടങ്ങുന്നത് രാമനും സീതയും വനവാസത്തിന് പോകുന്നിടത്ത് വെച്ചായാലോ.. അതിന് ബൈബിളില്‍ എവിടാ രാമനും സീതയും

സമ്പൂര്‍ണ ഖുറാന് പാരായണവും
രാമായണം, ബൈബിള്‍ എന്നിവയ്ക്ക് പുറമേ ഇനി സമ്പൂര്‍ണ ഖുറാന് പാരായണവും ഉണ്ടാകുമോ എന്നാണ് ട്രോളന്മാരുടെ സംശയം

ഹിന്ദുമതമായി പ്രഖ്യാപിച്ചുകൂടേ
എന്നാല്‍ പിന്നെ ക്രിസ്തുമതത്തെ ഹിന്ദുമതമായി പ്രഖ്യാപിച്ചുകൂടേ എന്നാണ് ബൈബിള്‍ പാരായണ വാര്‍ത്ത കേട്ടവരുടെ ചോദ്യം

ഖുറാന് പോയി
റംസാന് കഴിഞ്ഞതും ഖുറാന് പോയി. ഇപ്പോള്‍ കര്‍ക്കടകമല്ലേ രാമായണത്തിനാണ് മാര്‍ക്കറ്റ്

റൗണ്ട് ഫിഗറാണല്ലോ
യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേര്‍ക്ക് വീതിച്ചുകൊടുത്തിട്ടുണ്ടത്രെ. ഇതെവിടുന്നാണ് ഈ റൗണ്ട് ഫിഗര്‍ കിട്ടുന്നത് എന്നാണ് ട്രോള്‍

മനുഷ്യനും ദൈവവും
ഇത് ഹനുമാന് ഭയങ്കര രാമഭക്തനാ. ഇത് ലക്ഷ്മണന്. ഇതാ ഇത് രാമന്. മനുഷ്യനാണ്, ദൈവവുമാണ്.

രാമായണ മാസത്തിനും ട്രീറ്റോ
വെറുതെയല്ല പെരുന്നാളിന് പോയി മൂക്ക് മുട്ടെ തിന്നിട്ട് വന്നതല്ലേ ഇപ്പോ കൂട്ടുകാര്‍ രാമായണ മാസത്തിന് വരെ ട്രീറ്റ് ചോദിക്കാന്‍ തുടങ്ങി
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications