16008 കാമുകിമാര്‍, പര്‍ദ്ദയും സഖാവ് ഉണ്ണിക്കണ്ണനും.. ശ്രീകൃഷ്ണ ജയന്തിക്ക് ട്രോളോട് ട്രോള്‍...
ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്ക്ക് ചാകരയാണ്. ശ്രീകൃഷ്ണന്റെ 16008 കാമുകിമാര്‍ മുതല്‍ സി പി എമ്മിന്റെ ചട്ടമ്പിസ്വാമി ജയന്തി വരെ അവര്‍ മനസ്സറിഞ്ഞ് ട്രോളുകള്‍ക്ക് വിഷയമാക്കുന്നുണ്ട്. ശ്രീകൃഷ്ണനെ സ്വന്തമാക്കാന്‍ ആര് എസ് എസും സി പി എമ്മും മത്സരിക്കുന്നു എന്നാണ് ട്രോളന്മാര് പറയുന്നത്. വല്ല സത്യവും ഉണ്ടോ.
തങ്ങള്‍ ശ്രീകൃഷ്ണ ജയന്തിയല്ല ചട്ടമ്പിസ്വാമി ജയന്തിയാണ് ആഘോഷിക്കുന്നത് എന്ന് സി പി എം പറയുന്നു. കഴിഞ്ഞ തവണയും ശ്രീകൃഷ്ണ ജയന്തിക്ക് സഖാക്കള്‍ ഘോഷയാത്ര നടത്തിയല്ലോ എന്ന് ചോദിക്കരുത് മറുപടി കാണില്ല. ട്രോളന്മാര്ക്ക് ഇതിനൊന്നും മറുപടി വേണമെന്നില്ല. അവരിങ്ങനെ ട്രോള്‍ ചെയ്തുകൊണ്ടിരിക്കും എന്ന് മാത്രം, അത് കണ്ടിട്ട് വിശ്വാസികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കുരുപൊട്ടരുത് എന്ന് മാത്രം.. ഇതാ ചില സാംപിളുകള്‍...

കര്‍ത്താവാണ്
ജെറുസലേമീന്ന് കര്‍ത്താവാണ്. കൃഷ്ണനെ ഒന്ന് കാണണം, ബര്‍ത്ത് ഡേ വിഷ് ചെയ്യണം. തിരിച്ചുപോകണം.

കോടിയേരി രക്ഷിച്ചു
ഇത്തവണ ഓണം ലേറ്റായി എന്ത് ചെയ്യണം എന്നറിയാതെ ഇരുന്ന പാര്‍ട്ടിയെ ചട്ടമ്പി സ്വാമി ജയന്തി സജസ്റ്റ് ചെയ്ത് കോടിയേരി ബാലകൃഷ്ണനാണത്രെ രക്ഷിച്ചത്.

ഉണ്ണിക്കണ്ണന് സിന്ദാബാദ്
ശോഭായാത്രയ്ക്ക് ഒരുങ്ങുന്ന സഖാവ് - ഉണ്ണിക്കണ്ണന് സിന്ദാബാദ്, വെണ്ണക്കണ്ണന് സിന്ദാബാദ്..

പിടിച്ച് കടിച്ചോ
ഇന്ന് ശ്രീകൃഷ്ണ ജയന്തി അല്ലേ മോനേ, ഞങ്ങള്‍ ശ്രീകൃഷ്ണ ജയന്തിക്ക് എതിരാണ്. അതെന്താ ശ്രീകൃഷ്ണ ജയന്തി നിങ്ങളെ പിടിച്ച് കടിച്ചോ

സ്വന്തം അവതാരമാ
വിഷ്ണുദേവാ ഒരാളിവിടെ ഓടക്കുഴലും പിടിച്ച് സംശയാസ്പദമായി കറങ്ങിനടക്കുന്നു.. സാരമില്ല ഭക്താ എന്റെ തന്നെ അവതാരമാണ് ഇത്.

ശ്രീകൃഷ്ണ ജയന്തിയും
സഖാക്കളും സംഘികളും ശ്രീകൃഷ്ണ ജയന്തി കണ്ടാല്‍ കല്യാണ സദ്യക്ക് സീറ്റ് പിടിക്കും പോലെയുള്ള ആക്രാന്തമാണ്.

അതിന് പ്രസക്തിയില്ലാ
കൃഷ്ണന് എന്റെ അവതാരമാണ് കേട്ടോ.. അതിനിവിടെ പ്രസക്തിയില്ലാ...

രാജ്യസ്നേഹികള്‍
പര്‍ദ്ദയിട്ട ഒരു സ്ത്രീ ഉണ്ണിക്കണ്ണനെ കൊണ്ടു നടക്കുന്ന കാഴ്ച - എല്ലാ ശ്രീകൃഷ്ണ ജയന്തിക്കും ഇത് കാണണം

ഗിഫ്റ്റ് വാങ്ങി കയ്യൊടിഞ്ഞു
ഹാപ്പി ബര്‍ത്ത് ഡേ ബ്രോ, എന്തുപറ്റി എന്താ ഒരു വിഷമം. 33 കോടി ദൈവങ്ങളുടെ കയ്യില്‍ നിന്നും ഗിഫ്റ്റ് വാങ്ങി കയ്യൊടിഞ്ഞു, അത് തന്നെ.

ഗുരുവിനെ ചെയ്തത്
കഴിഞ്ഞ വര്‍ഷം സി പി എം ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചത് കാണുന്ന ചട്ടമ്പിസ്വാമി

ശ്രീകൃഷ്ണന്റെ ജനനം
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭാര്യമാരുള്ളത് ശ്രീകൃഷ്ണനാണത്രെ. ഗിന്നസ് ബുക്കില്‍ ഇങ്ങനെയാണ് പോലും ഇന്നത്തെ ദിവസം.

ശ്രീകൃഷ്ണ ജയന്തി അല്ലേ
സഖാവേ ചട്ടമ്പിസ്വാമി ജയന്തി ആശംസകള്‍. ശ്രീകൃഷ്ണ ജയന്തി ആയിട്ടെന്തിനാ സഖാവേ സഖാവേ ചട്ടമ്പിസ്വാമി ജയന്തി ആശംസ പറയുന്നേ

സിപിഎം
ബാലഗോകുലം നടത്തുന്ന ശോഭയാത്രയും സി പി എം നടത്തുന്ന ശോഭയാത്രയും - വ്യത്യാസം കണ്ടോ

ഒരു പണിയുണ്ട്
മോനേ ഇങ്ങ് വന്നേ പര്‍ദ്ദയുമിട്ട് നിന്നെ ചായം തേപ്പിച്ച് കൃഷ്ണനാക്കി ഫോട്ടോ എടുക്കാനുള്ളതാ...

ബീഫായാലോ
ശ്രീകൃഷ്ണ ജയന്തി അല്ലേ, അടിക്കുമ്പ ടച്ചിങ്സായി മീനും ഇറച്ചിയും പറ്റൂല. അപ്പോ എന്ത് ചെയ്യും

ശരിക്കും
സി സി ടി വി ഒക്കെ ഉള്ളത് കൊണ്ടാ കൃഷ്ണന് വെണ്ണ കാശ് കൊടുത്ത് വാങ്ങുന്നത്..

എല്ലാം അറിയാലോ അല്ലേ
അപ്പോ എല്ലാവര്ക്കും ചട്ടമ്പിസ്വാമിയെക്കുറിച്ച് എല്ലാം അറിയാലോ അല്ലേ.. അല്ലെങ്കി നേതാവ് തന്നെ പറഞ്ഞ് കൊടുക്ക്...

കൃഷ്ണാ
ഇപ്പോള്‍ കമ്മട്ടിപ്പാടത്തിലെ ഈ സീനാണ് ട്രോളന്മാരുടെ താരം. ഗംഗയ്ക്ക് പകരം ഫോണ്‍ വിളിക്കുന്നത് മഹാബലിയായാല്‍..

കുട്ടികളോട് അക്രമം
പിഞ്ചുകുഞ്ഞുങ്ങളെ വേഷം കെട്ടിച്ച് കിലോമീറ്ററുകളോളം നടത്താതെ ഒരു സ്വ്സ്ഥതയും ഇല്ല

കംസന്
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മതമില്ലാത്ത മനുഷ്യന്റെ വക കംസന് ഒരു ഫോണ്‍കോള്‍

കൃഷ്ണന് മാത്രമല്ല
ശ്രീകൃഷ്ണ ജയന്തിക്ക് വൈറലാകാറുള്ള ഫോട്ടോ ശ്രീകൃഷ്ണന്റേത് മാത്രമല്ല. പര്‍ദ്ദയിട്ട സ്ത്രീയുടേത് കൂടിയാണ്
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications