Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയെ കാണിക്കാതെ തോപ്പില്‍ ജോപ്പന്റെ ടീസര്‍... ഇത് സൈക്കളോജിക്കല്‍ മൂവോ.. ട്രോളുകളുടെ പൂരം!

താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. കസബയ്ക്ക് ശേഷം ആരാധകര്‍ പ്രതീക്ഷ വെക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് തോപ്പില്‍ ജോപ്പന്‍. സംഭവം വലിയ ബില്‍ഡ് അപ്പ് ഒക്കെയാണെങ്കിലും ടീസറില്‍ മമ്മുക്കയെ പേരിന് പോലും കാണിക്കാത്തതില്‍ ആരാധകര്‍ക്ക് വലിയ വിഷമമുണ്ട്.

17 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവന്നത്. അതില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന തോപ്പില്‍ ജോപ്പനെ മമ്ത മോഹന്‍ദാസ് നല്ല കളറായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. ഇനി മമ്മൂട്ടിയെ കാണിക്കാതെ പടം ഹിറ്റാക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണോ സംവിധായകന്‍ ലക്ഷ്യം വെക്കുന്നത് എന്നാണ് ചോദ്യം. പല പേരുകളില്‍ ഫാന്‍സ് തോപ്പിന്‍ ജോപ്പന്റെ ടീസര്‍ ഹിറ്റാക്കാന്‍ ശ്രമം നടത്തുന്നു എന്നും ആക്ഷേപമുണ്ട്. കാണൂ ട്രോളുകള്‍...

 നൈസായിട്ടങ്ങ്...

നൈസായിട്ടങ്ങ്...

നൈസായിട്ടങ്ങ് ഒഴിവാക്കിക്കളഞ്ഞു അല്ലേ.. - ടീസര്‍ കണ്ട ശേഷം ഇക്ക സംവിധായകനോട്.

പോസ്റ്ററില്‍

പോസ്റ്ററില്‍

തോപ്പില്‍ ജോപ്പന്‍ പോസ്റ്ററില്‍ ഇക്കയുണ്ട്. ടീസറില്‍ ഇക്കയില്ല. ഭയങ്കരം തന്നെ

ഇക്ക നോക്കുന്നു

ഇക്ക നോക്കുന്നു

തന്നെ ട്രോളാന്‍ വേണ്ടി തോപ്പില്‍ ജോപ്പന്‍ ടീസര്‍ കണ്ടവരെ നോക്കുന്ന ഇക്ക. പറ്റിച്ചേ...

ഇക്കേം വന്നില്ല

ഇക്കേം വന്നില്ല

ഇക്കേം വന്നില്ല മാസും വന്നില്ല ഒരു മണ്ണാങ്കട്ടേം വന്നില്ല .. ടീസര്‍ കണ്ട ശേഷം ഒരു ഫാന്‍

ട്രെയിലറിലെങ്കിലും

ട്രെയിലറിലെങ്കിലും

ടീസറിലോ ഞാനില്ല. ട്രെയിലറിലെങ്കിലും എന്നെ കാണിക്കുവോടേ

സീരിയല്‍ നടിക്ക് പറ്റിയ..

സീരിയല്‍ നടിക്ക് പറ്റിയ..

സീരിയല്‍ നടിക്ക് പറ്റിയ അബദ്ധം എന്നൊന്നും കണ്ടാല്‍ തുറന്ന് നോക്കല്ലേ, അത് തോപ്പില്‍ ജോപ്പന്റെ ടീസറാണ് പോലും

തോമാച്ചായന്‍

തോമാച്ചായന്‍

ഇനി തോപ്പില്‍ ജോപ്പന്റെ ടീസറില്‍ മമ്ത പറഞ്ഞ അച്ചായന്‍ ഈ തോമാച്ചായനാണോ

പിന്നെങ്ങനെ ട്രോളാതിരിക്കും

പിന്നെങ്ങനെ ട്രോളാതിരിക്കും

നടിക്ക് പറ്റിയ അബദ്ധം കാണാന്‍ ലിങ്ക് തുറക്കൂ എന്ന് പറഞ്ഞാണ് പോലും ആരാധകര്‍ ഹിറ്റ് കൂട്ടുന്നത്. പിന്നെങ്ങനെ ട്രോളാതിരിക്കും

ഇപ്പണിക്ക് നമ്മളില്ലേ

ഇപ്പണിക്ക് നമ്മളില്ലേ

ഇതിപ്പോ ടീസറില്‍ ഉണ്ടേലും ട്രോളും ഇല്ലേലും ട്രോളും. ഈ പണിക്ക് നമ്മളില്ലേ

ഇറങ്ങിവാടാ

ഇറങ്ങിവാടാ

ടാ ജോപ്പാ കോപ്പാ നിന്റെ ഒഫിഷ്യല്‍ ടീസറിന്റെ മുന്നില്‍ നിന്നാടാ വിളിക്കുന്നത്.. ഇറങ്ങിവാടാ..

നമ്മളില്ലേയ്

നമ്മളില്ലേയ്

ടീസറില്‍ ഞാനുണ്ടായിട്ട് വേണം നിനക്കൊക്കെ സ്‌ക്രീന്‍ഷോട്ടെടുത്ത് ട്രോളാന്‍ നമ്മളില്ലേയ്

ഇക്കയെ കാണണം ഇക്കയെ കാണണം

ഇക്കയെ കാണണം ഇക്കയെ കാണണം

ടീസറില്‍ ഇക്കയെ കാണണം ഇക്കയെ കാണണം എന്ന് പറഞ്ഞപ്പോള്‍ മമ്തയെ കാണിച്ചുതന്നൂ എന്റെ പൊന്ന് ഡയറക്ടര്‍.

സൈക്കളോടിക്കല്‍ മൂവ്

സൈക്കളോടിക്കല്‍ മൂവ്

ചിത്രത്തില്‍ മമ്മുക്ക ഇല്ല എന്ന് പറഞ്ഞ് പറ്റിച്ച് ആളുകളെ തീയറ്ററില്‍ കയറ്റാനുള്ള സൈക്കളോടിക്കല്‍ മൂവ്

യെപ്പോ ഇക്കാനെ കണ്ടില്ലല്ലോ

യെപ്പോ ഇക്കാനെ കണ്ടില്ലല്ലോ

മൈ ഡിയര്‍ ഫാന്‍സ് എന്റെ പുതിയ പടത്തിന്റെ ടീസര്‍ ഇറങ്ങി.. യെപ്പോ എന്നിട്ട് ഇക്കാനെ കണ്ടില്ലല്ലോ

ലാലിന് ഡയലോഗില്ല

ലാലിന് ഡയലോഗില്ല

പുലിമുരുകന്‍ ടീസറില്‍ മോഹന്‍ലാലിന് ഡയലോഗില്ല. ജോപ്പന്‍ ടീസറില്‍ മമ്മൂട്ടി തന്നെയില്ല.

ചെയ്ത്തായിപ്പോയി

ചെയ്ത്തായിപ്പോയി

എന്നിട്ട് ഇക്കയെവിടെ.. വലിയ ചെയ്ത്തായിപ്പോയി കേട്ടോ.. എന്നാണ് ഫാന്‍സ് പറയുന്നത്.

മോഹന്‍ലാല്‍ ഫാന്‍സ്

മോഹന്‍ലാല്‍ ഫാന്‍സ്

ഒപ്പം ഹിറ്റായതില്‍പ്പിന്നെ മോഹന്‍ലാല്‍ ഫാന്‍സ് നിലത്തൊന്നും അല്ലത്രെ. സാരമില്ല, പുലിമുരുകന്‍ ഇറങ്ങിയാല്‍ ശരിയായിക്കോളും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+