വിനായകനെ നൈസായിട്ട് ഒന്ന് വെളുപ്പിച്ചു... അച്ചായന്‍ സൂപ്പറാ... വനിതയുടെ ഫോട്ടോഷോപ്പിന് ട്രോൾ പൂരം!!

അവാര്‍ഡ് ജേതാക്കളായ വിനായകനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും ഫോട്ടോഷോപ്പിലിട്ട് വെളുപ്പിച്ചെടുത്ത വനിത മാഗസിന് ട്രോള്‍. കറുത്തവനെ നിങ്ങള്‍ കവര്‍ ചിത്രത്തില്‍ പോലും വെക്കില്ലേ എന്ന് ചോദിക്കുന്ന സോഷ്യല്‍ മീഡിയ, മനോരമയുടെ നിലപാട് അങ്ങേയറ്റം വംശീയമാണെന്നും പറയുന്നു. ഈ വനിതാ അവാര്‍ഡ് ജേതാക്കളാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും വിനായകനും.

Read Also: ശോഭന, മമ്ത, റിമ.. നസ്രിയ വരെ സൂപ്പര്‍.. കാവ്യ മാധവനെ മാത്രം ഇഷ്ടമല്ല? മഞ്ജു വാര്യരുടെ വൈറല്‍ വീഡിയോ!

Read Also: ഇത്രയ്ക്ക് ചീപ്പാണോ ഈ മനോരമ... കറുത്ത വിനായകനെ ഫോട്ടോഷോപ്പില്‍ വെളുപ്പിച്ച് വനിത കവര്‍ചിത്രം!

ഇരുവരുടെയും ചിത്രം നിവിന്‍ പോളി, മഞ്ജു വാര്യര്‍, ആശ ശരത്ത്, പ്രയാഗ മാര്‍ട്ടിന്‍, അനുശ്രീ എന്നിവര്‍ക്കൊപ്പമാണ് വനിതയുടെ കവര്‍ പേജില്‍ വന്നത്. എന്നാല്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും വിനായകന്റെയും ഫോട്ടോ എഡിറ്റ് ചെയ്ത് അവര്‍ക്ക് പോലും തിരിച്ചറിയാത്ത പരുവത്തില്‍ ആക്കിയിരിക്കുന്നു. സോഷ്യല്‍ മീഡിയ ഇത് കണ്ട് വെറുതെ ഇരിക്കുമോ. കാണൂ ട്രോളുകള്‍...

ഇനിയും വെളുക്കണം

ഇനിയും വെളുക്കണം

മേക്കപ്പ് പോരാ ഇനിയും വെളുത്താലേ ഇതില് കിട്ടൂ മിഷ്ടര്‍ - വനിത ഫോട്ടോഗ്രാഫറാണെന്ന് തോന്നുന്നു.

രണ്ട് ഫെയര്‍ ആന്‍ഡ് ലവ്‌ലി

രണ്ട് ഫെയര്‍ ആന്‍ഡ് ലവ്‌ലി

ചേട്ടാ പുതിയ വനിത ഒരു കോപ്പി. പിന്നെ രണ്ട് ഫെയര്‍ ആന്‍ഡ് ലവ്‌ലിയും - ഒരു ശരാശരി ട്രോളന്‍.

പാവം സലീമേട്ടന്‍

പാവം സലീമേട്ടന്‍

ശരിക്കുള്ള സലിം കുമാറും വനിത കവര്‍ പേജിലെ സലിം കുമാറും

പുരുഷ എഡിറ്ററാ

പുരുഷ എഡിറ്ററാ

ഹലോ വനിതാ എഡിറ്റര്‍ ആണോ. അല്ലെടാ പുരുഷ എഡിറ്ററോ അല്ല പിന്നെ രാവിലെ തുടങ്ങിയതാ

നൈസായിട്ടൊന്ന്

നൈസായിട്ടൊന്ന്

വിഷ്ണു ഉണ്ണികൃഷ്ണനെ വെളുപ്പിച്ചത് കണ്ടാല്‍ ആരായാലും മഹേഷിന്റെ പ്രതികാരത്തിലെ ഈ സീന്‍ ഓര്‍ക്കും

അടുത്ത പെയിന്റടി

അടുത്ത പെയിന്റടി

വീടിന്റെ പെയിന്റടി തീര്‍ന്നു. അടുത്ത പെയിന്റടി പ്രമുഖ മാസികയുടെ കവര്‍ പേജിനാ

ഫോട്ടോഷോപ്പാണ്

ഫോട്ടോഷോപ്പാണ്

എന്നാ ഗ്ലാമറാടാ നീ. അതൊക്കെ ഫോട്ടോഷോപ്പാണ് ഉവ്വേ

കറുത്താല്‍ എന്താ പ്രശ്‌നം

കറുത്താല്‍ എന്താ പ്രശ്‌നം

വേറെ പ്രശ്‌നമൊന്നുമില്ല വനിതയെ സംബന്ധിച്ച് കറുത്താല്‍ നിങ്ങള്‍ നിങ്ങളല്ലാതാകും അത് തന്നെ പ്രശ്‌നം.

ഞാന്‍ തന്നെയാടാ

ഞാന്‍ തന്നെയാടാ

ഞാന്‍ തന്നൊയാണ് ഇത് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ വനിതയില്‍ വന്ന പടമാ

കരിയോയിലാണ്

കരിയോയിലാണ്

കരിയോയിലാണ് സാറേ ഇതൊന്ന് വൈറ്റ് റം ആക്കിത്തരണം - വനിത എഡിറ്ററോട്

എന്താ സാര്‍ പ്രശ്‌നം

എന്താ സാര്‍ പ്രശ്‌നം

എന്താ സാര്‍ ഞാന്‍ എഡിറ്റ് ചെയ്തത് കൂടുതല്‍ നന്നായിപ്പോയോ

വൈറ്റും ബ്ലാക്കും

വൈറ്റും ബ്ലാക്കും

ബ്ലാക്ക് എവിടെ പോകുന്നു ഇതേയ് വനിത സിനിമാ അവാര്‍ഡാ. വൈറ്റ് മാത്രം മതി

ഇപ്പ ശരിയാക്കിത്തരാ

ഇപ്പ ശരിയാക്കിത്തരാ

ഫോട്ടോഷോപ്പില്‍ ഫില്‍ട്ടറിട്ടപ്പോ മൊഞ്ചൊന്ന് പോകണ പോക്ക് കണ്ടാ...

വനിത എഡിറ്റിംഗ്

വനിത എഡിറ്റിംഗ്

കറുത്ത് കിടന്ന ഒരു ചളി ആയിരുന്നു. വനിത എഡിറ്റര്‍ എഡിറ്റ് ചെയ്ത് ആകെ വെളുപ്പിച്ച് കളഞ്ഞു

സാധാരണ ഫോട്ടോ

സാധാരണ ഫോട്ടോ

സാധാരണ ഫോട്ടോയും വനിതയുടെ കവര്‍ പേജില്‍ വരുന്ന ഫോട്ടോയും

മികച്ച വെണ്മ

മികച്ച വെണ്മ

ഡിറ്റര്‍ജന്റിനെക്കാള്‍ മികച്ച വെണ്മ എന്നാണ് വനിതയെ സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ വിളിക്കുന്നത്

ആന്‍ അഗസ്റ്റിന്‍

ആന്‍ അഗസ്റ്റിന്‍

എടോ ആനയല്ല ആന്‍ അഗസ്റ്റിന്‍ - പാവം വനിത എഡിറ്റര്‍ പേടിച്ചുപോയി

ഡാന്‍സ് മാസ്റ്റര്‍ വിക്രം

ഡാന്‍സ് മാസ്റ്റര്‍ വിക്രം

വനിതയില്‍ കവര്‍ പേജായി വന്ന ഡാന്‍സ് മാസ്റ്റര്‍ വിക്രം - ഒരു ഫയല്‍ ചിത്രം

പണി സാധനങ്ങള്‍

പണി സാധനങ്ങള്‍

ബ്രഷും പുട്ടിയും വനിതയുമെല്ലാം ഞങ്ങളുടെ പണി സാധനങ്ങളാ രാജാവേ

ഡിസ്‌കൗണ്ട് വേണ്ട

ഡിസ്‌കൗണ്ട് വേണ്ട

20 ശതമാനം ഡിസ്‌കൗണ്ട് നിങ്ങള്‍ ആ കവര്‍ ഫോട്ടോയ്ക്ക് ഏത് പെയിന്റാണ് അടിച്ചത്

ഒരു സിനിമാ ട്രോള്‍

ഒരു സിനിമാ ട്രോള്‍

താമരാക്ഷന്‍ പിള്ള ബസിന് മുന്നില്‍ പെട്ടവരെ വനിത വെളുപ്പിച്ചെടുത്തപ്പോള്‍

റിയ സജസ്റ്റ് ചെയ്തത്

റിയ സജസ്റ്റ് ചെയ്തത്

മുഖക്കുരുവും പാടുകളും ഉള്ളവര്‍ക്ക് ധൈര്യമായി വനിത സജസ്റ്റ് ചെയ്യൂ

സലിം കുമാര്‍

സലിം കുമാര്‍

ട്രോളന്മാരുടെ പ്രിയ കഥാപാത്രമായ സലിം കുമാര്‍ - ഒരു സൈലന്റ് ട്രോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+