ബല്‍റാം പാവാടാ... കെ സുധാകരന് വിടി ബല്‍റാമിനും പണി കൊടുത്തു, ട്രോളുകള്‍!
കെ സുധാകരന് മണ്ടത്തരം പറഞ്ഞതിന് വി ടി ബല്‍റാം എന്ത് പിഴച്ചു എന്നാണോ ചോദ്യം. ഉത്തരമുണ്ട്. മുമ്പ് മുഹമ്മദലിയെ മലയാളിയാക്കി ഇ പി ജയരാജന് വാങ്ങിക്കൂട്ടിയ ട്രോളുകള്‍ ജയരാജന് പാവാടാ എന്ന് അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ചരിത്രമുണ്ട് വി ടി ബല്‍റാമിന്. ആ പോസ്റ്റ് വലിയ ഹിറ്റാകുകയും ചെയ്തു.
ഏതാണ്ടതേ പോലെ ഒരു അബദ്ധം സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഒരു നേതാവ് പറയുമ്പോഴും വി ടി ബല്‍റാം അങ്ങനെ തന്നെ ഷെയര്‍ ചെയ്യും എന്ന് ആളുകള്‍ പ്രതീക്ഷിച്ചാല്‍ അതൊരു തെറ്റാണോ? എന്നാല്‍ കെ സുധാകരന്റെ കാര്യത്തില്‍ അങ്ങനെ ഒരു സംഭവമേ അറിയാത്ത മട്ടിലായിരുന്നു വി ടി ബല്‍റാമിന്റെ നടപ്പ്. ട്രോളന്മാര് വിടുമോ. അവരതും ട്രോളാക്കി. അതിങ്ങനെ...

ഷെയറൊന്നും ഇല്ലേ
എന്താന്നറിയില്ല വലതുകൈക്ക് ഭയങ്കര വേദന. കൈ നിവര്ത്താനേ പറ്റുന്നില്ലത്രെ...

നമ്മുടെ സുധാകരനാ
ജി സുധാകരനാണ് എന്ന് കരുതി ട്രോളാന്‍ വന്നതാണ് എം എല്‍ എ. നോക്കിയപ്പോള്‍ കെ സുധാകരന്.

ഇ പിയും സുധാകരനും
മുഹമ്മദലി വിഷയത്തിലും അഞ്ജു ബോബി ജോര്‍ജ് വിഷയത്തിലും ഇ പിയും സുധാകരനും.

സുധാകര്‍ ജിയെ കളിയാക്കുന്ന ശബ്ദം
ആരോ സുധാകര്‍ ജിയെ കളിയാക്കുന്ന ശബ്ദമല്ലേ ആ കേട്ടത്. വീഡിയോയും കൊണ്ടുപോയി അവസാനം കോമയായി

എം എല്‍ എയുടെ ഓഫീസ്
സ്വന്തം നേതാവും പൊട്ടത്തരം പറഞ്ഞ കാര്യം എം എല്‍ എയുടെ ഓഫീസില്‍ വന്ന് പറയുന്ന ഒരാള്‍

കോമ ചതിച്ചതാ
ജിമ്മിക്കും അഞ്ജുവിനും നടുവിലെ കോമ ചതിച്ചതാണ് എന്നാണ് ഇപ്പോള്‍ സുധാകരന് പറയുന്നത്

ഇങ്ങനെ പറയിപ്പിക്കാമോ
തിരുവഞ്ചൂരിനെക്കാള്‍ 1000 ഇരട്ടി മണ്ടത്തരമാണ് ഇ പി. എന്നാല്‍ അതിനെക്കാള്‍ 10000 ഇരട്ടി മണ്ടത്തരമാണത്രെ സുധാകരന്

ഒരു അന്താക്ഷരി ആയാലോ
മുഹമ്മദലി, അഞ്ജു ബോബി ജോര്‍ജ്, ഒപ്പം ജി സുധാകരന്റെ പൂച്ച എന്നിവരെ വെച്ച് ഒരു പാട്ട് മത്സരം ആയാലോ

കോമ വീണുപോയി
കെ സുധാകരന്റെ കയ്യില്‍ നിന്നും വീണുപോയ കോമ തപ്പി നടക്കുകയാണത്രെ വി ടി ബല്‍റാമും മറ്റ് കോണ്‍ഗ്രസുകാരും

നാലുപേരും ചേര്‍ന്നാല്‍
കെ സുധാകരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജി സുധാകരനും ഇ പി ജയരാജനും ചാറ്റില്‍ ഒരുമിച്ച് കൂടിയാല്‍ എങ്ങനെയിരിക്കും

അതുപിന്നെ അപ്പുക്കുട്ടന് മാത്രമല്ല
അതുപിന്നെ ജിമ്മി ജോര്‍ജിന്റെ ഭാര്യ അഞ്ജു ബോബി ജോര്‍ജിന്റെ അനിയന്.. ഞാന്‍ മാത്രമല്ല അവരും പറഞ്ഞു.

ചെക്ക്
ഞങ്ങള്‍ തിരുവഞ്ചൂരിനെ ഇറക്കി. എന്നാല്‍ ജയരാജനെ പിടിച്ചോ. ജയരാജനെ വെട്ടി ദാ കെ സുധാകരന്

ആക്ഷന്‍ ഹീറോ സുധാകരന്
നീ ജിമ്മി ജോര്‍ജിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തും അല്ലേടാ.. ആക്ഷന്‍ ഹീറോ സുധാകരന്

പി സി ജോര്‍ജ് ആരാ
അഞ്ജു ജോര്‍ജിന്റെ ഭര്‍ത്താവ് ജിമ്മി ജോര്ജാണെങ്കി പിന്നെയാരാ ഈ പി സി ജോര്‍ജ്
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications