Get Updates
Get notified of breaking news, exclusive insights, and must-see stories!

മേരിലു, മലരിലു, സെലിനിലു... പിന്നെ ജോര്‍ജ്ജുലു, ഇതാ തെലുങ്ക് പ്രേമം ട്രോളുകള്‍

കേരളത്തില്‍ തരംഗം സൃഷ്ടിച്ച 'പ്രേമം' സിനിമ തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്യുകയാണ്. നമ്മുടെ 'പ്രേമം' തെലുങ്കിലും ഹിറ്റ് ആകുമോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. 'മജ്‌നു' എന്നാണ് തെലുങ്ക് റീമേക്കിന്റെ പേര്.

എന്നാല്‍ തെലുങ്കിലെ പ്രേമത്തിന്റെ ചിത്രീകരണം തുടങ്ങും മുമ്പേ നമ്മുടെ ട്രോളര്‍മാര്‍ പണി തുടങ്ങിക്കഴിഞ്ഞു. പ്രേമത്തിലെ സീനുകള്‍ തെലുങ്കില്‍ എങ്ങനെയിരിയ്ക്കും എന്നാണ് ഇവരുടെ ചോദ്യം.

മേരിലു, മലരിലു, സെലിനിലു, ജോര്‍ജ്ജുലു എന്നൊക്കെയായിരിയ്ക്കുമോ അവിടെ പേരുകള്‍

ജോര്‍ജ്ജുലു... എന്‍ഗലു

ജോര്‍ജ്ജുലു... എന്‍ഗലു

തെലുങ്കിനെ കുറിച്ച്അത്ര വലിയ ധാരണ ഒന്നും ഇല്ല. എല്ലാത്തിനോടും കൂടി 'ലു' ചേര്‍ത്താല്‍ തെലുങ്കാകുമോ?

മാതലു, പിതലു

മാതലു, പിതലു

മാതാ, പിതാ, ഗുരു, ദൈവം.... ജോര്‍ജ്ജിന്റെ ആ ഡയലോഗ് ഓര്‍മയില്ലേ... തെലുങ്കിലെത്തുമ്പോള്‍ ഇത് മാതലു, പിതാലു, ഗുരുലു, ദൈവലും എന്നാകുമോ?

ഇതെന്ത് ചെയ്യും

ഇതെന്ത് ചെയ്യും

പ്രേമത്തിലെ സൂപ്പര്‍ ഹിറ്റ് കഥാപാത്രമായിരുന്നു ഇദ്ദേഹത്തിന്റേത്. തെലുങ്കില്‍ ആര് ചെയ്യും ഈ റോള്‍ എന്നാണ് ചിലരുടെ സംശയം.

മേരിലു, മലരിലു, സെലിനിലു

മേരിലു, മലരിലു, സെലിനിലു

മൂന്ന് നായികമാര്‍... അവരുടെ പേരുകള്‍ മേരിലു, മലരിലു, സെലിനിലു എന്നാകുമോ? മഞ്ജു എന്നാണ് സിനിമയ്ക്ക് തെലുങ്കില്‍ പേര്.

 ഷര്‍ട്ട് അല്ലലു, കുര്‍ത്തലു

ഷര്‍ട്ട് അല്ലലു, കുര്‍ത്തലു

സിനിമയിലെ രസകരമായ രംഗങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇനിയിപ്പോള്‍ തെലുങ്കില്‍ എങ്ങനെ ഉണ്ടാകുമോ ആവോ?

ലുലുലുലു

ലുലുലുലു

ഈ ഡയലോഗ് അതുപോലെ തന്നെ തെലുങ്കില്‍ കാണുമോ ആവോ... ഉണ്ടെങ്കില്‍ ചിലപ്പോള്‍ അത് ഇങ്ങനെ ആയിരിയ്ക്കും.

 ജൂഡിന് പകരം

ജൂഡിന് പകരം

ഡാന്‍സി പഠിപ്പിയ്ക്കാന്‍ വരുന്ന ആ ഡാന്‍സ് മാസ്റ്ററുണ്ടല്ലോ... സംവിധായകനായ ജൂഡ് ആന്റണി ആയിരുന്നു മലയാളത്തില്‍ ആ റോള്‍ ചെയ്തത്. തെലുങ്കില്‍ അത് ആരാകും?

ഇനി ഡബ്ബിംഗ് വരുമോ?

ഇനി ഡബ്ബിംഗ് വരുമോ?

മലയാളത്തില്‍ നിന്ന് റീമേക്ക് ചെയ്ത സിനിമകള്‍ പിന്നെ മലയാളത്തിലേയ്ക്ക് തന്നെ ഡബ്ബ് ചെയ്ത് കാണിയ്ക്കുന്ന ഒരു ഏര്‍പ്പാട് ഇപ്പോള്‍ തന്നെ മലയാളത്തിലെ പല ചാനലുകള്‍ക്കും ഉണ്ട്. പ്രേമവും നമ്മള്‍ ഇനി അങ്ങനെ കാണേണ്ടിവരുമോ?

അത് വിറ്റലു

അത് വിറ്റലു

'അത് വിറ്റായിരുന്നു'... സെലിന്റെ ക്ലാസ് ഡയലോഗ് ആയിരുന്നു. എന്നാല്‍ തെലുങ്കില്‍ 'അത് വിറ്റലു ആകലും' ആകുമോ എന്ന് കാത്തിരുന്ന് കാണാം.

വിമല്‍ സാര്‍

വിമല്‍ സാര്‍


തെലുങ്കില്‍ ഇദ്ദേഹമാകുമോ 'വിമല്‍ സാര്‍'... ആണെങ്കില്‍ നാണക്കേടാകുമോ?

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+