Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിജി ഇതാവരുന്നു, ഹാലേലുയ, ടോര്‍ച്ച് കത്തിക്കൂ, കയ്യടിക്കൂ, ഹാലേലുയ; ഇവരെന്തൊരു തോല്‍വിയാഡേ...

ബിജെപി ദേശീയ സമിതി യോഗം കോഴിക്കോടെന്ന് കേട്ടപ്പോഴെ ട്രോളര്‍മാര്‍ നോക്കിയിരിക്കുകയാണ്. സമ്മേളനം തുടങ്ങുന്നതിന് മുമ്പേ സംഘി ഫലിതങ്ങളും വിഡ്ഡിത്തരങ്ങളും പൊലിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ നിറഞ്ഞു. മോദിയും അമിത് ഷായും സുരേന്ദ്രനും കുമ്മനവുമടക്കം ഒറ്റൊരാളെപ്പോലും വെറുതെ വിട്ടില്ല.

റഹ്മത്തിലെ ഉള്ളിക്കറിയും മാതാവാകാന്‍ പ്രായമില്ലാത്ത ഗോ കുഞ്ഞിനെ കറിവച്ചും സോഷ്യല്‍ മീഡയ ബിജെപിക്കാരെ തീറ്റിച്ചത് കണ്ടാല്‍ മോദി വരെ ചിരിച്ച് മരിക്കും. കോഴിക്കോട് മഹാ സമ്മേളനത്തിലെ ഹാലേലൂയ കണ്ടിരുന്നോ, ഇങ്ങനെയുമുണ്ടോ തോല്‍വികളെന്നാണ് ട്രോളര്‍മാരുടെ ചോദ്യം.

മാസ് പരിപാടിയാക്കാന്‍ പട്ടാപ്പകള്‍ മൊബൈലില്‍ ടോര്‍ച്ച് കത്തിക്കാന്‍ ആവശ്യപ്പെടുന്ന നേതാവ്. കേട്ടപാതി ടോര്‍ച്ച് കത്തിക്കുന്ന അണികള്‍, കയ്യടിയും ബഹളും ആകെ ഒരു ഹാലേലൂയ. ദൈവമേ ശത്രുക്കല്‍ക്ക് പോലും ഈ ഗതി വരുത്തരുതേ, ട്രോളുകള്‍ കാണാം.

വിഷമിപ്പിക്കാതെ

വിഷമിപ്പിക്കാതെ

എല്ലാവരും ഫ്‌ളാഷ്‌ ഓണാക്കി ക്യാമറ ഉയര്‍ത്തിയാല്‍ മോദിജി എങ്ങനെ പോസ് ചെയ്യും, നിങ്ങള് പറ

ഹാലേലൂയ

ഹാലേലൂയ

പാസ്റ്റര്‍മാര്‍ തോറ്റ് പോകുന്ന പ്രകടനമല്ലാരുന്നോ, എല്ലാവരും കയ്യടിക്കിന്‍, സ്വാഗതം ചെയ്യിന്‍, ഹലേലൂയ

എന്തൊരു നാണക്കേട്

എന്തൊരു നാണക്കേട്

പ്രധാനമന്ത്രിയും ദേശീയ പ്രസിഡന്റുമടക്കം നേതാക്കല്‍ വന്നിട്ടും കയ്യടിക്കാന്‍ അണികളോട് പറയേണ്ടി വന്നല്ലോ, കഷ്ടം

തോല്‍വി തന്നെ

തോല്‍വി തന്നെ

ബിജെപി സമ്മേളനം കഴിഞ്ഞ് ഒരു മൊബൈല്‍ ഷോപ്പിലെ രംഗം, എന്ത് പറയാനാ.

ആ, തമ്പുരാനറിയാം

ആ, തമ്പുരാനറിയാം

വരുന്നു, വന്നു കയ്യടിക്കിന്‍, അല്ല ചേട്ടാ എന്താ നിങ്ങളി പറയുന്നേ

മണ്ടത്തരം വിളമ്പല്ലേ

മണ്ടത്തരം വിളമ്പല്ലേ

അമിത് ഷായുടെ പ്രസംഗത്തെയും വെറുതെ വിട്ടില്ല, ഒക്കെ വെറും തള്ളാണെന്ന.

അധികാരത്തില്‍ വരുമെന്ന്

അധികാരത്തില്‍ വരുമെന്ന്

അമിത് ഷായുടെ പ്രസംഗം കേള്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരനും ബിജെപികാരനും, ഭാവനയാണേ...

വികസപ്പിക്കല്ലേ

വികസപ്പിക്കല്ലേ

ഇത്രയും നാള്‍ മോദി ഭരിച്ച ഗുജറാത്ത് മാനവ വികസന സൂചികയില്‍ 11-ാം സ്ഥാനത്താണ്, എന്നിട്ടിപ്പോ കേരളത്തെ ഒന്നാമതെത്തിക്കാമെന്ന്.

അമേരിക്കയിലുമുണ്ടെടാ പിടി

അമേരിക്കയിലുമുണ്ടെടാ പിടി

ഇതെന്തൊരു തള്ളാണ്, വേണേ അമേരിക്ക വരെ ഭരിക്കുമെന്നാണ് ബിജെപി അണികള്‍ പറയുന്നത്.

 സംഘിയാ സംഘി

സംഘിയാ സംഘി

കുടിക്കാന്‍ പച്ചവെള്ളത്തിന് പകരം ഗോമൂത്രം വേണമെന്നാണ് ട്രോള്‍.

റഹബത്തിലെ ബിരിയാണി

റഹബത്തിലെ ബിരിയാണി

ബീഫൊക്കെ ഉണ്ടല്ലോ, സംഗതി കൊള്ളാം. ബിരിയാണി തിന്നുന്ന അമിത് ഷായെ നോക്കിയേ...

ചിരിച്ച് മരിക്കും

ചിരിച്ച് മരിക്കും

ഇളയ ബീഫാകുമ്പോ കുഴപ്പമില്ല, ഗോമാതാവായാലെ പ്രശ്‌നമൊള്ളു. അപ്പോ രണ്ട് പ്ലേറ്റെടുക്കട്ടേ

എന്താ തള്ള്

എന്താ തള്ള്

മോദിയുടെ പ്രസംഗം കേട്ട പപ്പു. താമരശേരി റ്റു കോഴിക്കോട് അഞ്ച് മിനിട്ട് മതിയെന്ന്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+