ബിജു രാധാകൃഷ്ണാ.... ചതിക്കല്ലേ!!! സോഷ്യല്‍ മീഡിയ പറഞ്ഞത്

ഡിസംബര്‍ 10 ന് ആ 'സിഡി' ഹാജരാക്കാന്‍ ആണല്ലോ സോളാര്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ബിജു സിഡി ഹാജരാക്കാന്‍ ഇടയില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

സോളാര്‍ കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന്‍ ഹാജരാകുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. 'ക്ലിപ്പ്' ഡൗണ്‍ലോഡ് ചെയ്യാന്‍ റീച്ചാര്‍ജ്ജ് ചെയ്ത് കാത്തിരിയ്ക്കുന്ന മല്ലൂസിനേയും പരിഹസിയ്ക്കുന്നതായിരുന്നു ആ ട്രോളുകള്‍....

അടുത്ത മാസമായാലോ

അടുത്ത മാസമായാലോ

സിഡി ഇപ്പോ തന്നെ തരണോ... അടുത്ത മാസം ആയാലോ എന്ന് ബിജു ചോദിയ്ക്കും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.

സിഡി ഇല്ലെങ്കില്‍

സിഡി ഇല്ലെങ്കില്‍

സിഡി തന്റെ കൈയ്യില്‍ ഇല്ല എന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നെങ്കില്‍ കേരളത്തില്‍ സംഭവിയ്ക്കാനിരുന്നത്....

നെറ്റ് ഓഫര്‍...

നെറ്റ് ഓഫര്‍...

ക്ലിപ്പ് കിട്ടും എന്ന് വിചാരിച്ച് ഇന്റര്‍നെറ്റ് ഓഫര്‍ പാക്ക് ചെയ്തതായിരുന്നു. അതിന് മാറ്റിത്തരുമോ ആവോ!!!

 ഇനി കാണണ്ടാ...

ഇനി കാണണ്ടാ...

ബിജു സിഡി ഹാജരാക്കും എന്ന് പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികള്‍...

ആ ബിജു ഞാനല്ല

ആ ബിജു ഞാനല്ല

ബിജു എന്ന് പേരുള്ളവരൊക്കെ ഇപ്പോള്‍ ഇങ്ങനെ ആണത്രെ പറയുന്നത്.

കലിപ്പാണ്

കലിപ്പാണ്

ബിജു രാധാകൃഷ്ണന്‍ സിഡി ഹാജരാക്കില്ലെന്ന് പറഞ്ഞപ്പോള്‍ പലരുടേയും മുഖം ഇതുപോലെ ആയിട്ടുണ്ടാകും.

റേഷന്‍ വാങ്ങാന്‍ തന്ന കാശാ

റേഷന്‍ വാങ്ങാന്‍ തന്ന കാശാ

റേഷന്‍ വാങ്ങാന്‍ തന്ന കാശെടുത്ത് മൊബൈല്‍ റീച്ചാര്‍ജ്ജ് ചെയ്തവര്‍ ബിജു രാധാകൃഷ്ണനെ ശപിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!!!

 അത് ചെയ്തില്ലല്ലോ

അത് ചെയ്തില്ലല്ലോ

ഇത്രയൊക്കെ പറഞ്ഞിട്ടും ബിജു അത് പുറത്ത് വിട്ടില്ലല്ലോ...

കാത്തിരിയ്ക്കുന്ന പൊതുജനം

കാത്തിരിയ്ക്കുന്ന പൊതുജനം

ഉമ്മന്‍ ചാണ്ടിയും കൂട്ടരും ചങ്കിടിപ്പ് കൂടി പേടിച്ചിരിയ്ക്കുമ്പോള്‍ പൊതുജനം ഇരിയ്ക്കുന്നത് കണ്ടില്ലേ...

വേണ്ടായിരുന്നു

വേണ്ടായിരുന്നു

സോളാറില്‍ എല്ലാ ആരോപണങ്ങളേയും തള്ളിയ ആളാണ് മുഖ്യമന്ത്രി. ബിജുവിനെ വെല്ലുവിളിച്ചത് ഇനി പണിയാകുമോ?

എന്തോന്നെടേയ്...

എന്തോന്നെടേയ്...

സിഡി ഇല്ലെന്ന് പറയുമ്പോള്‍ ജനത്തിന്റെ ഭാവം ഇങ്ങനെ ആകും.

എല്ലാം വേസ്റ്റ്?

എല്ലാം വേസ്റ്റ്?

ക്ലിപ്പിന് വേണ്ടി ചെയ്ത ഓഫരഉം ഫ്രീയാക്കിയ മെമ്മറിയും വേസ്റ്റ് ആയി എന്നാണ് ചിലര്‍ പറയുന്നത്.

റിലീസ്...

റിലീസ്...

ഇതിപ്പോ സിനിമ എന്ന രീതിയിലൊക്കെ ആയി കാര്യങ്ങള്‍!!!

കമ്മീഷനും ട്രോള്‍

കമ്മീഷനും ട്രോള്‍

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനേയും ട്രോളര്‍മാര്‍ വെറുതേ വിട്ടില്ല.

രക്ഷപ്പെടുമോ?

രക്ഷപ്പെടുമോ?

സിഡി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി ശരിയ്ക്കും രക്ഷപ്പെടും.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+