ഭേദം സന്തോഷ് പണ്ഡിറ്റ്, മനോരമയുടെ തേങ്ങാക്കൊലയെ വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ!

സെപ്തംബര്‍ 13 കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ നിന്നും ഇറങ്ങണോ അതോ വീട്ടില്‍ തന്നെ ഇരിക്കണോ എന്ന് ചിന്തിക്കേണ്ടി വരും എന്നാണ് ഗോവിന്ദ് പത്മസൂര്യ മുമ്പ് പറഞ്ഞത്. ഡി ഫോര്‍ ഡാന്‍സിന്റെ ഗ്രാന്‍ഡ് ഫിനാലെ ദിവസമായ അന്ന് അവതരിപ്പിക്കാന്‍ പോകുന്ന പ്രത്യേക ഐറ്റത്തെ പറ്റിയുള്ള പ്രമോ ആയിരുന്നു അത്.

എന്തായാലും ജി പി എന്ന ഗോവിന്ദ് പത്മസൂര്യയുടെ പ്രവചനം തെറ്റിയില്ല. പരിപാടി അടിച്ചുപൊളിച്ചു. പേളിയും ജി പിയും കൂടി ഫിനാലെ വേദിയില്‍ നടത്തിയ തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന പരിപാടിയാണ് ആളുകളുടെ ക്ഷമ പരീക്ഷിച്ചത്. സന്തോഷ് പണ്ഡിറ്റ് ഒക്കെ എത്ര ഭേദം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്. കൈയ്യില്‍ കിട്ടിയാല്‍ ചിലപ്പോള്‍ ജിപിയെയും പേളിയെയും വെച്ചേക്കില്ല എന്ന് വരെ ഭീഷണിമുഴക്കുന്നുണ്ട്.

ഫേസ്ബുക്കും ഗൂഗിള്‍ പ്ലസും അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ തേങ്ങാക്കൊല മാങ്ങാത്തൊലിയെ വിമര്‍ശിക്കുന്നത് എങ്ങനെയെന്ന് കാണൂ.....

ആത്മഹത്യ ചെയ്യാമായിരുന്നു

ആത്മഹത്യ ചെയ്യാമായിരുന്നു

ചേട്ടാ ആത്മഹത്യ ചെയ്യാന്‍ കുറച്ച് വിഷം കിട്ടുമോ. ഇല്ല പകരം തേങ്ങാക്കൊല മതിയോ.. ഇതിലും ഭേദം ആത്മഹത്യ ആയിരുന്നു എന്ന് പ്രേക്ഷകര്‍.

സന്തോഷ് പണ്ഡിറ്റിന് ശേഷം

സന്തോഷ് പണ്ഡിറ്റിന് ശേഷം

സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞാല്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ തെറി വാങ്ങിക്കൂട്ടാന്‍ പോകുന്ന വീഡിയോ എന്ന പേര് ഇതിനോടകം കിട്ടിക്കഴിഞ്ഞു.

ഡിസ് ലൈക്കിന്റെ എണ്ണം നോക്കിയേ

ഡിസ് ലൈക്കിന്റെ എണ്ണം നോക്കിയേ

479 ലൈക്ക്. ആയിരം ഡിസ് ലൈക്ക്. ഇനി ഇതിനെപ്പറ്റി കൂടുതല്‍ പറയണോ

എന്നിട്ടും വന്‍ ഹിറ്റെന്ന് മനോരമ

എന്നിട്ടും വന്‍ ഹിറ്റെന്ന് മനോരമ

ഇത്രയൊക്കെയായിട്ടും പരിപാടി വന്‍ ഹിറ്റാണ് എന്നാണ് മനോരമ പറയുന്നത്. അത് കണ്ട പ്രേക്ഷകന്റെ സ്ഥിതി ശരിക്കും ഇതാണ്

ഫൈനല്‍ കാണുന്ന ഞാന്‍

ഫൈനല്‍ കാണുന്ന ഞാന്‍

ഫൈനല്‍ കാണാനിരുന്നവര്‍ ഇങ്ങനെയാണെങ്കില്‍ തേങ്ങാക്കൊല ആല്‍ബം കണ്ടവരുടെ സ്ഥിതി ഇതാണ്

മാപ്പ് തരൂ പണ്ഡിറ്റേ

മാപ്പ് തരൂ പണ്ഡിറ്റേ

തേങ്ങാക്കൊല ആല്‍ബം കണ്ടശേഷം സന്തോഷ് പണ്ഡിറ്റിന്റെ വീടിന് മുന്നില്‍ മാപ്പ് പറയാന്‍ കാത്തുനില്‍ക്കുന്നവരുടെ ക്യൂ

റഹ്മാനല്ല ജി പി

റഹ്മാനല്ല ജി പി

സ്വന്തമായി പാട്ട് കമ്പോസ് ചെയ്യുന്നവരുടെ മനസിലുണ്ടാകുക എ ആര്‍ റഹ്മാനായിരിക്കും. എന്നാല്‍ സംഭവിക്കുന്നതോ...

വെറുതെ പറയിക്കല്ലേ

വെറുതെ പറയിക്കല്ലേ

ഈ വീഡിയോ കാരണം സിനിമാ പാട്ടായി കിളിവാതിലില്‍ മുട്ടിവിളിച്ചത്... എന്ന പാട്ടിന് പോലും ഇരിക്കപ്പൊറുതിയില്ലത്രേ..

കാണാത്തവരുണ്ടോ

കാണാത്തവരുണ്ടോ

ഈ പരിപാടി കണ്ട ശേഷം കെട്ടിടത്തില്‍ നിന്നും ചാടിച്ചത്തില്ലെങ്കില്‍ ഭാഗ്യം. - മറ്റൊരു ട്രോള്‍ ഇങ്ങനെ

എന്തൊരു വെറുപ്പിക്കലാണ്

നമ്പര്‍ വണ്‍ വെറുപ്പിക്കല്‍സ് തേങ്ങാക്കൊല തന്നെ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+