മാണി സാറേ... രാജി വയ്ക്കണ്ട, ഈ ട്രോളുകളൊന്ന് കണ്ടാല്‍ മതി!!!

എന്തെങ്കിലും ഒരു വിഷയത്തിനായി കാത്തിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍. ബീഫ് വിഷയവും കേരള ബ്ലാസ്‌റ്റേഴ്‌സിന്‌റെ തുടര്‍ച്ചയായുള്ള തോല്‍വികളും ഒക്കെയായി അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതിയുടെ വിധി വരുന്നത്.

കോടതി വിധിയെ തുടര്‍ന്ന് കെഎം മാണി രാജിവയ്ക്കാനൊന്നും പോകുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ട്രോളര്‍മാര്‍ കരുതിക്കൂട്ടി ഇറങ്ങിയിരിയ്ക്കുകയാണ്. ഇതൊക്കെ ഒന്ന് കണ്ട് നോക്കൂ....

അത് പറഞ്ഞിട്ടുണ്ടോ... ഇല്ലേ?

അത് പറഞ്ഞിട്ടുണ്ടോ... ഇല്ലേ?

മാണി കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടുണ്ടോ... ഇല്ലല്ലേ? അപ്പോള്‍ രാജിവയ്‌ക്കേണ്ടേ...

കള്ളനെന്ന് വിളിയ്ക്കാമോ

കള്ളനെന്ന് വിളിയ്ക്കാമോ

കെഎം മാണി കുറ്റക്കാരനാണോ എന്ന് ഇപ്പോഴും തെളിഞ്ഞിട്ടൊന്നും ഇല്ല. അപ്പോള്‍ പിന്നെ മാണിയെ കള്ളനെന്ന് വിളിയ്ക്കുന്നത് ശരിയാണോ...?

അന്വേഷണമോ?

അന്വേഷണമോ?

തുടങ്ങാത്ത അന്വേഷണത്തിന്റെ മേല്‍ ഇനി തുടരന്വേഷണം നടത്താന്‍ പറ്റുമോ... പിന്നെയല്ലേ രാജി!!!

പീറ്റര്‍ ടെയ്‌ലര്‍ കണ്ട് പഠിയ്ക്കണം

പീറ്റര്‍ ടെയ്‌ലര്‍ കണ്ട് പഠിയ്ക്കണം

സത്യത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ആയിരുന്ന പീറ്റര്‍ ടെയ്‌ലര്‍ മാണി സാറിനേയും കൂട്ടരേയും കണ്ട് പഠിയ്ക്കണം. രാജിവയ്‌ക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ...

മാണി സാറ്, ചാണ്ടി സാറ്

മാണി സാറ്, ചാണ്ടി സാറ്

മാണി സാറും ചാണ്ടി സാറും പറയുന്നത് വിശ്വസിയ്ക്കുന്നവരാണ് പൊതു ജനവും അണികളും!!!

ഞാന്‍ പെട്ടൂ...

ഞാന്‍ പെട്ടൂ...

വിധി വന്നപ്പോള്‍ മാണി സാറെങ്ങാനും ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ഇങ്ങനെ പറഞ്ഞുകാണുമോ?

രാജിവക്കൂലാ....

രാജിവക്കൂലാ....

ഇതിലും വലിയ പ്രശ്‌നങ്ങളുണ്ടായിട്ട് കെഎം മാണി രാജിവച്ചിട്ടില്ല.

 തെളിവില്ല

തെളിവില്ല

എന്ത് പറഞ്ഞാലും തെളിവില്ലെന്നാണല്ലോ ഉമ്മന്‍ ചാണ്ടിയും കെഎം മാണിയും. തെളിവുണ്ടെന്ന് കോടതി പറഞ്ഞതിന് തെളിവില്ലെന്ന് പറഞ്ഞാല്‍ പ്രശ്‌നം തീരില്ലേ...

സന്ദേശം കോമഡി

സന്ദേശം കോമഡി

എന്ത് രാഷ്ട്രീയ വിഷയം ഉണ്ടായാലും പഴയ സന്ദേശം സിനിമയിവെ സീന്‍ വച്ച് ഒരു ട്രോള്‍ ഉണ്ടാകാതെ പറ്റില്ലല്ലോ.

മീനവിയല്‍ മാണിസാര്‍

മീനവിയല്‍ മാണിസാര്‍

ഇത് ശരിയായിരിയ്ക്കും എന്ന് തോന്നുന്നു. ഉമ്മന്‍ ചാണ്ടി പോലും പ്രതികരിയ്ക്കാതെ ഒഴിഞ്ഞ് മാറിയപ്പോള്‍ കെഎം മാണി കൂള്‍ ആയി വന്ന് പ്രതികരിച്ചു.

വീണ്ടും പീറ്റര്‍

വീണ്ടും പീറ്റര്‍

പീറ്റര്‍ ടെയ്‌ലര്‍ ട്രോള്‍ വീണ്ടും വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+