ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിനെ 'വലിച്ചൊട്ടിച്ച്' സോഷ്യല്‍ മീഡിയ... പാവം പാവം നവ്യാ നായര്‍!!!

ഏഷ്യാനെറ്റിന്റെ ഫിലിം അവാര്‍ഡ് കാണാന്‍ കഴിഞ്ഞ ദിവസം വീടുകളിലെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്നില്‍ തിരക്കായിരുന്നു എന്നാണ് വാര്‍ത്ത. സീരിയലുകള്‍ പോലും മാറ്റിവച്ച് സ്ത്രീകള്‍ ഫിലിം അവാര്‍ഡ് കാണാന്‍ ഇരുന്നു.

സംഗതി ഇങ്ങനെയാണെങ്കില്‍ പിന്നെ ട്രോളര്‍മാര്‍ക്ക് സഹിയ്ക്കുമോ? അവര്‍ ട്രോളുകളുമായി ഇറങ്ങി. മമ്മൂട്ടിയ്ക്കും ജയസൂര്യയ്ക്കും ഒന്നും അവാര്‍ഡ് കൊടുത്തില്ലെന്ന് പറഞ്ഞായിരുന്നു തുടക്കം.

അപ്പോഴതാ വരുന്നൂ നവ്യാ നായര്‍... ഒരിത്തിരി മേയ്ക്ക് അപ്പിന്റെ കുറവുണ്ടായിരുന്നോ എന്നൊരു സംശയം.

നവ്യയെ കണ്ടോ...

നവ്യയെ കണ്ടോ...

പലര്‍ക്കും മനസ്സിലായില്ലത്രെ, അത് നവ്യാ നായര്‍ ആയിരുന്നുവെന്ന്. അത്രയ്ക്കായിരുന്നു മേയ്ക്ക് അപ്പ്.

ഇല്ലാഇല്ല, മരിച്ചിട്ടില്ല

ഇല്ലാഇല്ല, മരിച്ചിട്ടില്ല

പണ്ട് മൈക്കിള്‍ ജാക്‌സണെയാണ് ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളത്. പലരും വിചാരിച്ചത് മൈക്കിള്‍ ജാക്ക്‌സണ്‍ ഇറങ്ങി വന്നതാണെന്നാണത്രെ.

പ്രേമം അവാര്‍ഡോ

പ്രേമം അവാര്‍ഡോ

മിക്ക അവാര്‍ഡുകളും കൊണ്ടുപോയത് 'പ്രേമം' സിനിമ. എന്നാല്‍ പിന്നെ ഏഷ്യാനെറ്റ് പ്രേമം അവാര്‍ഡ് എന്നങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ എന്നാണ് ചോദ്യം.

ബിര്‍ള വൈറ്റ്

ബിര്‍ള വൈറ്റ്

നവ്യ ഉപയോഗിച്ചത് ബിര്‍ള വൈറ്റ് വാള്‍ കെയര്‍ പുട്ടി ആയിരുന്നോ എന്നാണ് ചിലരുടെ സംശയം.

മമ്മൂക്കയില്ല

മമ്മൂക്കയില്ല

മമ്മൂട്ടിയില്ല, ദിലീപ് ഇല്ല, ജയസൂര്യ ഇല്ല. ഇത് മലയാളം സിനിമ അവാര്‍ഡ് തന്നെ ആണോ എന്നാണ് ചിലരുടെ സംശയം.

ചിരിച്ചോ...

ചിരിച്ചോ...

സംഗതി കണ്ടപ്പോള്‍ ജനം വായപൊത്തി ചിരിച്ചു എന്നാണ് ചിലര്‍ പറയുന്നത്.

മമ്മൂക്ക പ്ലാസ്റ്റിക്ക

മമ്മൂക്ക പ്ലാസ്റ്റിക്ക

സത്യത്തില്‍ ഇത് മമ്മൂക്കയെ ഉദ്ദേഷിച്ച ട്രോള്‍ ആണെന്ന് തോന്നുന്നു!

വിക്രം എന്തിനാ

വിക്രം എന്തിനാ

വിക്രത്തിനെ എന്തിനാ കണ്ടുവന്നത്... എന്ത് അവാര്‍ഡ് ആണ് വിക്രത്തിന് കൊടുത്തത്...?

മേയ്ക്ക് അപ്പ്

മേയ്ക്ക് അപ്പ്

ഇത് മേയ്ക്ക് അപ്പ് തന്നെ ആണോ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

പേടിപ്പിയ്ക്കാന്‍

പേടിപ്പിയ്ക്കാന്‍

നവ്യ നായരുടെ ആ മേയ്ക്കപ്പ് കണ്ടാല്‍ കൊച്ചുകുട്ടികള്‍ വരെ പേടിച്ചുപോകുമോ?

 ജീവന്‍ കളയാനല്ല

ജീവന്‍ കളയാനല്ല

മേയ്ക്ക് അപ്പ് കഴുകിക്കളയാന്‍ നവ്യാ നായര്‍ വീട്ടിലെത്തിയപ്പോഴത്തെ സ്ഥിതി ഇതായിരുന്നത്രെ!!!

ക്ഷിണിച്ച് പോകും

ക്ഷിണിച്ച് പോകും

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിന്റെ സ്‌പോണ്‍സര്‍മാരുടെ പേര് പറഞ്ഞ് കഴിഞ്ഞപ്പോള്‍ തന്നെ അവതാരക ക്ഷീണിച്ചു പോയത്രെ

സായി പല്ലവി

സായി പല്ലവി

അവാര്‍ഡ് നിശയില്‍ സായി പല്ലവിയാണ് തകര്‍ത്തത്. അത് കണ്ടപ്പോള്‍ നടിമാരുടേയും നടന്‍മാരുടേയും ഭാവം ഇങ്ങനെ ആയിരുന്നത്രെ.

ഇത്രയും മേയ്ക്ക് അപ്പ്

ഇത്രയും മേയ്ക്ക് അപ്പ്

ഡാന്‍സ് മാസ്റ്റര്‍ വിക്രത്തിനെ ഓര്‍മയില്ലേ... ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍!!! അതിനേക്കാളും മേയ്ക്ക് അപ്പ് ആയിരുന്നത്രെ നവ്യ നായര്‍ക്ക്.

പൊങ്കാല

പൊങ്കാല

ഇനിയിപ്പോള്‍ നവ്യ നായര്‍ക്ക് മാത്രമാണ് പൊങ്കാല. മറ്റുള്ളവര്‍ക്കൊക്കെ അടുത്ത ആഴ്ച.

ഉജാല ഇല്ലാത്തോണ്ടാ...

ഉജാല ഇല്ലാത്തോണ്ടാ...

പണ്ട് ഉജാല ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നടന്നപ്പോള്‍ മമ്മൂട്ടി ആയിരുന്നു താരം. ഉജാല ഇല്ലാത്തോണ്ടാ ഇത്തവണ മമ്മൂക്കയ്ക്ക് അവാര്‍ഡ് ഒന്നും ഇല്ലാതെ പോയത്.

വിഷമമുണ്ടാകും

വിഷമമുണ്ടാകും

ജയസൂര്യക്കും മമ്മൂട്ടിയ്ക്കും കടുത്ത അവഗണന തന്നെയാണോ ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്!!! വിഷമമുണ്ടാകും!

കുറച്ച് വൈറ്റ് വാഷ്

കുറച്ച് വൈറ്റ് വാഷ്

ഒരിത്തിരി വൈറ്റ് വാഷ് കൂടി ആയാല്‍ എങ്ങനെ ഇരിയ്ക്കും.

വീണ്ടും ബിര്‍ളാ വൈറ്റ്

വീണ്ടും ബിര്‍ളാ വൈറ്റ്

എന്തായാലും ട്രോളുകള്‍ വഴി ബിര്‍ള വൈറ്റ് വാള്‍കെയര്‍ പുട്ടിയ്ക്ക് നല്ല പരസ്യം കിട്ടി

ലാലേട്ടന്‍ ഫാന്‍സ് ആണോ

ലാലേട്ടന്‍ ഫാന്‍സ് ആണോ

ഇത്തവണ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നടത്തിയത് ലാലേട്ടന്‍ ഫാന്‍സ് ആണോ എന്നൊരു സംശയം.

 ഒരു അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍

ഒരു അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍

ഇങ്ങനെ പണി തരുന്നതിനേക്കാള്‍ നല്ലത് ഒരു അവാര്‍ഡ് തന്ന് പറഞ്ഞ് വിടുന്നതായിരുന്നു എന്ന് വിക്രം കരുതിയിട്ടുണ്ടാകുമോ?

ഫ്രണ്ട്‌സ് ഓര്‍മയുണ്ടോ

ഫ്രണ്ട്‌സ് ഓര്‍മയുണ്ടോ

നവ്യ നായരുടെ മേയ്ക്ക് അപ്പ് കണ്ടപ്പോള്‍ പലര്‍ക്കും ഫ്രണ്ട്‌സ് സിനിമയിലെ ഈ ഡയലോഗ് ആണത്രെ ഓര്‍മ വന്നത്.

 സത്യമോ...

സത്യമോ...

മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും കാണാനല്ലേ മിക്കവരും ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് കണ്ടത്... അല്ലത്രെ, വിക്രമിന് കാണാനാണ് പോലും!

ഇക്കായ്യ്കും കൂടി

ഇക്കായ്യ്കും കൂടി

മമ്മൂട്ടിയ്ക്ക് കൂടി ഒരു അവാര്‍ഡ് കൊടുക്കാമായിരുന്നു കേട്ടോ...

സിംപിള്‍ മേയ്ക്ക് അപ്പ്

സിംപിള്‍ മേയ്ക്ക് അപ്പ്

എന്റമ്മോ... 1983 മോഡല്‍ ആയിരുന്നോ നവ്യ നായിരുടെ മേയ്ക്ക് അപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+