അപ്പോ ജയരാജേട്ടാ.... ഈ മയമ്മാലി ആരാന്നാ പറഞ്ഞേ!!! ഇപിയ്ക്കിനി ട്രോള്‍രാജപ്പട്ടം!!!

മണ്ടത്തരം പറ്റുക എന്നത് ആര്‍ക്കായാലും സംഭവിയ്ക്കാവുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇമ്മാതിരി പറ്റൊക്കെ ആര്‍ക്കെങ്കിലും പറ്റുമോ എന്ന് സംശയമാണ്.

നമ്മുടെ കായിക മന്ത്രി ഇപി ജയരാജന്‍, പാവം മുഹമ്മദ് അലിയെ ഒരു മലയാളിയാക്കി മാറ്റിയില്ലേ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കുറവ് ഇപി ജയരാജനെ കൊണ്ടാണ് ഇപ്പോള്‍ ട്രോളര്‍മാര്‍ തീര്‍ക്കുന്നത്.

jayarajantroll

ജയരാജനെ ട്രോളുന്നതില്‍ സിപിഎംകാരും എല്‍ഡിഎഫുകാരും കുറവല്ല എന്നതാണ് ഇതില്‍ ഏറ്റവും രസകരമായ സംഗതി. നിങ്ങള്‍ക്കെന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടോ... ഉണ്ടെങ്കില്‍ ഈ ട്രോളുകള്‍ ഒന്ന് കണ്ട് നോക്കൂ... എല്ലാ ടെന്‍ഷനും പമ്പയല്ല, യൂഫ്രട്ടീസ് നദി വരെ കടന്ന് ഓടിക്കോളും!!!!

 ഇതെന്താ ചെസ്സോ...

ഇതെന്താ ചെസ്സോ...

യുഡിഎഫുകാര്‍ തിരുവഞ്ചൂരിനെ ഇറക്കി. അപ്പോഴിതാ എല്‍ഡിഎഫുകാര്‍ ജയരാജനെ ഇറക്കിയിരിക്കുന്നു. ഇതെന്താ ചെസ്സ് മത്സരമാണോ!!!

വിറയ്ക്കും വിറയ്ക്കും

വിറയ്ക്കും വിറയ്ക്കും

എല്ലാ പഴയ വില്ലന്‍മാരുടേയും ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാ... ആ ടിജി രവിയും ജനാര്‍ദ്ദനനും ഒക്കെ എന്ത്!!

 ഒറ്റ ഡയലോഗ്

ഒറ്റ ഡയലോഗ്

ആ ഒറ്റ ഡയലോഗിലാണ് മന്ത്രിയാക്കിയത്... എമ്മാതിരി ഡയലോഗ്!!!

ഇനിയിപ്പോ...

ഇനിയിപ്പോ...

ഇനി പേരെഴുതുമ്പോള്‍ ശരിയ്ക്കും എഴുതണം. അല്ലെങ്കില്‍ പിന്നെ ബോക്‌സര്‍ ജയരാജന്‍ എന്നൊക്കെ ആളുകള്‍ എഴുതിക്കളയും.

 ജയം ആര്‍ക്ക്

ജയം ആര്‍ക്ക്

അഞ്ച് കൊല്ലം കൊണ്ട് തിരുവഞ്ചൂര്‍ ഉണ്ടാക്കിയ ഓളത്തിനേക്കാള്‍ കൂടുതലാണ് ഒറ്റ ദിവസം കൊണ്ട് ഇപി ജയരാജന്‍ ഉണ്ടാക്കിയത്.

 വാ... പണിയുണ്ട്

വാ... പണിയുണ്ട്

ഇതാണ് സോഷ്യല്‍ മീഡിയ. ഒരു പണിയും ഇല്ലാതെ ഇരിയ്ക്കുകയാണെങ്കില്‍ വിളിച്ച് കൊണ്ടുപോയി പണികൊടുക്കും.

രമേഷേ... സുരേഷേ..

രമേഷേ... സുരേഷേ..

രാധേഷേ... ജയേഷേ എന്ന് പേര് മാറ്റിയാലും കൊള്ളാം!!!

മണ്ടത്തരം

മണ്ടത്തരം

ജനങ്ങള്‍ക്കറിയാം ആളുകളെ വിലയിരുത്താനെന്ന് ഇനിയെങ്കിലും മനസ്സിലായാല്‍ മതിയായിരുന്നു.

മൊഹമ്മദാലി സഖാവേ...

മൊഹമ്മദാലി സഖാവേ...

ആ ഡെഡ് ബോഡിയെങ്ങാനും കണ്ടിരുന്നെങ്കില്‍ ചിലപ്പോ ഇങ്ങനെ കരയാനും മതിയായിരുന്നു!!!

ചിരിപ്പിച്ച് കൊല്ലും

ചിരിപ്പിച്ച് കൊല്ലും

ശരിയാ... അലി ഭീകകരന്, കൊടും ഭീകരന്‍ എന്നൊക്കെ പറഞ്ഞിട്ട് എന്തായി. അതുപോലെ ആയി ഇപി ജയരാജന്റെ അവസ്ഥയും.

തിരുവഞ്ചൂരും

തിരുവഞ്ചൂരും

സത്യത്തില്‍ ഇപി ജയരാജനെ ട്രോളുന്നതിന്റെ കൂട്ടത്തില്‍ വിടി ബല്‍റാം സ്വന്തം പാര്‍ട്ടിക്കാരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ട്രോളിയോ!!!

 സഖാക്കളും

സഖാക്കളും

സംഘികളും കൊങ്കികളും മാത്രമല്ല, കമ്മികകളും ഉണ്ട് ജയരാജനെ ട്രോളാന്‍

 വന്നേ... പണിയുണ്ട്!!!

വന്നേ... പണിയുണ്ട്!!!

ഒരു മണ്ടത്തരം പറയാന്‍ വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു. വാ... പോന്നേക്ക്!!!

ട്രോളിങ് നിരോധനം

ട്രോളിങ് നിരോധനം

ഇനിയിപ്പോ ട്രോളിഹ് നിരോധനം അല്ലാതെ മറ്റൊന്നും ഇപി ജയരാജന്റെ മുന്നിലില്ല!!!

സഖാക്കള് തന്നെ

സഖാക്കള് തന്നെ

സത്യത്തില്‍ ഇപി ജയരാജനെ ട്രോളുകളുമായി ആദ്യം രംഗത്ത് വന്നത് തങ്ങള്‍ തന്നെയാണെന്നാണ് സഖാക്കള്‍ അവകാശപ്പെടുന്നത്.

നന്ദി... സ്വാഗതം

നന്ദി... സ്വാഗതം

ഇതിപ്പോ അതിര്‍ത്തിയിലെ ബോര്‍ഡ് പോലെ ആയല്ലോ.... തിരുവഞ്ചൂര്‍ പോയപ്പോ, ഇപി ജയരാജന്‍!!!

രണ്ടും ബിടെക് ആണ്!!!

രണ്ടും ബിടെക് ആണ്!!!

തിരുവഞ്ചൂര്‍ കേരള ബിടെക് ആണെങ്കില്‍ ഇപി ജയരാജന്‍ അമേരിക്കന്‍ ബിടെക് ആണ്!

പെട്ടാല്‍ പെട്ടത് തന്നെ!!!

പെട്ടാല്‍ പെട്ടത് തന്നെ!!!

ഒരിയ്ക്കല്‍ ട്രോളര്‍മാരുടെ വലയില്‍ പെട്ടാല്‍ പിന്നെ രക്ഷപ്പെടാന്‍ വലിയ പാടാ. തിരുവഞ്ചൂരിനറിയാം അതിന്റെ ദു:ഖം.

ഇനി വേണ്ട

ഇനി വേണ്ട

ഇനിയിപ്പോ തിരുവഞ്ചൂര്‍ എന്തെങ്കിലും കൊണ്ടുവന്നാലും ട്രോളര്‍മാര്‍ ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല. ഇപി ജയരാജനെ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു.

ഇങ്ങനെയൊക്കെ ആണെങ്കില്‍

ഇങ്ങനെയൊക്കെ ആണെങ്കില്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ മരിക്കാന്‍ കിടക്കുന്നവരൊക്കെ ഇത്തിരി സൂക്ഷിയ്ക്കുന്നത് നല്ലതാ.

മിണ്ടരുത്... എന്നാല്‍ വരാം

മിണ്ടരുത്... എന്നാല്‍ വരാം

ട്രോളര്‍മാര്‍ അര്‍മാദിയ്ക്കുമ്പോഴും ഇപി ജയരാജന്‍ ഒന്നും മിണ്ടുന്നില്ല. എന്താണാവോ സംഗതി?

അച്ചുമ്മാമനോട് പറഞ്ഞാല്‍

അച്ചുമ്മാമനോട് പറഞ്ഞാല്‍

ഇപ്പോള്‍ കിട്ടിയ ലോകവവിരം വച്ച് അച്ചുമ്മാമനോട് മുഹമ്മദ് അലിയെ കുറിച്ച് പറയാന്‍ പോയാല്‍ ഇതായിരിക്കും കിട്ടുക!!!

കമോണ്ട്രാ...

കമോണ്ട്രാ...

ഇപ്പോ എല്ലാം കസബ സ്‌റ്റൈലിലല്ലേ.... വാ, വന്ന് ട്രോളീട്ട് പോ!!!

ആരാണെന്നാ പറഞ്ഞേ...

ആരാണെന്നാ പറഞ്ഞേ...

മുഹമ്മദാലി ആരാണെന്നാ ജയരാജന്‍ സഖാവ് പറഞ്ഞത്....

കേളപ്പനാശാന്റെ കളരിയില്‍

കേളപ്പനാശാന്റെ കളരിയില്‍

കേളപ്പനാശാന്റെ കളരിയില്‍ കരാട്ടെ പഠിക്കാന്‍ വന്നിരുന്ന ബ്രൂസിലിയും ഞാനും കൂടു ബാബുച്ചേട്ടന്റെ കടയില്‍ നിന്ന് എത്ര നാരാങ്ങാ വെള്ളം വാങ്ങിക്കുടിച്ചിരുന്നതാ...!!!

ആ മനസ്സിലായി...

ആ മനസ്സിലായി...

ഇതാണിപ്പോള്‍ അവസ്ഥ.... എന്തെങ്കിലും മനസ്സിലായോ?

ഇനി കഷ്ടകാലമാ

ഇനി കഷ്ടകാലമാ

ഇനിയുള്ള അഞ്ച് വര്‍ഷം ഇപി ജയരാജന്‍ ഒന്നും നോക്കണ്ട. ട്രോളുകളെല്ലാം അങ്ങോട്ട് തന്നെ വലിഞ്ഞുകയറി വന്നോളും.

അടിയന്തര സഹായം

അടിയന്തര സഹായം

മുഹമ്മദ് അലിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം ഏര്‍പ്പെടുത്താന്‍ പോയതാ... പെട്ടെന്ന് നിര്‍ത്തിയതുകൊണ്ട് രക്ഷപ്പെട്ടു!!!

പാവം മുഹമ്മദാലി

പാവം മുഹമ്മദാലി

സത്യത്തില്‍ മുഹമ്മദാലിയുടെ വിലയാണോ ഇടിഞ്ഞത്.

തുടക്കത്തില്‍

തുടക്കത്തില്‍

ഇങ്ങനെ ചറപറാ ട്രോളുകള്‍ കിട്ടുമ്പോള്‍ ആദ്യമൊക്കെ ഇത്തിരി അസൗകര്യം കാണും. പിന്നെ ശീലമായിക്കോളും- തിരുവഞ്ചൂരിന്റെ ഉപദേശം!

വെല്‍ഡണ്‍ ജയരാജാ...

വെല്‍ഡണ്‍ ജയരാജാ...

വെല്‍ഡണ്‍ ജയരാജാ... എന്ന്... പറഞ്ഞത് മറ്റാരുമല്ല, നമ്മുടെ തിരുവഞ്ചൂര്‍ തന്നെ!!!

ഓവറാക്കി ചളമാക്കി

ഓവറാക്കി ചളമാക്കി

സത്യത്തില്‍ ഇപി ജയരാജന്‍ അപ്പുക്കുട്ടനെ പോലെ ഓവറാക്കി ചളമാക്കിയതല്ലേ!!!

ആദരസൂചകം

ആദരസൂചകം

മുഹമ്മദാലി സഖാവിനോടുള്ള ആദരസൂചകമായി കണ്ണൂര്‍ വിമാനത്താവളത്തിനെങ്ങാനും പേരിടുമോ എന്നാണ് പേടി!

ആശുപത്രിയിലാക്കേണ്ടി വരുമോ

ആശുപത്രിയിലാക്കേണ്ടി വരുമോ

പി ജയരാജന്‍ കേസ് വന്നപ്പോള്‍ ആശുപത്രിയില്‍ പോയി. അതുപോലെ ട്രോള്‍ വരുമ്പോ ഇപി ജയരാജനേയും ആശുപത്രിയിലാക്കേണ്ടി വരുമോ!!!

ആശ്വാസം

ആശ്വാസം

തിരുവഞ്ചൂര്‍ ഇപ്പോള്‍ ഇങ്ങനെ ഇരിയ്ക്കുന്നുണ്ടാകും.

ഇത്രയ്ക്ക് വേണോ

ഇത്രയ്ക്ക് വേണോ

സംഗതി ട്രോളാണ്... എന്നാലും ഇത്രയ്ക്കങ്ങ് ട്രോളണോ!

ആരാന്നാ പറഞ്ഞേ...

ആരാന്നാ പറഞ്ഞേ...

നമ്മളീ ഫുട്‌ബോളൊന്നും കാണാത്തതുകൊണ്ട് മുഹമ്മദാലിയെ കുറിച്ച് വലിയ വിവരമൊന്നും ഇല്ല.

ഇന്നലെ... ഇന്ന്

ഇന്നലെ... ഇന്ന്

ഇന്നലെ വരെ എന്തായിരുന്നു. ഇപ്പോഴോ...

ഏത് വകുപ്പിലാ

ഏത് വകുപ്പിലാ

ഏതേ വകുപ്പിലാ ഇദ്ദേഹം മന്ത്രിയായതെന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ?

പണികൊടുത്തതാണോ

പണികൊടുത്തതാണോ

ഇനി പിഎ എങ്ങാനും ഇപിയ്ക്ക് പണികൊടുത്തതാണോ!!!

മുഹമ്മദലി ആരാ...

മുഹമ്മദലി ആരാ...

കേരളത്തിന്റെ പ്രശസ്തി... ത്ഫൂ... ആളുകള്‍ കാര്‍ക്കിച്ച് തുപ്പും

 ഏത് മണ്ടനാ...

ഏത് മണ്ടനാ...

ഏതെങ്കിലും മണ്ടന്‍ അങ്ങനെ പറയുമോ... പറയും!!!

തളരരുത്..

തളരരുത്..

തളരരുത് രാമന്‍ കുട്ടീ തളരരുത്...

എപ്പാ...?

എപ്പാ...?

സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ മുഹമ്മദലിയോട് മാലാഖ ചോദിയ്ക്കും. അപ്പോ എന്ത് മറുപടി പറയും!!!

മറഡോണ

മറഡോണ

മറഡോണ കേരളത്തിന് വേണ്ടി ലോകകപ്പ് കളിച്ചിട്ടുണ്ടെന്ന് കൂടി പറഞ്ഞാല്‍ തൃപ്തിയായി!!!

ഒരു ഫോട്ടോ കിട്ടുമോ

ഒരു ഫോട്ടോ കിട്ടുമോ

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇനിമുതല്‍ ഇപി ജയരാജന്റെ ഒരു ഫോട്ടോ പേഴ്‌സില്‍ ഭദ്രമായി സൂക്ഷിയ്ക്കും എന്ന് ഉറപ്പാ!!!

ഇങ്ങനത്തെ മണ്ടത്തരം

ഇങ്ങനത്തെ മണ്ടത്തരം

തിരുവഞ്ചൂരിന് നാക്ക് പിഴ മാത്രമേ സംഭവിച്ചിട്ടുള്ളൂ... ഇതുപോലത്തെ മണ്ടത്തരങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല.

ഭാവം കാണാം

ഭാവം കാണാം

ഇപി ജയരാജന്റെ മണ്ടത്തരം കേള്‍ക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന ഭാവം!!!

ഭൗതിക ശരീരം

ഭൗതിക ശരീരം

ഫോണ്‍ അപ്പോള്‍ കട്ടായത് ഭാഗ്യം. അല്ലെങ്കില്‍ മുഹമ്മദ് അലിയുടെ ഭൗതിക ശരീരം കേരളത്തിലെത്തിയ്ക്കാനുള്ള നടപടികൂടി എടുത്തേനെ!

 അമേരിയ്ക്കക്കാര് കേള്‍ക്കണ്ട

അമേരിയ്ക്കക്കാര് കേള്‍ക്കണ്ട

ജയരാജന്‍ പറഞ്ഞതെങ്ങാനും അമേരിയ്ക്കക്കാര്‍ കേട്ടിരുന്നെങ്കില്‍ മുഖത്ത് തുപ്പിയേനെ!!!

നശിപ്പിച്ച്

നശിപ്പിച്ച്

ശരിയ്ക്കും അപ്പുക്കുട്ടനെ പോലെ ആയല്ലോ ജയരാജാ എന്നാണത്രെ പല പാര്‍ട്ടി നേതാക്കളും ഇപ്പോ പറയുന്നത്.

തെറ്റ് പറ്റിപ്പോയി

തെറ്റ് പറ്റിപ്പോയി

ഇതാണത്രെ ഇപ്പോ ജയരാജേട്ടന്റെ ഭാവം.

കിരീടം മാറ്റി

കിരീടം മാറ്റി

കണ്ണടയല്ല, ട്രോള്‍ രാജ പട്ടം തന്നെ മാറ്റിക്കിട്ടിയിട്ടുണ്ട്.

 തിരുവഞ്ചൂരിന്റെ സന്തോഷം

തിരുവഞ്ചൂരിന്റെ സന്തോഷം

തിരുവഞ്ചൂരിന്റെ സന്തോഷം ഇപ്പോ ഇങ്ങനെയൊക്കെയാ!!!

മാപ്പാക്കണം

മാപ്പാക്കണം

ഇപ്പോ ട്രോളര്‍മാരൊക്കെ തിരുവഞ്ചൂരിനോട് മാപ്പ് ചോദിയ്ക്കുകയാണത്രെ.

തിരുവഞ്ചൂര്‍ വകുപ്പ്

തിരുവഞ്ചൂര്‍ വകുപ്പ്

ഇതാ കേരളത്തില്‍ പുതിയൊരു വകുപ്പ് കൂടി. തിരുവഞ്ചൂര്‍ വകുപ്പ്!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+