ലൈക്കിനും 'ഇമോഷന്‍സ്'; ഫേസ്ബുക്കിനിട്ട് ട്രോളര്‍മാരുടെ പണി!!! ചിരിച്ച് മറിയാം...

ഫേസ്ബുക്ക് 'ലൈക്കിന്' ഇമോഷന്‍സ് കൊണ്ടുവന്നത് വന്‍ ഒരു മാറ്റമായിട്ടാണ് കാണുന്നത്. മരണം സംബന്ധിച്ച പോസ്റ്റ് ഇട്ടാലും ജനനം സംബന്ധിച്ച പോസ്റ്റ് ഇട്ടാലും വെറും ലൈക്ക് എന്നതില്‍ നിന്ന് കാര്യങ്ങള്‍ മാറിയല്ലോ.

പക്ഷേ മല്ലു ട്രോളര്‍മാര്‍ക്ക് ഇത് അത്രയ്ക്കങ്ങ് പിടിച്ച മട്ടില്ല. ഡിസ്‌ലൈക്ക് ബട്ടണ് വേണ്ടി കാത്തിരുന്നവര്‍ക്ക് ലൈക്കിന്റെ ഇമോഷന്‍സ് കണ്ടപ്പോള്‍ തീരെ സുഖിച്ചിട്ടില്ല.

എന്തായാലും ഫേസ്ബുക്കില്‍ ഇരുന്നുകൊണ്ട് തന്നെ സുക്കര്‍ബര്‍ഗ്ഗിനും ഫേസ്ബുക്കിനും എതിരെ ട്രോളുകള്‍ ഇറക്കിക്കൊണ്ടേയിരിയ്ക്കുകയാണ് അവര്‍. കണ്ടാല്‍ ചിരിച്ച് കുഴയാം !!!

ഇഗ്നോര്‍ ആയിരുന്നു വേണ്ടിയിരുന്നത്

ഇഗ്നോര്‍ ആയിരുന്നു വേണ്ടിയിരുന്നത്

ചിലര്‍ക്ക് വേണ്ടത് ഡിസ് ലൈക്ക് ബട്ടണ്‍ ഒന്നും അല്ല, ഇഗ്നോര്‍ ബട്ടണ്‍ ആണത്രെ!

ലൈക്ക് അടിച്ചാ മതി,

ലൈക്ക് അടിച്ചാ മതി,

നീ ലൈക്ക് അടിച്ചാല്‍ മതി... എനിയ്ക്കിട്ട് ഇമോഷന്‍സ് അടിയ്ക്കണ്ട!!!

ഇതാണോ അവസ്ഥ

ഇതാണോ അവസ്ഥ

ഇപ്പോള്‍ സുക്കര്‍ബര്‍ഗിന്റെ അവസ്ഥ ഇങ്ങനെയാണോ...

പച്ചാളം സുക്കറണ്ണന്‍

പച്ചാളം സുക്കറണ്ണന്‍

പച്ചാളം ഭാസിയെ പോലെ ആണെന്ന് സുക്കര്‍ബര്‍ഗ്. സ്വന്തമായി അഞ്ച് രസങ്ങള്‍ കൂടി കണ്ടുപിടിച്ചിട്ടുണ്ടത്രെ!!!

ലൈക്കുണ്ട്, ലൗവ്വുണ്ട്... ഹഹ ഉണ്ട്...

ലൈക്കുണ്ട്, ലൗവ്വുണ്ട്... ഹഹ ഉണ്ട്...

ലൈക്കുണ്ട്, ലൗവ്വുണ്ട്, ഹഹയുണ്ട്, വൗ ഉണ്ട്, സാഡുണ്ട്... ഇട്ടോളൂ, ഇട്ടോളൂ....

പാവം ഫ്രീക്കന്‍മാര്‍

പാവം ഫ്രീക്കന്‍മാര്‍

ലൈക്ക് ബട്ടണില്‍ ഇമോഷന്‍സ് കൊണ്ടുവന്നപ്പോള്‍ പാവപ്പെട്ട ഫ്രീക്കന്‍മാരാണ് കുടുങ്ങിയത്. അവര്‍ക്കിപ്പോള്‍ പ്രൊഫല്‍ പിക്ചറിന് കിട്ടുന്ന് ലൈക്കൊക്കെ പലതരത്തിലാണത്രെ.

എന്തൊരവസ്ഥ

എന്തൊരവസ്ഥ

പണ്ടൊക്കെ ചുമ്മാ ഒരു ലൈക്ക് അടിച്ചാല്‍ മതിയായിരുന്നു. ഇപ്പോഴിങ്ങനെ ഓരോ ഇമോഷന്‍സ് ഒക്കെ വന്നാല്‍ പിന്നെ എന്ത് ചെയ്യും!!!

സ്മൃതി ഇറാനിയ്ക്കും പണി

സ്മൃതി ഇറാനിയ്ക്കും പണി

സുക്കറണ്ണന്റെ പുതിയ രസങ്ങളൊക്കെ സ്മൃതി ഇറാനി മുമ്പേ കാണിച്ചിട്ടുള്ളവയാണത്രെ.

ലൈക്ക് എവിടെടാ...

ലൈക്ക് എവിടെടാ...

പണ്ടത്തെ ലൈക്ക് അന്വേഷിച്ച് ചെല്ലുന്ന ഒരു പാവം ഫേസ്ബുക്കന്റെ അവസ്ഥ ഇങ്ങനെ ആയി.

ഏതെങ്കിലും ഒന്ന്

ഏതെങ്കിലും ഒന്ന്

ഇമോഷന്‍സ് ഒക്കെ വന്നതല്ലേ... ഏതെങ്കിലും ഒന്ന് ഞെക്കി പിടിച്ചല്ലേ പറ്റൂ...

കുടുങ്ങിപ്പോയി

കുടുങ്ങിപ്പോയി

ഇമോഷന്‍സ് എല്ലാം കൂടി കണ്ട് എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങിപ്പോയ കൂട്ടുകാരന്‍.

പുതിയ സ്റ്റൈല്‍

പുതിയ സ്റ്റൈല്‍

ഇപ്പോള്‍ ഇങ്ങനെയൊക്കെ ആണത്രെ കാര്യങ്ങള്‍...

എത്ര ലൈക്കാ

എത്ര ലൈക്കാ

ലവ് ഇത്ര, ഹഹ ഇത്ര, സാഡ് ഇത്ര.... എല്ലാം കൂടി എത്ര ലൈക്കുണ്ടെന്ന് നോക്കിയപ്പോള്‍ കുഴങ്ങിപ്പോയോ

എണ്ണാന്‍ പാടാണോ

എണ്ണാന്‍ പാടാണോ

എല്ലാത്തിലും മാറി മാറി ഞെക്കിയാല്‍ എണ്ണാന്‍ കഷ്ടപ്പാടായിരിയ്ക്കുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+