Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന്‍ ഒന്ന് മാറി നിന്നേ... ഇനി സുധാകരന്റെ ഊഴം!!! അപ്പോ തെസ്‌നി ഖാന്‍ ആരാന്നാ പറഞ്ഞേ...!!!

കുറച്ച് ദിവസമായി ഇപി ജയരാദനും നരേന്ദ്ര മോദിയും സുഷമ സ്വരാജും ഒക്കെ ആയിരുന്നു ട്രോളര്‍മാരുടെ പ്രധാന ഇരകള്‍. ഇപ്പോഴിതാ അവര്‍ക്ക് 'ഫ്രെഷ്' ആയ മറ്റൊരു ഇരയെ കിട്ടിയിരിക്കുന്നു!!!

അഞ്ജു ബോബി ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ് ആണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് ഇപ്പോള്‍ ട്രോളേഴ്‌സിന്റെ പ്രധാന 'താരം'

ഇപി ജയരാജനെ ചീത്ത വിളിയ്ക്കാന്‍ വേണ്ടി സുധാകരന്‍ നടത്തിയ പത്രസമ്മേളം ശരിയ്ക്കും തുണയായത് ഇപി ജയരാജന് തന്നെ. ഇനിയിപ്പോ കുറച്ച് ദിവസത്തേയ്ക്ക് പൊങ്കാല സുധാകരന്റെ മേലായിരിക്കുമല്ലോ!!!!

അങ്ങനൊക്കെ പറയാമോ...

അങ്ങനൊക്കെ പറയാമോ...

ഒന്നുമില്ലെങ്കിലും നമ്മടെ ജിമ്മി ജോര്‍ജ്ജിന്റെ ഭാര്യയല്ലേ... ഒരു മന്ത്രി അങ്ങനെയൊക്കെ പറയാമോ!!!

ബാഹുബലി

ബാഹുബലി

ആദ്യം തിരുവഞ്ചൂരായിരുന്നു. പിന്നെ ജയരാജനെ കിട്ടി... ഇപ്പോഴിതാ അവരേക്കാളൊക്കെ മുകളില്‍ ബാഹുബലിയെ പോലെ കെ സുധാകരന്‍.

നമ്മടെ ജിമ്മീടെ വൈഫ്

നമ്മടെ ജിമ്മീടെ വൈഫ്

സുധാകരന് ഇതിലും വലിയ അബദ്ധം ഇനി പിണയാനില്ല!!

അപ്പോ ഈ ഖാന്‍മാരൊക്കെ...

അപ്പോ ഈ ഖാന്‍മാരൊക്കെ...

ഷാറൂഖ് ഖാന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ അനിയന്‍ സല്‍മാന്‍ ഖാനും ചേട്ടന്‍ ആമിര്‍ ഖാനും കായിക രംഗത്ത് ജീവിതം അര്‍പ്പിച്ചവരാണ്!

സുധാകരാ....

സുധാകരാ....

സുധാകരന്‍ പറഞ്ഞത് കേട്ട് റോബര്‍ട്ട് ബോബി ജോര്‍ജ്ജ് ശരിയ്ക്കും ഞെട്ടിക്കാണും.

ട്രോളേഴ്‌സിന്റെ യോഗം

ട്രോളേഴ്‌സിന്റെ യോഗം

ഇപി ജയരാജനെ ട്രോളാന്‍ വേണ്ടി മീമൊക്കെ ഉണ്ടാക്കി വച്ചതായിരുന്നു ട്രോളര്‍മാര്‍. ഇനിയിപ്പോ കെ സുധാകരനുണ്ടല്ലോ!!!

സമ്മതതിക്കില്ലല്ലേ...

സമ്മതതിക്കില്ലല്ലേ...

ഒരു വിധത്തില്‍ ട്രോളുകളില്‍ നിന്ന് രക്ഷപ്പെട്ട് വന്നതായിരുന്നു കോണ്‍ഗ്രസ്. അപ്പോഴല്ലേ സുധാകരന്റെ ഉദയം.

ജനത്തിന്റെ അവസ്ഥ

ജനത്തിന്റെ അവസ്ഥ

ജി സുധാകരന്‍, കെ സുധാകരന്‍, ഇപി ജയരാജന്‍... ഹോ ജനങ്ങളുടെ ഒരു അവസ്ഥയേ!

അപ്പോ തെസ്‌നി ഖാന്‍

അപ്പോ തെസ്‌നി ഖാന്‍

തെസ്‌നി ഖാന്റെ സഹോദരങ്ങള്‍ ആരൊക്കെയാണെന്നറിയാമോ... നമ്മടെ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും!

സന്തോഷമേയുള്ളൂ...

സന്തോഷമേയുള്ളൂ...

തിരുവഞ്ചൂരും ഇപി ജയരാജനും ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ!

അപ്പോ സ്ഫടികം ജോര്‍ജ്ജോ

അപ്പോ സ്ഫടികം ജോര്‍ജ്ജോ

ഇനിയിപ്പോ സ്ഫടികം ജോര്‍ജ്ജ് അഞ്ജു ബോബി ജോര്‍ജ്ജിന്റെ വകയിലൊരു അമ്മാവനായി വരുമോ!

എല്ലാം കണ്ണൂരിന്റെ വികസനത്തിനാണല്ലോ

എല്ലാം കണ്ണൂരിന്റെ വികസനത്തിനാണല്ലോ

ഇപി ജയരാജനും കെ സുധാകരനും.. രണ്ട് പേരും കണ്ണൂര്‍ക്കാരാണല്ലോ

അങ്ങോട്ടും ഇങ്ങോട്ടും

അങ്ങോട്ടും ഇങ്ങോട്ടും

മുഹമ്മദലി വിഷയമെന്ന് സുധാകരന്‍... അഞ്ജു ബോബി ജോര്‍ജ്ജ് വിഷയമെന്ന് ജയരാജന്‍... എപ്പടി!!!

ബോബി ചെമ്മണ്ണൂര്‍ രക്ഷപ്പെട്ടു

ബോബി ചെമ്മണ്ണൂര്‍ രക്ഷപ്പെട്ടു

ഇനി ബോബി ചെമ്മണ്ണൂരാണ് അഞ്ജുവിന്റെ ഭര്‍ത്താവ് എന്നെങ്ങാനും പറഞ്ഞിരുന്നെങ്കില്‍ കുഴങ്ങിയേനെ!!!

 നൈസായിട്ടങ്ങ്

നൈസായിട്ടങ്ങ്

റോബര്‍ട്ട് ബോബി ജോര്‍ജ്ജിനെ കെ സുധാകരന്‍ നൈസായിട്ടങ്ങ് ഒഴിവാക്കിക്കളഞ്ഞല്ലേ

പ്രേമത്തിലെ ജോര്‍ജ്ജോ

പ്രേമത്തിലെ ജോര്‍ജ്ജോ

പ്രേമം സിനിമയിലെ ജോര്‍ജ്ജ് അഞ്ജു ബോബി ജോര്‍ജ്ജിന്റെ സഹോദരന്‍ എങ്ങാനും ആണോ

ജയേഷേ... സുധേഷേ

ജയേഷേ... സുധേഷേ

ജയരാജനോ സുധാകരനോ... ട്രോളുകള്‍ കൂടുതല്‍ കിട്ടുന്നവര്‍ ഇത്തവണ അങ്കിളിന് കസേര കൊണ്ടുപോയി കൊടുക്കണം.

ബല്‍റാം എന്ത് പറയും

ബല്‍റാം എന്ത് പറയും

മുഹമ്മദലി വിഷയത്തില്‍ ഇപി ജയരാജനെ നന്നായി പരിഹസിച്ചതാണ് വിടി ബല്‍റാം. സുധാകരന്റെ കാര്യത്തില്‍ ഇനി അദ്ദേഹം എന്ത് പറയും

പേളി മാനി.... മാണീടെ മോളോ

പേളി മാനി.... മാണീടെ മോളോ

പേളി മാനിയെ ഇനി കെഎം മാണിയുടെ മോള്‍ എന്നെങ്ങാനും പറഞ്ഞ് കളയുമോ!

തിരുവഞ്ചൂരിന് ശേഷം

തിരുവഞ്ചൂരിന് ശേഷം

എന്തായാലും കോണ്‍ഗ്രസില്‍ നിന്ന് തിരുവഞ്ചൂരിന് ശേഷം ട്രോളേഴ്‌സിന് കിട്ടിയ കിടിലന്‍ ഇരയാണ് കെ സുധാകരന്‍.

 എവിടായിരുന്നു ഇത്രേം നാള്‍

എവിടായിരുന്നു ഇത്രേം നാള്‍

തിരുവഞ്ചൂര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, സുധാകരനില്‍ ഇത്രയും സാധ്യതയുണ്ടെന്ന്!!!

ഇത്രയ്ക്കും ചീപ്പ് ആണോ

ഇത്രയ്ക്കും ചീപ്പ് ആണോ

ഇത്രയും ചീപ്പ് ആണോ ജയേട്ടന്‍. ആ ജി്മ്മി ജോര്‍ജ്ജിനെ എങ്കിലും ഓര്‍ക്കാമായിരുന്നില്ലേ

സന്തോഷായില്ലേ

സന്തോഷായില്ലേ

ഇപി ജയരാജന് ഇപ്പോള്‍ സന്തോഷമായിക്കാണും അല്ലേ... അപ്പുറത്ത് നില്‍ക്കുന്ന ബല്‍റാമിനെ കുറിച്ച് ഓര്‍ക്കുമ്പോഴാണ് വിഷമം.

പിന്നെ ഞാന്‍ ആരാ

പിന്നെ ഞാന്‍ ആരാ

റോബര്‍ട്ട് ബോബി ജോര്‍ജ്ജിന് കെ സുധാകരനോട് വേണേല്‍ ഇങ്ങനെയൊക്കെ ചോദിയ്ക്കാവുന്നതാണ്. അടി ഒഴിവാക്കാവുന്നതാവും നല്ലത്!!!

ജോര്‍ജ്ജ് ബുഷോ

ജോര്‍ജ്ജ് ബുഷോ

ഇനി ജോര്‍ജ്ജ് ബുഷിന്റെ ഭാര്യാണ് അഞ്ജു ബോബി ജോര്‍ജ്ജ് എന്നെങ്ങാനും പറഞ്ഞുകളയുമോ

ഇനി മാറിക്കോ

ഇനി മാറിക്കോ

ഇനി ആ കസേരയില്‍ ജയരാജന് ഇരിയ്ക്കാം. ട്രോള്‍ പൊങ്കാല മുഴുവന്‍ സുധാകരന്‍ ഏറ്റുവാങ്ങട്ടെ.

ആള് മാറിയോ

ആള് മാറിയോ

പാവപ്പെട്ട് പാര്‍ട്ടിയിലെ നേതാവാണേ... ആള് മാറി കെട്ടിച്ച് വിട്ടതാ

ജോര്‍ജ്ജ് സാര്‍

ജോര്‍ജ്ജ് സാര്‍

ബിഗ് ബിയിലെ ജോര്‍ജ്ജ് സാറിനെ പോലും ട്രോളേഴ്‌സ് വെറുതേ വിട്ടില്ല

എല്ലാരും കൊള്ളാം

എല്ലാരും കൊള്ളാം

തിരുവഞ്ചൂരും ഇപി ജയരാജനും കെ സുധാകരനും ... എല്ലാം ഒന്നിനൊന്ന് മെച്ചം!!!

ആരാണ് താരം

ആരാണ് താരം

തിരുവഞ്ചൂരും ഇപിയും ഒക്കെ കത്തി നില്‍ക്കുമ്പോ അതാ വരുന്നൂ സൂപ്പര്‍ താരമായി ഒരാള്‍... മറ്റാരുമല്ല കെ സുധാകകരന്‍

ജിമ്മിച്ചന്റെ മുത്തല്ലേ

ജിമ്മിച്ചന്റെ മുത്തല്ലേ

ജയരാജന്‍ പോലും ഞെട്ടിക്കാണും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+