എവിടെ പോയാലും മോദിയ്ക്ക് ഇതുതന്നെയാണല്ലോ ഗതി!!! ട്രോളുകള്‍ ഏറ്റുവാങ്ങാന്‍...
ലോകത്ത് ഏറ്റവും അധികം ട്രോളിന് ഇരയായിട്ടുള്ള പ്രധാനമന്ത്രി എന്ന റെക്കോര്‍ഡ് ഒരു പക്ഷേ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായിരിക്കും. മോദി എന്തെങ്കിലും പറയാനോ ചെയ്യാനോ കാത്തിരിയ്ക്കുകയാണ് ട്രോളര്‍മാര്‍.
ഇനി മോദി ഒന്നും പറഞ്ഞില്ലെങ്കിലും വേണ്ടില്ല, മോദിയെ പറ്റി മറ്റാരെങ്കിലും പറഞ്ഞാലും ട്രോളര്‍മാര്‍ വെറുതേവിടില്ല. വിദേശയാത്രകളുടെ പേരില്‍ ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുള്ള മോദി ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല!!

അതിന്റെ ക്രെഡിറ്റും
നകുലേട്ടാ... അതിന്റെ ക്രെഡിറ്റും മോദി കൊണ്ടുപോയോ!!!

മോദിയെ കൊണ്ടുവരാന്‍ പറ്റുമോ
കള്ളപ്പണം തിരിച്ചുകൊണ്ടുവരണം എന്നില്ല... അത് കൊണ്ടുവരാന്‍ എന്ന് പറഞ്ഞ് പോയ മോദിയെ കൊണ്ടുവരാന്‍ പറ്റുമോ എന്നാണ് ചോദ്യം

സ്വാതന്ത്ര്യം നേടിത്തന്നതും...
ഇനിയിപ്പോ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതും മോദിജിയാണെന്ന് പറയുമോ ആവോ

സുഷമ പറഞ്ഞാലും
സുഷമ സ്വരാജ് ട്വീറ്റ് ചെയ്താലും ട്രോളിന്റെ ഒരു പങ്ക് മോദിയ്ക്ക് കിട്ടും.

ശ്രദ്ധിയ്ക്കൂ പെണ്‍കുട്ടി
സത്യത്തില്‍ ഇത് സുഷമ സ്വരാജിനെ ട്രോളിയതാണ്. പക്ഷേ പാവം മോദി കൂടി അതില്‍ പെട്ടുപോയി എന്ന് മാത്രം.

തത്തപോലും പറഞ്ഞോ
ഇനിയിപ്പോ ആരെ സ്വതന്ത്രരാക്കിയാലും മോദി അതിന്റെ ക്രെഡിറ്റ് എടുക്കുമോ ആവോ

അടുത്ത പണി
ലോകനേതാക്കളൊക്കെ ഇപ്പോള്‍ നമ്മുടെ പിഎംഒ ഓഫീസിലേയ്ക്ക് ഇടയ്ക്കിടെ വിളിച്ച് നോക്കുന്നുണ്ടത്രെ!

എല്ലാം മോദിയാ...
സ്രാങ്കിനെ പോലെ ആണെന്ന് തോന്നുന്നു!!!

ആര്‍ക്കാടാ...
ഇനി തടവുകാര്‍ എന്ന വക്കുകേട്ടാൽ പോലും മോദി ചൂടായേക്കും എന്നാണ് പരിഹാസം.

പാവം ഒബാമ...
രണ്ട് വര്‍ഷത്തിനുള്ളില്‍ ഒബാമയുമായി ഏഴാമത്തെ കൂടിക്കാഴ്ചയാ... പാവം ഒബാമ

ഇനി വന്നേക്കരുതേ...
ദൈവത്തെയോര്‍ത്ത് ഇനി കരാറെന്നും പറഞ്ഞ് വന്നേക്കരുത് എന്ന് പറഞ്ഞാണത്രെ ഒബാമ മോദിയെ തിരിച്ചയച്ചത്!!

പണികിട്ടുമോ
മോദിയുടെ സന്ദര്‍ശനം ഒഴിവാക്കാന്‍ വേണ്ടി ലോകരാജ്യങ്ങളിലെ ഭരണാധികാരികള്‍ കരാറുകളൊക്കെ ഇപ്പോള്‍ ഒപ്പിട്ട് ഇന്ത്യയിലേയ്ക്ക് അയക്കുകയാണത്രെ!

ഖത്തറും മോദിയും
കളിയാക്കുമ്പോ ഇങ്ങനെയൊക്കെ കളിയാക്കണോ... ഇതിലിപ്പോ മോദിയ്ക്ക് എന്താ റോള്‍!

തിരക്കാണ്... വരണ്ട
കരാറുണ്ടാക്കി അമേരിയ്ക്കയിലേയ്ക്ക് പോകാന്‍ നിന്നതാ... അപ്പോഴാ ഇങ്ങനെ ഒരു പണികിട്ടിയത്.!

ഒന്നും വിട്ടുപോയിട്ടില്ലല്ലോ....
ഒബാമ ചോദിച്ചത്രെ.... കരാറുകളൊന്നും വിട്ടുപോയിട്ടില്ലല്ലോ എന്ന്. അതിന്റെ പേരില്‍ വീണ്ടും വരണ്ട എന്നാണത്രെ!

കുഴപ്പായോ...
ശരിയ്ക്കും കുഴപ്പായീന്നാ തോന്നണേ....

എന്തിനാ പിന്നേം വന്നത്
മിഷേലിന്റെ ആ എക്സ്പ്രഷന്‍ കണ്ടോ... എന്താല്ലേ!!!

അതിന്റെ ക്രെഡിറ്റും
സ്കൂള്‍ ഉച്ചയ്ക്ക് വിട്ടതിന്റെ ക്രെഡിറ്റും മോദിജി എടുത്തത്രെ!

ഇനി ഇങ്ങനെ പറ്റിയ്ക്കാം
മോദി വന്ന് ചോദിച്ചാല്‍ താന്‍ ഇന്ത്യയിലേക്ക് പോയി എന്ന് പറഞ്ഞ് പറ്റിയ്ക്കാന്‍ ഒബാമ ഏര്പ്പാടാക്കിയിട്ടുണ്ടത്ര.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications