നീമ്പോളിയ്ക്കും ഫഹദ് ഫാസിലിനും എന്നാ പറ്റിയതാ... എമ്മാതിരി ട്രോളുകളാണേ!!!

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവും ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികരണവും തീയേറ്ററുകളില്‍ എത്തി. രണ്ട് സിനിമയ്ക്കും മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. എന്നാല്‍ ഈ സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍ക്ക് എന്ത് പറ്റി...?

ആക്ഷന്‍ ഹീറോ ബിജു എത്തി ഒരു ദിവസം കഴിഞ്ഞാണ് ഫഹദിന്റെ മഹേഷിന്റെ പ്രതികാരം തീയേറ്ററുകളില്‍ എത്തിയത്. നിവിന്‍ പോളിയ്ക്കും ഫഹദ് ഫാസിലിനും പക്ഷേ ട്രോളുകള്‍ക്ക് ഒരു കുറവും ഇല്ല!!!

എന്ത് പറ്റിയതാ...

എന്ത് പറ്റിയതാ...

ആക്ഷന്‍ ഹീറോ ബിജുവിനെ മഹേഷിന്റെ പ്രതികാരം കടത്തി വെട്ടും എന്ന് മാത്രമേ അലോഷി ഉദ്ദേശിച്ചുള്ളൂ..

പടം കണ്ടോ

പടം കണ്ടോ

പലരും സിനിമ കാണാതെയാണ് അഭിപ്രായം പറയുന്നത്. അതിന് ചില കാരണങ്ങളും ഉണ്ട് കേട്ടോ...

അതാണോ സത്യം

അതാണോ സത്യം

മഹേഷിന്റെ പ്രതികാരം വന്നതോടെ ആക്ഷന്‍ ഹീറോ ബിജുവിന്റെ 'ആപ്പീസ് പൂട്ടിയോ'

പോലീസ് ആവണമെങ്കില്‍

പോലീസ് ആവണമെങ്കില്‍

നിവിന്‍ പോളിയുടെ പോലീസ് വേഷം ഇവിടെ പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല.

എന്തൊരു കഷ്ടം

എന്തൊരു കഷ്ടം

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ കണ്ടിട്ട് തന്നെയാണോ ഇമ്മാതിരി ട്രോളുകള്‍ എന്നാണ് സംശയം.

മഹേഷ് എത്തി

മഹേഷ് എത്തി

മഹേഷിന്റെ പ്രതികാരം എത്തിയതോടെ എല്ലാം മാറി മറിഞ്ഞോ?

ഇനി പേടിയ്ക്കണ്ട

ഇനി പേടിയ്ക്കണ്ട

നിവിന്‍ പോളിയുടേയും ഫഹദ് ഫാസിലിന്റേയും കൈയ്യില്‍ മലയാള സിനിമയുടെ ഭാവി ഭദ്രം.

അടികിട്ടും

അടികിട്ടും

ഇനി മുതല്‍ ഇമ്മാതിരി റിവ്യൂ ഇട്ടു കഴിഞ്ഞാല്‍ ചുട്ട പെടയായിരിയ്ക്കും കിട്ടുക!!!

ഫഹദ് ഞെട്ടി

ഫഹദ് ഞെട്ടി

ഫേസ്ബുക്കില്‍ സിനിമയ്ക്ക് അനുകൂലമായ റിവ്യൂകള്‍ കണ്ടപ്പോള്‍ ഫഹദ് ഫാസില്‍ ശരിയ്ക്കും ഞെട്ടിപ്പോയോ...

കുറേ ആയില്ലേ...

കുറേ ആയില്ലേ...

ഫഹദ് ഫാസിലിന്റെ പേരില്‍ ഒരു ഹിറ്റ് കുറിയ്ക്കപ്പെട്ടിട്ട് കുറേ കാലം ആയല്ലോ അല്ലേ...

എന്തിനൊരു നായിക

എന്തിനൊരു നായിക

ആക്ഷന്‍ ഹീറോ ബിജുവില്‍ എന്തിനാണ് ഇങ്ങനെ ഒരു നായിക എന്നാണ് ചിലരുടെ ചോദ്യം.

ബിജു വന്നപ്പോള്‍

ബിജു വന്നപ്പോള്‍

ആക്ഷന്‍ ഹീറോ ബിജു എത്തിയപ്പോള്‍ പല ഹിറ്റ് റെക്കോര്‍ഡുകളും തകിടം മറിഞ്ഞുവെന്നാണ് ഫാന്‍സ് പറയുന്നത്.

മനീഷിനും ട്രോള്‍

മനീഷിനും ട്രോള്‍

സിനിമ നിരൂപകനായ മനീഷ് നാരായണന് പോലും ട്രോള്‍ കിട്ടുന്ന അവസ്ഥയായിട്ടുണ്ട്.

പലരുടേയും അസുഖം

പലരുടേയും അസുഖം

ഇത് തന്നെയാണ് പല മലയാളികളുടേയും അസുഖം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+