വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയോ അതോ 'ധര്‍മജന്റെ സേനയോ'... ട്രോളുകള്‍ ട്രോളുകള്‍, കാണൂ
എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ പുതിയതായി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ഭാരത് ധര്‍മ ജന സേന- ബിഡിജെഎസ് എന്ന് ചുരുക്കം. വെളളാപ്പള്ളി പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇവിടെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം തുടങ്ങിയിരുന്നു.
'ഭാരത് ധര്‍മജന്‍ സ്‌ന' എന്നാണോ പാര്‍ട്ടിയുടെ പേര് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ സംശയം. അത് 'ധര്‍മജന്‍' സേനയാണോ ധര്‍മജന്റെ ഫാന്‍സ് അസോസിയേഷന്റെ പേരാണോ എന്നാണ് പരിഹാസം.
പേര് മാത്രമല്ല, കൊടിയും ചിഹ്നവും എല്ലാം സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുകയാണ്. കണ്ട് നോക്കൂ...

വെള്ളാപ്പള്ളിയെ കളിയാക്കാം
ബിഡിജെഎസ് എന്ന പേരും ഡിജെയും(ഡിസ്‌കോ ജോക്കി) തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? അങ്ങനെ കണ്ടെത്തുന്നവരും ഉണ്ട്.

ധര്‍മജന്‍ സേന
ഭാരത് ധര്‍മജന്‍ സേന എന്നാണത്രെ പാര്‍ട്ടിയുടെ പേര്. അപ്പോഴിത് നമ്മുടെ ധര്‍മജന്റെ പാര്‍ട്ടി എങ്ങാനും ആണോ?

ധര്‍മജാ... പണി പാളി
പാര്‍ട്ടിയുടെ പേര് കേട്ടപ്പോള്‍ ധര്‍മജന്‍ വലിയ സന്തോഷത്തിലായിരുന്നത്രെ. പക്ഷേ പിഷാരടി കാര്യം പറഞ്ഞപ്പോഴാണ് സത്യം മനസ്സിലായത്!!!

ആരൊക്കെ ചോദിച്ചാല്‍....
ആരൊക്കെ എന്തൊക്കെ ചോദിച്ചാല്‍ പറയേണ്ട മറുപടികളെ കുറിച്ച് വെളളാപ്പള്ളി മകന്‍ തുഷാറിന് പറഞ്ഞുകൊടുക്കുകയാണ് കൂട്ടരേ... പറഞ്ഞുകൊടുക്കുകയാണ്.

ഇതിപ്പോ എന്താ
ഇതിപ്പോള്‍ എന്താ സംഭവം? ഇവര്‍ രണ്ട് പേരും തമ്മില്‍ എന്താണ് ബന്ധമൊന്നും ചോദിയ്ക്കരുത്.

ധര്‍മജന്റെ ആഹ്ലാദ പ്രകടനം
തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന്റെ പേരില്‍ ധര്‍മജന്‍ ആഹ്ലാള പ്രകടനം വരെ നടത്തിയത്രെ.

തുടങ്ങിയപ്പോള്‍
വലിയ ആവേശത്തിലാണ് സമത്വ മുന്നേറ്റ യാത്ര തുടങ്ങിയത്. വലിയ ആവേശത്തില്‍ പാര്‍ട്ടിയും പ്രഖ്യാപിച്ചു. ഇനി സംഭവിയ്ക്കാന്‍ പോകുന്നത്....?

രണ്ടും ഒന്ന് തന്നെ?
ബിജെപിയും ബിഡിജെഎസ്സും - രണ്ടും ഒന്നു തന്നെയാണെന്നാണ് ചിലര്‍ പറയുന്നത്.

അതിന് പിന്നില്‍...
ത്രീ ഇഡിയറ്റ്‌സ് എന്ന ആമിര്‍ ഖാന്‍ സിനിമ കണ്ടവര്‍ക്ക് മാത്രം മനസ്സിലാകുന്ന നരു ട്രോള്‍ ആണിത്.

ഖത്തറിന്റെ പതാക
ഖത്തറിന്റെ ദേശീയ പതാകയുടെ അതേ നിറങ്ങളാണ് വെള്ളാപ്പള്ളിയുടെ പാര്‍ട്ടി പതാകയിലും.

പാര്‍ട്ടി ചിഹ്നം
കൂപ്പുകൈ ആണല്ലോ പാര്‍ട്ടിയുടെ ചിഹ്നം. ഇനിയിപ്പോ ഈ ചിത്രം കണ്ട് രജനികാന്തും തങ്ങളുടെ ആളാണെന്ന് വെള്ളാപ്പള്ളി കരുതുമോ?

ഇതാണ് ട്രോള്‍
എങ്ങനെയുണ്ട് ഈ ട്രോള്‍... പാര്‍ട്ടിയുടെ പേര് ഇങ്ങനെ അങ്ങ് കൊടുത്താല്‍ മതിയാകും അല്ലേ...

ബീഡി....
ബിഡെജെഎസ് എന്നാണല്ലോ പേര്... ആദ്യത്തെ രണ്ടക്ഷരം മാത്രം എടുത്താല്‍ ബീഡി എന്ന് വായിക്കാം.

കൈകൂപ്പരുത്
ആര് കൈകൂപ്പിയാലും ഇനി പ്രത്യക്ഷപ്പെടുക വെള്ളാപ്പള്ളി നടേശനാകുമോ?

പുരുഷുവിന്റെ വീട്ടില്‍
'പുരുഷു എന്നെ അനുഗ്രഹിയ്ക്കണം' എന്ന എവര്‍ ഗ്രീന്‍ ഡയലോഗിനെ വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ചിഹ്നവുമായി ചേര്‍ത്താല്‍ എങ്ങനെ ഇരിയ്ക്കും!!!

ഇതാണ് ഫുള്‍ ഫോം
ഇതാണത്രെ ബിഡിജെഎസിന്റെ പൂര്‍ണരൂപം. പക്ഷേ 'എസ്എന്‍' ഉപേക്ഷിച്ചിട്ടുണ്ട്.

എല്ലാം ഒന്ന് തന്നെ?
ബിജെപിയും ബിഡിജെഎസ്സും ഒക്കെ ഒന്ന് തന്നെയാണോ.... അതോ വെള്ളാപ്പള്ളി അത് ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണോ?

ഏതാണ് ആ കൂപ്പുകൈ
കൂപ്പുകൈ ആണല്ലോ പാര്‍ട്ടി ചിഹ്നം... ഇക്കൂട്ടത്തില്‍ ഏതാണാവോ ആ 'കൂപ്പുകൈ'

മോദിയ്ക്കും പണി
വെള്ളാപ്പള്ളി പാര്‍ട്ടിയുണ്ടാക്കിയാലും അതിന്റെ 'പണി' മോദിയ്ക്ക് കൂടി കൊടുത്താലല്ലേ മല്ലൂസിന് ആശ്വാസമാകൂ...

ചിഹ്നം കിട്ടുമോ
വെള്ളാപ്പള്ളി പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ ചിഹ്നവും പ്രഖ്യാപിച്ചു. പക്ഷേ ഇലക്ഷന്‍ കമ്മീഷന്‍ കനിഞ്ഞാലല്ലേ ആ ചിഹ്നം കിട്ടൂ...

ഇതാണ് വ്യത്യാസം
എന്താണ് ബിജെപിയും ബിഡിജെഎസ്സും തമ്മിലുള്ള വ്യത്യാസം? ഇത്രയോ ഉള്ളൂവത്രെ!!!

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications
