ഏപ്രില്‍ ഫൂള്‍ ആയാലും 'സംഘികള്‍ക്ക്' രക്ഷയില്ലേ!!! ഫൂളാക്കിക്കൊല്ലുന്ന ട്രോളുകള്‍
ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമാണ്. പരസ്പരം പറ്റിക്കാനും അത് പറഞ്ഞ് രസിക്കാനും ഒക്കെയുള്ള ദിനം. എന്നാല്‍ പലപ്പോഴും ഈ തമാശകള്‍ പരിധിവിട്ട് പോകാറുണ്ട്.
ഏപ്രില്‍ ഫൂളാക്കപ്പെടാത്തവര് അപൂര്‍വ്വമായിരിക്കും. എന്നാല്‍ ഇത്തവണ 'സംഘികളെ' ആണ് ട്രോളന്മാര് ലക്ഷ്യം. അതിന് കാരണം മറ്റൊന്നും അല്ല ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിന്റെ ജന്മദിനം ഏപ്രില്‍ 1 ആയിപ്പോയതാണ്.
എന്തായാലും ട്രോളുകള്‍ അനവധിയാണ്

ഡോറ മരിച്ചുപോയി എന്ന് പറഞ്ഞ് പെങ്ങളുടെ മോനെ ഏപ്രില്‍ ഫൂള്‍ ആക്കാന്‍ നോക്കിയവന് കിട്ടിയ പണി നോക്കണേ... അംഗണവാടി പിള്ളേരുടെ കൈയ്യീന്ന് നന്നായി കിട്ടി!

നമ്മുടെ നാട്ടില്‍ ഇപ്പോഴും ഇതിന് ഒരു മാറ്റവും ഇല്ല. ഫേസ്ബുക്കും വാട്സ് ആപ്പും തുറന്നാല്‍ ഏപ്രില്‍ ഒന്നിന ഈ സന്ദേശം കിട്ടാതിരിക്കില്ല.

എന്തുകൊണ്ടാണ് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സംഘികളെ പറ്റിക്കാത്തത്. പറ്റിക്കുന്നതാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും വേണ്ടേ എന്നാണ് പരിഹാസം.

ജിയോ ഓഫര്‍ മാര്‍ച്ച് 31 ന് തീരും എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. പക്ഷേ മറ്റ് ടെലിക്കോം കമ്പനികളെ ഫൂളാക്കി മുകേഷ് അംബാനി പണികൊടുത്തു!!

ഏപ്രില്‍ ഫൂളാക്കാന് വേണ്ടി എന്തും ചെയ്യുന്ന ചിലരുണ്ട്. പക്ഷേ പണി പാളിയാല്‍ ചിലപ്പോള്‍ ഇങ്ങനത്തെ സൂപ്പര്‍ പണികളും കിട്ടിയേക്കും.

ജിയോ ഓഫര്‍ കഴിഞ്ഞിട്ടില്ലല്ലോ... അപ്പോള്‍ പിന്നെ ഐഡിയ സിംകാര്ഡിന് ഇങ്ങനെയൊക്കെ സംശയം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

കല്യാണമാണെന്ന് പറഞ്ഞ് സ്റ്റാറ്റസ് ഇട്ടു. എന്നാല്‍ ഒളിച്ചോടാമെന്ന് ക്ലാസ്സിലെ സുന്ദരിപ്പെണ്‍കുട്ടി. ഒടുവില്‍ റെയില്‍വേ സ്റ്റേഷനിലെത്തി കാത്ത് നിന്നപ്പോഴാ മനസ്സിലായതത്രെ...

അമ്മയെ ഫൂളാക്കാന് വേണ്ടി ഏട്ടന് ആക്സിഡന്റ് ആയി എന്നൊക്കെ പറയാന്‍ പാടുണ്ടോ... എന്നാല്‍ പിന്നെ അമ്മയെ കൊണ്ട് ആശുപത്രിയില്‍ പോകാനെ സമയമുണ്ടാവൂ!

ഏപ്രില്‍ ഒന്നിന് ആര്‍ക്കും പണികൊടുക്കാതെ നല്ല കുട്ടിയായ അമ്പലത്തില്‍ പോയതാ. പിറന്നാളാണോ എന്ന് ചോദിച്ച് പൂജാരി പോലും പണി തന്നു!

ഏപ്രില്‍ ഒന്നിന് വീട്ടിലെത്തും എന്ന് പറഞ്ഞ് പറ്റിക്കാന്‍ നോക്കിയതാ. ഗ്രേറ്റ് ഫാദര്‍ ഇങ്ങനെയൊക്കെ പമി തരുമോ!

സത്യമാണ്... ഹാപ്പി ബര്‍ത്ത് ഡേ എന്ന് പറഞ്ഞ് ഫൂളാക്കാന് നോക്കുന്ന പരിപാടി അത്രയ്ക്ക് ചീഞ്ഞ കോമഡി തന്നെ.

ഏപ്രില്‍ ഒന്നിന് ജനിച്ചുപോയി എന്ന തെറ്റേ ഹെഡ്ഗെവാര്‍ ചെയ്തുള്ളൂ.

ആരെയെങ്കിലും പ്രൊപ്പോസ് ചെയ്തിട്ട് സമ്മതിച്ചില്ലെങ്കില്‍ ഏപ്രില്‍ ഫൂള്‍ ആണെന്ന് പറയാം എന്ന് കരുതി ആരും ഇറങ്ങിരിക്കണ്ട. ചിലപ്പോ ഇങ്ങനെ ഒരു പണി കിട്ടാനും മതി!
-
ഫോൺ മറ്റൊരാൾക്ക് കൊടുക്കാൻ പേടിയാണോ? സ്വകാര്യത കാക്കാൻ ഇതാ ഒരു 'ഗസ്റ്റ്' വിദ്യ! -
വൈറല്‍ താരത്തെ സ്വന്തമാക്കിയ നടന്; കുറ്റപ്പെടുത്തലുകള്‍: ആരാണ് ഫര്മാന് ഖാന്: വരുമാനം? -
കുട്ടികളുടെ ചാറ്റുകൾ ഇനി അച്ഛനമ്മമാർക്ക് നിയന്ത്രിക്കാം; വാട്സാപ്പിന്റെ പുതിയ ഫീച്ചർ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ












Click it and Unblock the Notifications