റമദാന്‍ രാമന്റെ ദാനമോ... അപ്പോ ബുര്‍ജ് ഖലീഫ ശാഖാ ഓഫീസ് ആയിരിക്കുമല്ലേ...!!! രാംദേവിന് ട്രോളോട് ടോള്

ദുബായ് രാമരാജ്യം ആണെന്ന് യോഗ ഗുരു ബാബ രാംദേവ് പറഞ്ഞത് നമ്മുടെ നാട്ടില്‍ അത്രവലിയ വാര്‍ത്തയൊന്നും ആയില്ല. എന്നാല്‍ ഇതൊക്കെ കേട്ടാല്‍ പിന്നെ ട്രോളേഴ്‌സിന് വെറുതേയിരിക്കാന്‍ പറ്റുമോ?

പറ്റില്ല!! അതുകൊണ്ട് അവര്‍ പണി തുടങ്ങി. പ്രത്യേകിച്ചും ബാബ രാംദേവിനെ പോലെ ഒരാളെ കിട്ടുമ്പോള്‍ ട്രോളാതിരിയ്ക്കുന്നതെങ്ങനെ എന്നാണ് പല ട്രോളേഴ്‌സിന്റെ ചോദ്യം.

മലയാളത്തിലുള്ള ഈ ട്രോളുകളൊക്കെ കണ്ടാല്‍ പിന്നെ രാംദേവ് ഇമ്മാതിരി കാര്യങ്ങളൊന്നും പറയില്ലെന്ന് ഉറപ്പാണ്.

ബുര്‍ജ് ഖലീഫയല്ലേ ശാഖ ഓഫീസ്

ബുര്‍ജ് ഖലീഫയല്ലേ ശാഖ ഓഫീസ്

ദുബായ് രാമരാജ്യമാണെങ്കില്‍ ബുര്‍ജ് ഖലീഫ ശാഖ ഓഫീസ് ആയിരിക്കുമല്ലേ എന്നാണ് പരിഹാസം.

ഏത് ദുബായ്!!!

ഏത് ദുബായ്!!!

കേട്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും. ഇങ്ങനെ ഒരു മറുചോദ്യം ചോദിച്ചെന്നും ഇരിയ്ക്കും.

രാമന്റെ ദാനമാണത്രെ റംസാന്‍

രാമന്റെ ദാനമാണത്രെ റംസാന്‍

റമദാൻ എന്നും പറയുമല്ലോ... അത് രാമന്റെ ദാനം ആണെന്ന് പരിഹാസം. റാമിന്റെ ദാന്‍...

വലിയ ധാരണയില്ലല്ലേ

വലിയ ധാരണയില്ലല്ലേ

ദുബായില്‍ മോഷണമോ പിടിച്ചുപറിയോ കുറ്റകൃത്യങ്ങളോ ഇല്ലെന്നായിരുന്നു രാംദേവ് പറഞ്ഞത്. അപ്പോള്‍ പിന്നെ ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിയ്ക്കുന്നതില്‍ തെറ്റില്ല.

അത് വേറൊരു രാമരാജ്യം

അത് വേറൊരു രാമരാജ്യം

അയോധ്യ രാമരാജ്യം ആണെന്ന് പറഞ്ഞിരുന്ന കൂട്ടരാണ്. ഇപ്പോ ഇതാ പറയുന്നു ദുബായ് രാമരാജ്യം ആണെന്ന്!!!

ഇങ്ങനെയാകുമോ?

ഇങ്ങനെയാകുമോ?

രാംദേവിനെ പിന്തുണയ്ക്കുന്നവരൊക്കെ ഇങ്ങനെ പറഞ്ഞ് അങ്ങ് പിന്തുണച്ചുകളയുമോ?

ശിവലിംഗം

ശിവലിംഗം

ഇനിയിപ്പോള്‍ ബുര്‍ജ് ഖലീഫയെ ശിവലിംഗം എന്ന് വിളിയ്ക്കുമോ എന്നാണ് ചിലരുടെ പേടി.

എന്ത് തെറ്റ് ചെയ്തു?

എന്ത് തെറ്റ് ചെയ്തു?

ഇതൊക്കെ കാണാന്‍ എന്ത് തെറ്റാണ് ചെയ്തത് എന്നാണ് മറ്റ് ചിലരുടെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+