Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുന്നാളിനും 'കുമ്മനടി' തന്നെ സൂപ്പര്‍ ഹിറ്റ്... കുമ്മനത്തെ ട്രോളി അറഞ്ചം പുറഞ്ചം ട്രോളുകള്‍!!!

ആഘോഷം എന്തും ആയിക്കോട്ടേ... ട്രോളന്‍മാര്‍ വെറുതേയിരിക്കില്ലെന്ന് ഉറപ്പ്. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങളായി പെരുന്നാളും ഓണവും ക്രിസ്തുമസും വിഷുവും എല്ലാം ട്രോളേഴ്‌സിന്റെ പ്രാധന ശ്രദ്ധാ കേന്ദ്രങ്ങള്‍ ആണ്.

പക്ഷേ ഏത് വിരുന്നുകാര്‍ വന്നാലും കൂട്ടിലെ കോഴിക്ക് സമാധാനമില്ല എന്ന് പറയും പോലെയാണ് കുമ്മനത്തിന്റെ കാര്യം. കൊച്ചി മെട്രോയിലെ ആ യാത്രയോടെ സൃഷ്ടിക്കപ്പെട്ട 'കുമ്മനടി' അത്രയ്ക്കാണല്ലോ ഹിറ്റായി മാറിയത്.

ബലിപെരുന്നാളിനും ട്രോളുകള്‍ക്ക് കുറവില്ല. പക്ഷേ അതിലും കുമ്മനത്തിന് തന്നെയാണ് പ്രധാന പണി!

നമ്മുടെ സ്വന്തം ആളാണ്

നമ്മുടെ സ്വന്തം ആളാണ്

മലപ്പുറത്തെ ബാദുഷ തങ്ങള്‍ ബിജെപിയുടെ പ്രധാന ആളാണ്. പക്ഷേ പെരിന്നാളിന് വിളിക്കാതിരുന്നാല്‍ പിന്നെ എന്ത് ചെയ്യും... കുമ്മനടിക്കുക തന്നെ!

കുമ്മനടിക്കാന്‍

കുമ്മനടിക്കാന്‍

കുമ്മനടിക്കുക എന്ന് പറയുമ്പോള്‍ അത് ഒരാള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യം അല്ലല്ലോ. പെരുന്നാളിന് കുമ്മനടിക്കാന്‍ പോയപ്പോള്‍ സംഭവിച്ചത്!

ഇനിയിപ്പോ അത് കൊടുത്തില്ലെങ്കില്‍

ഇനിയിപ്പോ അത് കൊടുത്തില്ലെങ്കില്‍

പഴയ പെന്‍ഡ്രൈവ്, ടെക്സ്റ്റ് ബുക്ക് തുടങ്ങി കൊടുക്കാനുള്ള സാധനങ്ങളെല്ലാം തന്നെ പെരുന്നാള്‍ ദിനത്തില്‍ മാത്രം ഓര്‍മ വരുന്നത് ഒരു തെറ്റാണോ സാര്‍!

ഡക്ക് വര്‍ത്ത് ലൂയിസോ!!!

ഡക്ക് വര്‍ത്ത് ലൂയിസോ!!!

മഴയാണെങ്കില്‍ പിന്നെ എന്ത് ചെയ്യും എന്നാ പറയുന്നേ... അതിനിപ്പോ ഡക്ക് വര്‍ത്ത് ലൂയിസ് നിയമമൊക്കെ നോക്കണോ!

എല്ലാരും കുമ്മനടിക്കാന്‍ പോകും

എല്ലാരും കുമ്മനടിക്കാന്‍ പോകും

പെരുന്നാള്‍ ദിനത്തില്‍ ടിവിയില്‍ നല്ല സിനിമയൊന്നും കാണിച്ചിട്ടില്ല. എല്ലാവരും കുമ്മനടിച്ച് മട്ടന്‍ ബിരിയാണി കഴിക്കാന്‍ പോവില്ലേ എന്ന്!

ഇത് മുബാറക്ക് അല്ല

ഇത് മുബാറക്ക് അല്ല

ഈദ് മുബാറക്ക് എന്നും പറഞ്ഞ് നമ്പറിടാന്‍ നോക്കിയിട്ടൊന്നും കാര്യമില്ല. നല്ലവണ്ണം പറഞ്ഞില്ലെങ്കില്‍ ഇത് മുബാറക്ക് അല്ല എന്ന് കിട്ടും മറുപടി!

പൊരിഞ്ഞ പോരാട്ടമായിരുന്നു

പൊരിഞ്ഞ പോരാട്ടമായിരുന്നു

പെരുന്നാള്‍ തലേന്നാണല്ലോ എല്ലാവര്‍ക്കും ഇത്രയും തിരക്ക്. ബാര്‍ബര്‍ക്കും തയ്യല്‍ക്കാരനും ഒന്ന് മൂത്രമൊഴിക്കാന്‍ പോലും സമയം കിട്ടിക്കാണില്ല.

ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി

ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി

ഇങ്ങനെ കുമ്മനടിക്കാന്‍ നോക്കിയാല്‍ കിട്ടുക നല്ല മുട്ടന്‍ പണി തന്നെ ആയിരിക്കും അല്ലേ!!! ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള ഓരോ ബുദ്ധിമുട്ടുകളേ

പറഞ്ഞാല്‍ മനസ്സിലായില്ലെങ്കില്‍

പറഞ്ഞാല്‍ മനസ്സിലായില്ലെങ്കില്‍

ഇങ്ങനേയും കാണും കുറേ പേര്‍. പെരുന്നാളാണെന്നോ ഓണമാണെന്നോ ... ഒരു ബോധവും കാണില്ല.

എവിടെയോ എന്തോ തകരാറ് പോലെ

എവിടെയോ എന്തോ തകരാറ് പോലെ

പതിവില്ലാതെ ഏതെങ്കിലും കൂട്ടുകാര്‍ പെരുന്നാളിന് വിളിച്ചിരുന്നോ... ഒരു തകരാറും സംശയിക്കണ്ട... ഓണമല്ലേ വരുന്നത്!

അത് കഴിഞ്ഞിട്ട് മതി

അത് കഴിഞ്ഞിട്ട് മതി

പെരുന്നാളിന്റെ ചെലവ് ചോദിച്ച് വാങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്... കഴിഞ്ഞ വര്‍ഷത്തെ വിഷുവിന്റേയും ക്രിസ്തുമസിന്റേയും ചെലവ് കൊടുത്തിട്ടുണ്ടോ എന്ന് ആലോചിച്ച് ഉറപ്പിച്ചിട്ട് മതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+