Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്ടം തപ്പി, കോണ്ടം സംഘി, കോണ്ടം മെക്കാനിക്‌സ്... 'സംഘികള്‍ക്കിനി' രക്ഷയില്ലേ!!!

ജെഎന്‍യു കാമ്പസ്സില്‍ പ്രതിദനം 3,000 ഉപയോഗിച്ച കോണ്ടങ്ങള്‍ കണ്ടെത്തുന്നുണ്ടെന്നായിരുന്നു ബിജെപി എംഎല്‍എ ആയ ഗ്യാന്‍ദേവ് അഹൂജ കഴിഞ്ഞ ദിവസം കണ്ടെത്തിയത്! ഇതേ തുടര്‍ന്ന് ജെഎന്‍യു കാമ്പസ്സിനെതിരെ പലരും പലതും പറഞ്ഞ് രംഗത്തെത്തിയിരുന്നു.

സംഘപരിവാര്‍ അനുകൂലികളായിരുന്നു ഇതിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. പതിനായിരം സിഗറ്റ് കുറ്റികളും, നാനൂറ് ബീഡിക്കുറ്റികളും, അമ്പതിനായിരം എല്ലിന്‍ കഷ്ണങ്ങളും, ഗര്‍ഭനിരോധന ഇന്‍ജക്ഷനുകളും എല്ലാം ബിജെപി എംഎല്‍എയുടെ കണ്ടെത്തലില്‍ ഉണ്ടായിരുന്നു.

എന്തായാലും പൊതുസമൂഹം ഇതിനെ പുച്ഛിച്ചു തള്ളി. എന്നാല്‍ ട്രോളര്‍മാരാകട്ടെ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിച്ചവരെ കണക്കിന് പരിഹസിച്ചു. ഒന്ന് കണ്ട് നോക്കാം...

അത് അതല്ല

അത് അതല്ല

സത്യത്തില്‍ ബിജെപി എംഎല്‍എയ്ക്ക് തെറ്റിയതാണ്. അത് കോണ്ടം ആയിരുന്നില്ല, ബലൂണുകളായിരുന്നത്രെ!

ഇനിയെന്താ ചേര്‍ക്കുക

ഇനിയെന്താ ചേര്‍ക്കുക

കോണ്ടം, ബിയര്‍ ബോട്ടില്‍, സിഗറ്റ് കുറ്റികള്‍.... പിന്ന രണ്ട് ന്ഗന നൃത്തം കൂടി ചേര്‍ക്കാം അല്ലേ!

 എന്ത് പറഞ്ഞാലും

എന്ത് പറഞ്ഞാലും

ജെഎന്‍യുവിലെ അനീതിയെ കുറിച്ച് സംസാരിച്ചപ്പോള്‍ അപ്പോള്‍ പറയും പട്ടാളക്കാരുടെ ത്യാഗത്തെക്കുറിച്ച്.

എല്ലാ യൂണിവേഴ്‌സിറ്റികളിലും അരിച്ചുപെറുക്കി...

എല്ലാ യൂണിവേഴ്‌സിറ്റികളിലും അരിച്ചുപെറുക്കി...

ഇന്ത്യാ മഹാരാജ്യത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലേയും കോണ്ടം അരിച്ച് പെറുക്കി. ഇനി ഈ യൂണിവേഴ്‌സിറ്റി മാത്രമേ ബാക്കിയുള്ളൂ.

സ്വച്ഛ ഭാരത് ആണ്...

സ്വച്ഛ ഭാരത് ആണ്...

സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായിട്ടാണത്രെ ആ എംഎല്‍എ ജെഎന്‍യുവിലെ കോണ്ടങ്ങളൊക്കെ എണ്ണിത്തീര്‍ത്തത്.

കോണ്ടം എണ്ണാന്‍

കോണ്ടം എണ്ണാന്‍

കോണ്ടം എണ്ണാന്‍ വരുന്ന മഹാന്‍ അല്ലേ... ഇദ്ദേഹത്തിന്റെ അച്ഛന്റെ പേര് യേശുക്രിസ്തു എന്നല്ലേ!!!!

തികഞ്ഞാല്‍ മതിയായിരുന്നു

തികഞ്ഞാല്‍ മതിയായിരുന്നു

സ്വച്ഛ ഭാരതിന്റെ പേരിലാണ് ഇപ്പോള്‍ കോണ്ടം എണ്ണിയെടുത്തതത്രെ. 3000 തികഞ്ഞാല്‍ മതിയായിരുന്നു.

പുതിയ അഡ്മിഷന്‍!

പുതിയ അഡ്മിഷന്‍!

ഇത്രനാളും ബീഫും പാകിസ്താനും ഗോമാതാവും ഒക്കെ ആയിരുന്നു പ്രശ്‌നം. ഇപ്പോഴിതാ പുതിയ അഡ്മിഷന്‍ എത്തിയിട്ടുണ്ട്- കോണ്ടം!

എണ്ണിത്തീര്‍ത്തോ

എണ്ണിത്തീര്‍ത്തോ

3000 കോണ്ടം എണ്ണത്തീര്‍ത്തപ്പോഴേയ്ക്കും ബിജെപി എംഎല്‍എ ശരിയ്ക്കും ക്ഷീണിച്ചുപോയിക്കാണും.

പെറുക്കി സംഘി

പെറുക്കി സംഘി

ആ എംഎല്‍എ പറഞ്ഞ കുറ്റത്തിന് ബാക്കി എല്ലാവരേയും ഇങ്ങനെയൊക്കെ വിളിയ്‌ക്കേണ്ട വല്ല ആവശ്യവും ഉണ്ടോ.

ഇതാണോ അഴിഞ്ഞാട്ടം

ഇതാണോ അഴിഞ്ഞാട്ടം

ജെഎന്‍യു കാമ്പസിനകത്ത് ഒരിയ്ക്കലെങ്കിലും കയറി നോക്കിയിട്ടുണ്ടെങ്കില്‍ ആ എംഎല്‍എ അങ്ങനെയൊക്കെ പറയുമോ?

 കോണ്ടസ

കോണ്ടസ

എന്താ കോണ്ടസ? കോണ്ടം എണ്ണുന്ന സംഘി, കോണ്ട സംഘി... അഥവാ കോണ്ടസ!!!

തിരക്ക് കൂടും

തിരക്ക് കൂടും

ഇനിയിപ്പോള്‍ ജെഎന്‍യുവില്‍ അഡ്മിഷന്‍ എടുക്കാനുള്ളവരുടെ തിരക്ക് കൂടുമെന്ന് ഉറപ്പാണ്.

രാജ്യദ്രോഹി?

രാജ്യദ്രോഹി?

ഇപ്പോള്‍ പലരും ഇങ്ങനെ ചോദിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്.

എണ്ണാന്‍ അറിയാം...

എണ്ണാന്‍ അറിയാം...

3000 വരെ എണ്ണാന്‍ അറിയാമെന്ന് തെളിയിച്ചിട്ടുണ്ടല്ലോ അല്ലേ...

പാവം പാവം

പാവം പാവം

എംഎല്‍എ പറയുന്നത് സത്യമാണെന്ന് കരുതുന്ന പലരും ചിന്തിയ്ക്കുന്നത് ഇങ്ങനെ ആയിരിയ്ക്കും.

കോണ്ടം എന്നെഴുതണ്ട

കോണ്ടം എന്നെഴുതണ്ട

കോണ്ടം എന്നെഴുതുമ്പോഴല്ലേ പ്രശ്‌നമുള്ളൂ, നിരോധ് എന്ന് എഴുതാമല്ലോ എന്നാണത്രെ ചിലരുടെ ചോദ്യം.

സംഘീന്ന് വിളിയ്ക്കാനല്ലേ

സംഘീന്ന് വിളിയ്ക്കാനല്ലേ

ഇനിയിപ്പോ ആരും കോണ്ടം കണ്ടാല്‍ എടുക്കുകയും ഇല്ല എണ്ണുകയും ഇല്ല. എന്തിനാ വെറുതേ ചീത്തപ്പേര് കേള്‍ക്കുന്നത്.

എണ്ണമെടുക്കാന്‍

എണ്ണമെടുക്കാന്‍

ജെഎന്‍യു കാമ്പസില്‍ കോണ്ടത്തിന്റെ എണ്ണമെടുക്കാന്‍ വരികയാണെന്ന് തോന്നുന്നു.

ചറപറ കോണ്ടം

ചറപറ കോണ്ടം

എങ്ങും നിശബ്ദത, ഇരുട്ടില്‍ നിന്ന് ഒരു സംഘി വന്ന് കോണ്ടം എണ്ണുന്നു. ഒരു കോണ്ടം, രണ്ട് കോണ്ടം.... പിന്നെ ചറപറ കോണ്ടങ്ങള്‍...

കോണ്ടം പെറുക്കല്‍

കോണ്ടം പെറുക്കല്‍

കോണ്ടം പെറുക്കല്‍ ഒരു കോംപിറ്റിഷന്‍ ഒന്നും അല്ലാത്തതുകൊണ്ട് കപ്പൊന്നും കിട്ടിക്കാണില്ല.

 ഇവിടെ കൂടിയേ ബാക്കിയുള്ളൂ

ഇവിടെ കൂടിയേ ബാക്കിയുള്ളൂ

ഇനിയിപ്പോള്‍ ജെഎന്‍യു മാത്രമേ ബാക്കിയുള്ളൂ...

കോണ്ടം തപ്പി

കോണ്ടം തപ്പി

സംഘികള്‍ക്ക് ഇപ്പോള്‍ ഇങ്ങനേയും ഒരു പേരിട്ടിട്ടുണ്ടത്രെ.

ചാണക്യനും പറഞ്ഞു

ചാണക്യനും പറഞ്ഞു

നിങ്ങളുടെ ജോലി സംബന്ധിച്ച് നിങ്ങള്‍ അസംതൃപ്തനാണോ... എങ്കില്‍ ജെഎന്‍യു കാമ്പസ്സില്‍ കോണ്ടത്തിന്റെ എണ്ണമെടുക്കുന്ന ബിജെപി എംഎല്‍എയെക്കുറിച്ച് ഓര്‍ത്ത് നോക്കൂ എന്നാണത്രെ ചാണക്യന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+