ന്യൂ ഇയറിനേയും ട്രോളര്‍മാര്‍ വെറുതേ വിട്ടില്ല...!!! വായിച്ച് ചിരിയ്ക്കാം
ട്രോള്‍ ചെയ്യുക എന്ന് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലെ മല്ലൂസിന്റെ ഒരു വീക്ക്‌നെസ്സ് ആണ്. അതിപ്പോള്‍ രാഷ്ട്രീയമായാലും വേണ്ടില്ല സിനിമ ആയാലും വേണ്ടില്ല. എന്നാല്‍ പുതുവര്‍ഷത്തെ പോലും ട്രോള്‍ ചെയ്യുക എന്നായിരിയ്ക്കുന്നു ഇപ്പോഴത്തെ കാര്യങ്ങള്‍.
സത്യം പറഞ്ഞാല്‍ അത്യാവശ്യം ട്രോള്‍ ചെയ്യാനുള്ള വകുപ്പൊക്കെയുണ്ട് ഈ പുതുവര്‍ഷത്തിനും അതിന്റെ ആഘോഷങ്ങള്‍ക്കും. കാരണം പുതുവര്‍ഷം എന്ന് പറയുമ്പോള്‍ ചിലരുടെയൊക്കെ ഭാവം അങ്ങനെയാണ്.

മിസ്സ് യു, വിട...
ഇനി എല്ലാവര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ പ്രകീര്‍ത്തിയ്ക്കാനെ നേരമുണ്ടാവുകയുള്ളു. എത്ര നല്ലതായിരുന്നു, മിസ് യു 2015, വിട 2015... പക്ഷേ 2016 എന്ന വര്‍ഷത്തിന് എന്തെങ്കിലും സംസാരിയ്ക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഇങ്ങനെയായിരിയ്ക്കും പ്രതികരിയ്ക്കുക!!!

വെള്ളമടി
ന്യൂ ഇയര്‍ പ്രതിജ്ഞയെന്ന് ആണയിട്ട് പറയും- ഇനി മദ്യപിയ്ക്കില്ലെന്ന്. ന്യൂ ഇയര്‍ തലേന്ന് വെള്ളമടിച്ച് ഫിറ്റ് ആയിട്ടായിരിയ്ക്കും ഈ പ്രതിജ്ഞ.

കുറച്ച് വൈകിപ്പോയി
ന്യൂ ഇയര്‍ ദിനത്തില്‍ വൈകി എഴുന്നേറ്റാല്‍ പിന്നെ എന്ത് ചെയ്യും. ആഘോഷം ഉച്ചയ്ക്ക് 12 മണിയ്ക്കാക്കിയാലോ.

നന്നായാല്‍ മതി
പുതുവര്‍ഷ ദിനം മുതല്‍ പലരും പല പ്രതിജ്ഞകളും എടുത്തിട്ടുണ്ടാകും. ആദ്യദിവസം അതൊക്കെ പാലിയ്ക്കുകയും ചെയ്യും. അപ്പോള്‍ രക്ഷിതാക്കള്‍ ഇങ്ങനെയൊക്കെയാകും ചിന്തിയ്ക്കുക.

ഇതൊന്നുമല്ല
കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷങ്ങളൊക്കെ എന്ത്... അതൊക്കെ അങ്ങ് ബുര്‍ജ് ഖലീഫയിലെ ആഘോഷം കാണണം. ഇനി അത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍...

മാറ്റാന്‍ പറ്റുമോ?
ഈ ന്യൂ ഇയര്‍ എന്ന് പറയുന്നത് ഫെബ്രുവരി ഒന്നിലേയ്ക്ക് മാറ്റാന്‍ പറ്റുമോ?

പ്രതിജ്ഞ
ന്യൂ ഇയര്‍ പ്രതിജ്ഞകളുടെയൊക്കെ അവസ്ഥ പലപ്പോഴും ഇങ്ങനെ തന്നെ ആയിരിയ്ക്കും.

പാവം മുരളീധരന്‍
ന്യൂ ഇയര്‍ ട്രോളുകളില്‍ എന്താ വി മുരളീധരന് കാര്യം. പഴയ പത്ര സമ്മേളനം ഓര്‍ത്താല്‍ മതി.

ഇത് ആവശ്യമായിരിയ്ക്കും
ന്യൂ ഇയര്‍ ആഘോഷം മദ്യപാനത്തില്‍ മാത്രം ഒതുങ്ങിയാല്‍ പിന്നെ ഇത്തരം ഒരു സുഹൃത്തിനെ ആര്‍ക്കായാലും ആവശ്യം വരും.

പണ്ടത്തെ ന്യൂ ഇയര്‍
ചില ആളുകളുണ്ട്, എന്ത് പറഞ്ഞാലും പഴയ കാര്യങ്ങളെ മാത്രം പൊക്കിപ്പറയുന്നവര്‍. അവര്‍ ചിലപ്പോള്‍ പുതുവര്‍ഷാഘോഷങ്ങളെ കുറിച്ചും ഇങ്ങനെയൊക്കെ ആയിരിയ്ക്കും പറയുക.

അമ്മയ്ക്കറിയാം
പുതുവര്‍ഷത്തിന് മക്കള്‍ പ്രതിജ്ഞയെടുക്കുമ്പോള്‍ അമ്മമാരുടെ മുഖം ഇങ്ങനെ ആയിരിയ്ക്കുമോ?

കേറിവാടാ മക്കളേ
2016 നെ അഞ്ഞൂറാന്‍ മുതലാളി ഇങ്ങനെ ആയിരിയ്ക്കുമോ വിളിയ്ക്കുക.

പാവം കലണ്ടര്‍
ഡിസംബര്‍ 31 ആകുമ്പോള്‍ പഴയ കലണ്ടര്‍ മാറ്റി പുതിയ കലണ്ടര്‍ സ്ഥാപിയ്ക്കും. നല്ല ഉദാഹരണം തന്നെ.

ഇതായിരിയ്ക്കും അവസ്ഥ
മദ്യപിച്ചുകൊണ്ട് പുതുവര്‍ഷം ആഘോഷിയ്ക്കുന്നവരുടെയെല്ലാം അവസ്ഥ ഏതാണ്ട് ഇത് തന്നെ ആയിരിയ്ക്കും.

എന്തൊക്കെ നിര്‍ത്തും
പുതുവര്‍ഷ ദിനത്തില്‍ നിര്‍ത്താനുദ്ദേശിയ്ക്കുന്ന ദുശ്ശീലങ്ങളുടെ പട്ടിക കേട്ടാല്‍ പലരും ഞെട്ടിപ്പോകും!!!

മുകേഷിനും പണി
അന്തസ്സ് വേണമെടാ.... രാത്രി മുകേഷിനെ വിളിച്ച് പുതുവര്‍ഷം ആശംസിച്ചാല്‍ കേള്‍ക്കാന്‍ സാധ്യതയുള്ളത് ഇതായിരിയ്ക്കും.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications