ദേശസ്‌നേഹത്തിനും ദേശദ്രോഹത്തിനും വരെ ട്രോളോ... ഈ ട്രോളര്‍മാരെക്കൊണ്ട് തോറ്റു!!!
ദേശസ്‌നേഹവും ദേശദ്രോഹവും ആണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഒരു വശത്ത് ഇടതുപക്ഷവും മറുവശത്ത് സംഘപരിവാറും. ആരാണ് ദേശദ്രോഹി ആരാണ് ദേശ സ്‌നേഹി എന്ന കാര്യത്തിലാണ് ഇപ്പോഴത്തെ തര്‍ക്കം.
സംഗതി എന്തായാലും കൊടുമ്പിരിക്കൊണ്ടിരിയ്ക്കുകയാണ്. അത് കണ്ടാല്‍ പിന്നെ ട്രോളര്‍മാര്‍ക്ക് വെറുതേയിരിയ്ക്കാന്‍ പറ്റില്ലല്ലോ... രണ്ട് കൂട്ടരേയും കണക്കറ്റ് പരിഹസിച്ചുകൊണ്ടാണ് ട്രോളര്‍മാരുടെ കളി.

പലരും കരുതുന്നത്
ദേശ സ്‌നേഹം സംബന്ധിച്ച് പോസ്റ്റ് ഇടുന്ന പലരും സ്വയം കരുതുന്നത് ഇങ്ങനെയാണ്. എന്നാല്‍ ബാക്കിയുള്ളവര്‍ കാണുന്നതോ...

സംഘികള്‍ ഇങ്ങനെയാണോ
സംഘികള്‍ എന്ന് വിളിയ്ക്കപ്പെടുന്നവര്‍ ഇങ്ങനെയാണോ....

എന്ത് പറയാന്‍
ഓരോ കൂട്ടരും ഓരോ കാര്യം പറഞ്ഞ് എതിരാളികളെ ദേശദ്രേഹികളാക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ബാക്കിയുള്ളവര്‍ എന്ത് പറയാനാ..

പക്ഷേ ഞാന്‍ വിളിയ്ക്കുന്നത്
പലരും പല പേരുകളിലാണ് ചിലരെയൊക്കെ വിളിയ്ക്കുന്നത്. എന്നാല്‍ അവര്‍ സ്വയം വിളിയ്ക്കുന്നത് രാജ്യസ്‌നേഹി എന്നാണത്രെ.

എന്തൊരു രാജ്യ സ്‌നേഹം
ഇങ്ങനെയൊക്കെ ആണത്രെ ചിലരുടെ രാജ്യ സ്‌നേഹം.

നിങ്ങള്‍ക്ക് മാത്രമല്ല
രാജ്യസ്‌നേഹം പറയുന്ന കമ്യൂണിസ്റ്റുകളോടുള്ള ചോദ്യം... ഒരു ഒന്നൊന്നര ചോദ്യം തന്നെ

പുരുഷൂ
ഇപ്പോ എന്ത് പറഞ്ഞാലും ചിലര്‍ പറഞ്ഞവസാനിപ്പിയ്ക്കുന്നത് ഇങ്ങനെയാണത്രെ... പുരുഷു എന്ന് രാജ്യദ്രോഹീന്ന് വിളിയ്ക്കരുത്.

അപ്പോ ഈ രാജ്യ സ്‌നേഹം...?
രാഷ്ട്രപിതാവിനെ കൊന്നവരാണത്രെ ഇപ്പോള്‍ രാജ്യ സ്‌നേഹം പഠിപ്പിയ്ക്കുന്നത്!

അതിപ്പോ...
ഈ രാജ്യ സ്‌നേഹം എന്ന് പറയുന്ന കാര്യം ഇങ്ങനെ നാട്ടുകാരെ ബോധ്യപ്പെടുത്തിക്കൊണ്ട് നടക്കണോ എന്നാണ് ചോദ്യം

സംഘി ഫലിതം?
സംഘിയായാല്‍ പിന്നെ ബാക്കി എല്ലാവരേയും രാജ്യദ്രേഹി ആയിട്ടേ കാണൂന്‍ പറ്റു എന്നുണ്ടോ....

കമ്മി, സുഡാപ്പി
കമ്മികളും സുഡാപ്പികളും ഇപ്പോള്‍ ഒരേ തൂവല്‍ പക്ഷികളായോ!!!

ഇതാണ് രാജ്യ സ്‌നേഹം
ഇനിയിങ്ങനെ രാജ്യ സ്‌നേഹം പ്രകടിപ്പിച്ചാല്‍ കിട്ടുന്നത് എന്തായിരിയ്ക്കും!!!

കൈയ്യില്‍ ഉണ്ടത്രെ
രാജ്യ സ്‌നേഹം ആരുടേയും കുത്തകയൊന്നും അല്ലെന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും മനസ്സിലാകുമോ എന്തോ...












Click it and Unblock the Notifications