'പ്രിസ്മ' പ്രൊഫൈല്‍ ചിത്രം ഇസ്ലാം വിരുദ്ധമോ... ട്രോളേഴ്‌സ് വക പൊങ്കാലയുടെ പൂരം!!!
ആപ്പിള്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രം കഴിയുന്ന ആ കാര്യം ഇപ്പോള്‍ ആന്‍ഡ്രോയ്ഡുകാര്‍ക്കും കഴിയുമെന്നായിട്ടുണ്ട്. എന്നാല്‍ വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോഴും അതിന് കഴിയില്ല.
സംഗതി എന്തെന്നല്ലേ... പ്രിസ്മ തന്നെ. പ്രിസ്മ ആപ്പ് ഉപയോഗിച്ച് ചിത്രം മാറ്റുന്നതാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ ട്രെന്‍ഡ്. എന്നാല്‍ അതിനെതിരേയും ചിലര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
ദൈവം തന്ന സൗന്ദര്യത്തെ വികൃതമാക്കുന്നതാണ് പ്രിസ്മ എന്ന വാദവുമായാണ് ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റുമായി ഇറങ്ങിയത്. എന്നാല്‍ ഇത് കണ്ടാല്‍ ട്രോളേഴ്‌സ് വെറുതേയിരിക്കുമോ... പെരുന്നാളിനേയും നോമ്പിനേും വരെ ട്രോളാക്കിയവരാണ് അവര്‍!!!!

തൊട്ടുപോകരുത്
പ്രിസ്മ മാത്രമല്ല, പിക് ആര്‍ട്ട് പോലും തൊട്ടുപോകരുതത്രെ!!!

വാട്‌സ് ആപ്പിലും
ഫേസ്ബുക്കില്‍ മാത്രമല്ല, വാട്‌സ് ആപ്പിലും പ്രിസ്മ പ്രൊഫൈല്‍ ചിത്രം ആക്കിപ്പോകരുതെന്ന്!!!

സെല്‍ഫിയ്ക്ക് ശ്രമിച്ചതോ
എന്തായാലും ഈ ചിത്രം കണ്ടാല്‍ ഒരു പ്രിസ്മ സെല്‍ഫിയുടെ ടച്ച് ഉണ്ടല്ലേ!!

അത് മാത്രം
ഈ ഐ ഫോണിന്റെ ഒരു കാര്യം ഓര്‍ത്തുനോക്കിയേ... ആന്‍ഡ്രോയ്ഡിലുള്ള പലതും ഇല്ല. എന്നാല്‍ പ്രിസ്മ മാത്രം ഉണ്ട്!!!

പടച്ചോനെ കളിയാക്കാന്‍
ദൈവത്തിന്റെ പേരും പറഞ്ഞ് ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നള്ളിയ്ക്കുന്നവര്‍ ദൈവത്തിനെ തന്നെയാണ് അപമാനിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്.

എല്ലാം ദൈവത്തിന് വേണ്ടി
എല്ലാം ദൈവത്തിന് വേണ്ടി എന്നും പറഞ്ഞാണ് ഇറക്കുന്നത്. എന്തിനാണ് ഇവര്‍ ദൈവത്തെ ഇങ്ങനെ ചെറുതാക്കുന്നത്.

നവ്യ നായര്‍
ഈ ചിത്രം കണ്ടാല്‍ അറിയില്ലേ.... നവ്യ നായര്‍ പണ്ടേ പ്രിസ്മയൊക്കെ ഉപയോഗിച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും ഇല്ല
ഇപ്പോൾ ആന്‍ഡ്രോയ്ഡുകാര്‍ക്കും കിട്ടും പ്രിസ്മ. പക്ഷേ വിന്‍ഡോസുകാര്‍ക്കോ

പ്രിസ്മയാക്കിയപ്പോള്‍
കല്യാണ രാമനിലെ ദിലീപിന്റെ വൃദ്ധന്‍ വേഷം ശരിയ്ക്കും പ്രിസ്മയാക്കിയപ്പോള്‍ കിട്ടിയതാണത്രെ.

വിന്‍ഡോസിന്റെ അവസ്ഥ
വിന്‍ഡോസ് കമ്പനിയിലെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ആണത്രെ

ആദ്യം പ്രിസ്മ പരീക്ഷിച്ചത്
കെഎഫ്‌സിയുടെ ഈ ലോഗോ കണ്ടില്ലേ... അതിലാണത്രെ പ്രിസ്മ ആദ്യമായി ഉപയോഗിച്ചത്.

പണികിട്ടി
ആന്‍ഡ്രോയ്ഡില്‍ പ്രിസ്മ വന്നപ്പോള്‍ വലിയ കാര്യത്തില്‍ ഡൗണ്‍ലോഡ് ചെയ്തതാണത്രെ. ഇപ്പോള്‍ പരസ്യങ്ങളുടെ അയ്യരുകളിയാണ്.

വേദന
പ്രിസ്മ ഇല്ലാത്തവന്റെ വേദന, ഐ ഫോണ്‍ ഇല്ലാതവനേ അറിയൂ പുണ്യാളാ

ഐഫോണല്ല, പ്രിസ്മ
ഐ ഫോണിന്റെ പ്രത്യേകതയും ആപ്ലിക്കേഷന്‍സും ഒന്നും അറിയണ്ട. പ്രിസ്മ കിട്ടുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി!

പ്രിസ്മയ്ക്കും മുമ്പും ശേഷവും
പ്രിസ്മയ്ക്ക് മുമ്പുള്ള ഐ ഫോണ്‍... പ്രിസ്മയ്ക്ക് ശേഷമുള്ള ഐ ഫോണ്‍. ഇപ്പോള്‍ ആന്‍ഡ്രോയ്ഡിനും ചിരിയ്ക്കാം.

വിന്‍ഡോസ്
ആന്‍ഡ്രോയ്ഡില്‍ വരെ പ്രിസ്മ എത്തി. പക്ഷേ പാവം വിന്‍ഡോസ് യൂസര്‍

സുഡാപ്പിയുടെ അവസ്ഥ
പ്രിസ്മ ഇസ്ലാമിക വിരുദ്ധമാണെന്ന പോസ്റ്റ് കണ്ട് ഞെട്ടിയ ഒരാള്‍. കാരണം എന്താണെന്ന് ഊഹിയ്ക്കാമല്ലോ അല്ലേ












Click it and Unblock the Notifications