എന്താ നിന്റെ പേര്? ... അല്ല, നീ ഇനിമുതല്‍ രാജ ... എന്നറിയപ്പെടും!!! സായ്കുമാറിനെ ട്രോളിക്കൊല്ലുന്നേ
അവന്‍വര്‍ റഷീദ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ സൂപ്പര്‍ മെഗാ ഹിറ്റ് സിനിമയാണ് രാജമാണിക്യം. വെറും മാണിക്യം ആയിരുന്ന മമ്മൂട്ടിയെ ആരാണ് രാജമാണിക്യം ആക്കിയത്? മഹാനായ രാജരത്നം പിള്ള... അല്ലാതെ മറ്റാരാണ്.
സിനിമ ഇറങ്ങിയിട്ട് വര്‍ഷം 11 കഴിഞ്ഞു. എന്നാല്‍ ഇപ്പോഴാണ് ട്രോളേഴ്സിന് സംഗതി ക്ലിക്ക് ആയത് എന്ന് തോന്നുന്നു. വെറും മാണിക്യമായിരുന്ന മമ്മൂട്ടിയെ രാജമാണിക്യമാക്കിയ രാജരത്നം പിള്ളയെ ട്രോളി 'വെറുപ്പിച്ചു'കൊണ്ടിരിയ്ക്കുയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. രാജരത്നം പിള്ളയായി സിനിമയില്‍ അഭിനയിച്ചത് സായ്കുമാര് ആണ്.
വെറും രവി വര്മ്മയായിരുന്ന വിഖ്യാത ചിത്രകാരനെ രാജാ രവിവര്മയാക്കിയത് പോലും രാജരത്നം പിള്ള ആണത്രെ!!!

രാജപാളയം പട്ടി
രാജപാളയം പട്ടിയുടെ ശരിയ്ക്കും ഉള്ള പേര് പാളയം പട്ടി എന്നായിരുന്നത്രെ. അപ്പോ എങ്ങനെയാണ് രാജപാളയം പട്ടിയായത് എന്ന് മനസ്സിലായല്ലോ അല്ലേ!!!

രാജവെമ്പാല
വെറും വെമ്പാലയെ രാജവെമ്പാലയാക്കിയതും മറ്റാരും അല്ല.

രാജാധിരാജ
ധിരാജ എന്നായിരുന്ന മമ്മൂട്ടിയുടെ ആ സിനിമയുടെ പേര്. രാജരത്നം പിള്ള ഇടപെട്ടാണ് അത് രാജാധിരാജ എന്നാക്കിയത്!

പണി പാളിയോ?
പേര് ചോദിച്ചപ്പോ രാജമാണിക്യം എന്ന് പറഞ്ഞു. എന്നാ പിന്നെ പണി ഇങ്ങനെയങ്ങ് കൊടുക്കാം അല്ലേ!

അറക്കല്‍ അബു
രാജ എന്ന് മാത്രമല്ല, പഞ്ച് കിട്ടാന്‍ വേണ്ടി വെറും അബുവിനെ അറക്കല്‍ അബു ആക്കിയതും സായ്കുമാര് ആയിരുന്നത്രെ.

രവി വര്‍മ
ചിത്രകാരന് രവി വര്‍മ. പക്ഷേ രാജരത്നം പിള്ളയുടെ മുന്നില്‍ പെട്ടതോടെ രാജാ രവിവര്‍മ്മയായി!

രാജഹംസ!!!
പേരെന്താ...? ഹംസ! അപ്പോ രാജ ഹംസ ആകാന്‍ പറ്റുമോ എന്നാ സംശയം.

പാവം ആഷ്
ഐശ്വര്യ റായിയോട് പേര് ചോദിച്ചു. ആഷ് എന്ന് പറഞ്ഞു. ദാ കിടക്കുന്ന് പുതിയ പേര്... രാജേഷ്!

പൊന്നപ്പനല്ല, തങ്കപ്പന്
നീ പൊന്നപ്പനല്ലെടാ... തങ്കപ്പനാണ്. തങ്കപ്പനാണ്!

രാജാക്കണ്ണ്
തൊമ്മനും മക്കളും എന്ന സിനിമയിലെ രാജാക്കണ്ണിനെ മറക്കാന്‍ പറ്റുമോ... തലശ്ശേരിക്കാരന് രാജപ്പനായിരുന്നു!

ആ പേര് മാറ്റണ്ട
ശശി എന്നാണോ പേര് എന്നാല്‍ പിന്നെ അതിന്റെ കൂടെ രാജ എന്ന് ചേര്‍ക്കണ്ട. നല്ല പേരല്ലേ!!!

രാജമ്മ
രാജമ്മ എന്ന് പേര് എങ്ങനെയാ വന്നത് എന്നറിയാമോ? മ്മ എന്നായിരുന്നു പേര് രാജരത്നം പിള്ളയുടെ മുന്നില്‍ പെട്ടതാ!

രാജാവ്
വെറും 'വ്' ആയിരുന്നവനെ രാജാവാക്കി മാറ്റിയതും മറ്റാരുമല്ല!

ഐസിയുവോ
ഐസിയു എന്നാണോ നിന്റെ പേര്. എങ്കില്‍ പിന്നെ രാജയില്ല, തെറി മാത്രം! അമ്മാതിരി വെറുപ്പിക്കലല്ലേ

രാജ നാഗവല്ലി
നാഗവല്ലിയുടെ പേര് പോലും രാജനാഗവല്ലി എന്നാക്കിക്കളഞ്ഞു.

ദേവ്യേ...
ഈ പേരിന് മുന്നില്‍ രാജ ചേര്ക്കാര് പിള്ള ഇത്തിരി കഷ്ടപ്പെടും.

ഹനുമാന് ആണ്
ആ ഡയലോഗ് പോലും രാജശേഖരന് പിള്ള തട്ടിയെടുത്തോ... സുലൈമാനല്ലെടാ ഹനുമാന്!

ചിലപ്പോ ഇങ്ങനേം പണികിട്ടും
വെറുതേ ആരാണ് എന്നൊക്കെ ചോദിച്ചാല്‍ ചിലപ്പോള്‍ ഇങ്ങനെയുള്ള പണിയും കിട്ടും.

അപ്പന് തമ്പുരാനെ രാജപ്പനാക്കി
കുളപ്പുള്ളി അപ്പനെ വെറും രാജപ്പനാക്കിക്കളഞ്ഞല്ലോ രാജരത്നം പിള്ളേ....

രാജരാജ വര്‍മ
രാജവര്‍മ എന്നായിരുന്നു പേര്. പിള്ളയുടെ മുന്നില്‍ പെട്ടതോടെ ഒരു രാജ ഫ്രീ ആയിക്കിട്ടി!.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications