റംസാന് നോമ്പിനേയും വെറുതെവിടാതെ ട്രോളര്‍മാര്‍... അമ്പമ്പോ എന്തൊരു ട്രോളുകള്‍!!!
പണ്ടൊക്കെ എന്തെങ്കിലും കാര്യമായ സംഭവങ്ങളുണ്ടായാലേ അതിനെ പറ്റി ട്രോളുകള്‍ ഇറങ്ങാറുണ്ടായിരുന്നുള്ളു. എന്നാല്‍ വന്ന് വന്ന് ഇപ്പോള്‍ എന്ത് കിട്ടിയാലും ട്രോളും എന്ന സ്ഥിതി വന്നിട്ടുണ്ട്.
ഇപി ജയരാജന്റെ മുഹമ്മദ് അലി ട്രോളും പരിസ്ഥിതി ദിന ട്രോളുകളും കഴിഞ്ഞതോടെ ട്രോളര്‍മാര്‍ നോട്ടമിട്ടിട്ടുള്ളത് റംസാന് നോമ്പിനെയാണ്.
ട്രോളുകള്‍ ആക്ഷേപഹാസ്യ സ്വഭാവമുള്ളവയാണല്ലോ അല്ലേ... അപ്പോ പിന്നെ കുറച്ച് റംസാന് നോമ്പ് ട്രോളുകള്‍ കണ്ടാലോ!!!!

റമദാന് കരീം
ഫേസ്ബുക്കില്‍ എല്ലായിടത്തും റംദാന്‍ കരീം സന്ദേശങ്ങളാണ്. അതിനിടയ്ക്ക് ഇതാ വരുന്നു 'വയറ് കരിയും' ന്ന്!!!

തിന്ന് മരിയ്ക്കണം
നോമ്പ് കാലം തുടങ്ങിയാല്‍ പലരുടേയും വിചാരം ഇങ്ങനെയാണ്. തിന്ന് സുഖിയ്ക്കാമെന്ന്. പക്ഷേ സത്യം എന്താ...

നോമ്പുകാരന്റെ വൈകുന്നേരം
വൈകുന്നേരം ആകാനുള്ള കാത്തിരിപ്പാണ്!!!

മിണ്ടരുത്...
നോമ്പ് കാലം തുടങ്ങി. ഇനി പകല്‍ ഭക്ഷണത്തിന്റെ കാര്യം മിണ്ടിപ്പോകരുത്!!!!

ഈന്തപ്പഴത്തിന്റെ നാളുകള്‍
ഇതുവരെ ആപ്പിളും മുന്തിരിയും ഓറഞ്ചുമൊക്കെ ആയിരുന്നു താരങ്ങള്‍. നോമ്പ് തുടങ്ങിയതോടെ ആ സ്ഥാനം ഈന്തപ്പഴത്തിനാണ്.

നന്നായേക്കാം
നോമ്പ് തുടങ്ങുമ്പോഴാണ് പലരും ഇങ്ങനെ ചിന്തിച്ച് തുടങ്ങുന്നതത്രെ!!!

അഭിനയിക്കുന്നവരും കാണും
നോമ്പ് എടുക്കുന്നതായി അഭിനയിക്കുന്നവരും കാണും കൂട്ടത്തില്‍!

ഒമാനും
ഇത്തവണ ഒമാനില്‍ ഒരു ദിവസം വൈകിയിട്ടാണ് നോമ്പ് തുടങ്ങിയത്. ട്രോളര്‍മാര്‍ അതിനേയും വെറുതേവിട്ടില്ല.

നന്നായിപ്പോകുമോ?
സാധാരണ ദിവസങ്ങളില്‍ തെറിവിളിച്ചാല്‍ സൂപ്പര്‍ തെറിയാണ് മറുപടി കിട്ടുക. പക്ഷേ നോമ്പ് തുടങ്ങിയാല്‍ പിന്നെ ഇങ്ങനെയാ!!!

ഇതും അങ്ങനെ തന്നെ
ചിലര്‍ നോമ്പിന്റെ കാര്യം അങ്ങ് മറന്ന് പോകും. പക്ഷേ ഓര്‍മിപ്പിയ്ക്കാന്‍ ആരെങ്കിലും കാണാതിരിയ്ക്കില്ല!!!

ദദാണ് കോമഡി
ഓണത്തിന് വിളിയ്ക്കാതിരിയ്ക്കരുത്.... അതിന് വേണ്ടി മാത്രമാണ് നോമ്പ് തുറക്കാന്‍ വിളിയ്ക്കുന്നതെന്ന്!!!

സമൂസയാണ് താരം
നോമ്പ് തുറ വിഭവങ്ങളില്‍ സമൂസ തന്നെ താരം. അത് കഴിഞ്ഞിട്ടേ ഉള്ളൂ മീറ്റ് റോളും, പഫ്സും പൊറോട്ടയും ഒക്കെ.

വിവിധ ഭാവങ്ങള്‍
ആദ്യേമായി നോമ്പ് എടുക്കുന്ന പലരുടേയും അവസ്ഥ!!!

ഇനി അത് പറഞ്ഞും വരും
നോമ്പ് തുറയ്ക്ക് വിളിയ്ക്കാതെ വരാന്‍ കണ്ടെത്തുന്ന ഓരോരോ കാരണങ്ങളേ!!!

പാവം
പല സ്കൂളുകളിലും ഇങ്ങനെ ചില നിര്ഭാഗ്യവാന്മാരുണ്ടാകും!

എന്ത് തിരക്കായാലും
സാധാരണ കൂട്ടുകാരന് വീട്ടിലേയ്ക്ക് വിളിച്ചാല്‍ തിരക്കാണെന്ന് പറഞ്ഞ് ഒഴിവാക്കും. പക്ഷേ നോമ്പ് തുറക്കാന്‍ വിളിച്ചാലോ!!!

നോമ്പ് തുടങ്ങി
ദൈവം പോലും ചിലപ്പോ ഞെട്ടിക്കാണും!!!

താരം!!!
ആദ്യ നോമ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരുടെ ഭാവം!!!

ചൈനയ്ക്കും
ചൈനയില്‍ റംസാന് നോമ്പ് നിരോധിച്ചു. അപ്പോ പിന്നെ ചൈനയ്ക്കും വേണ്ടേ ട്രോള്‍!!!

ടിവി വേണ്ട
ഇനിയിപ്പോ ഒരു മാസത്തേയ്ക്ക് ടിവിയും വേണ്ട കമ്പ്യൂട്ടറും വേണ്ട!!!!

പണി കിട്ടിയോ
ചിലര്‍ക്ക് ഇങ്ങനെ ചില പണിയൊക്കെ കിട്ടാറുണ്ടത്രെ!

വിളിക്കാതെ പോയാല്‍
നോമ്പ് തുറക്ക് വിളിയ്ക്കാതെ ചെന്നാല്‍ ചിലപ്പോള്‍ ഇതൊക്കെ ആകും സംഭവിയ്ക്കുക!

നോമ്പാണേ...
നോമ്പ് കാലമായാല്‍ ചിലര്‍ ഇങ്ങനെ ചില നമ്പറൊക്കെ ഇറക്കാറുണ്ടത്രെ!

ഞാനും നിര്‍ബന്ധാ...
ഈത്തപ്പഴത്തെ മാത്രം അങ്ങനെ പൊക്കിപ്പറഞ്ഞാല്‍ മതിയോ... സമൂസയില്ലാതെ എന്ത് നോമ്പ് തുറ!!

അവന് ചെറുതല്ലേ...
ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിയ്ക്കാറുണ്ടോ... ചെറുതാണെങ്കിലും അവന് അങ്ങനെയാണോ!!!

മാറിപ്പോയി
ചിലരുടെ നോമ്പ് എന്ന് പറഞ്ഞാല്‍ ഇങ്ങനെയാ!!!

ആമാശയം
നോമ്പ് തുറക്കുമ്പോ സ്വന്തം ആമാശയത്തെക്കുറിച്ച് കൂടി ഓര്‍ക്കുന്നത് നല്ലതാണ്.

നോമ്പ് കഴിഞ്ഞാല്‍
നോമ്പ് കഴിയുമ്പോഴേയ്ക്കും അയല്‍വാസി ചിലപ്പോള്‍ ഇങ്ങനെ ആകാന്‍ സാധ്യതയുണ്ട്!!!

ഇന്നലെ വരെ
ഇന്നലെ വരെ എന്തായിരുന്നു... ഹുംംം.യ അതിനൊക്കെ ഈ മാസം...

മൊതലാളീ....
നോമ്പ് തുടങ്ങിയതുകൊണ്ട് മാത്രം തെറിവിളിയില്‍ നിന്ന് രക്ഷപ്പെട്ട ഒരു തൊഴിലാളി.

കോഴി കൂട്ടില്‍ കയറുമ്പോള്‍
കുട്ടികളെ പറ്റിയ്ക്കാന്‍ വേണ്ടി ഇങ്ങനെയൊക്കെ പറഞ്ഞുകൊടുത്താല്‍ ഇതല്ല, ഇതിനപ്പുറവും സംഭവിയ്ക്കും.

ഈ മാസത്തില്‍
രാവിലത്തെ ബാങ്ക് വിളിയ്ക്ക് വേണ്ടി കാത്തിരിപ്പ്... ഉറങ്ങില്ലെന്നേ....!

പള്ളിയില്‍ പോക്ക്
അന്നൊക്കെ ഏറ്റവും പിന്നിലായിരുന്നു... ഇപ്പോ ആരാ മുന്നിലെന്ന് നോക്കിയേ

ഒറ്റയ്ക്കാകുമ്പോ
ചില നോമ്പുകാരൊക്കെ ഇങ്ങനെയാ...
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications