'സുവര്‍ണ കാലഘട്ടത്തില്‍' ഗവര്‍ണര്‍ക്കും ട്രോളോ...!!! സിപിഎമ്മിനും കിട്ടി ആവശ്യത്തിന്
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പി സദാശിവം നിയമസഭയില്‍ നടത്തിയ നയ പ്രഖ്യാപനവും ഇടതുപക്ഷത്തിന്റെ പ്രതിഷേധവും ഒക്കെ വലിയ ചര്‍ച്ചയായിരുന്നു. സാധാരണഗതിയില്‍ ഗവര്ണറെയൊന്നും ട്രോളാന്‍ ഇറങ്ങാത്തവര്‍ ഇപ്പോള്‍ അതിനും രംഗത്തിറങ്ങിയിരിയ്ക്കുകയാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു എന്ന് നയപ്രസംഗത്തില്‍ പറഞ്ഞതാണ് പാവം ഗവര്‍ണര്‍ക്ക് വിനയായത്. എഴുതിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗം വായിക്കുകയല്ലാതെ ഗവര്‍ണര്‍ എന്ത് ചെയ്യാന്‍.
നിയമസഭയില്‍ പ്രതിപക്ഷത്തെ ഗവര്‍ണര്‍ ശാസിച്ചു എന്ന രീതിയിലും ചിലര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സംഭവിച്ചതെന്താണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറയുന്നത് വേറെയാണ് കേട്ടോ...

പാവം സിദ്ദിഖ്
ഗവര്‍ണര്‍ക്ക് നയപ്രസംഗം എഴുതിക്കൊടുത്തതും ആ പാവം ടി സിദ്ദിഖ് ആണോ?

അപ്പോ ബാക്കികൂടി
എന്തായാലും കഴിഞ്ഞ അഞ്ച് വര്‍ഷം സുവര്‍ണകാലം ആയിരുന്നു എന്നാണല്ലോ ഗവര്‍ണര്‍ പറഞ്ഞത്. അപ്പോള്‍ പിന്നെ ബാക്കിയുള്ള കാലം കൂടി...

ഊതിയതാണോ
ഗവര്‍ണര്‍ ശരിയ്ക്കും പറഞ്ഞതാണോ അതോ പരിഹസിച്ചതാണോ എന്ന് സര്‍ക്കാരിലുള്ളവര്‍ക്ക് പോലും സംശയമുണ്ടത്രെ.

അത് തന്നെ
കുറച്ച് മുമ്പ് പറഞ്ഞത് തന്നെ... ചെറിയ വ്യത്യാസം മാത്രം.

ഞെട്ടിപ്പോയോ
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കേട്ടിട്ട് ഉമ്മന്‍ ചാണ്ടി പോലും ഞെട്ടിപ്പോയോ...

പാവം കുമ്മനം
ഈ വിവാദത്തില്‍ കുമ്മനം രാജശേഖരന് കാര്യമായി ഒരു റോളും ഇല്ല. പക്ഷേ ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ പണി കൊടുക്കുന്നത്.

എന്താ ഉദ്ദേശിച്ചത്
ഗവര്‍ണര്‍ സത്യത്തില്‍ എന്താണ് ഉദ്ദേശിച്ചത് എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് പോലും ഇത്തിരി സംശയമുണ്ട്.

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഗവര്‍ണറുടെ വാക്കുകള്‍ക്ക് ഈ ഗതിയാകുമോ?

വിഎസിനും ട്രോള്‍
ഭരണഘടന വായിക്കാന്‍ വിഎസിനോട് ഗവര്‍ണര്‍ പറഞ്ഞോ...

മനസ്സിലായില്ലല്ലേ
ഗവര്‍ണര്‍ പറഞ്ഞത് എന്താണെന്ന് വിഎസിനോ പ്രതിപക്ഷത്തിനോ മനസ്സിലായില്ലെന്ന് തോന്നുന്നു.

പഠിച്ചിട്ട് വാ
എങ്ങനെയുണ്ട് വിഎസിനുള്ള ട്രോള്‍!!!

ഹെല്പ് വേണോ
ട്രോള്‍ എന്തുമായിക്കൊള്ളട്ടെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇല്ലാതെ പറ്റില്ലല്ലോ...

സൈലന്റ് ട്രോള്‍
പ്രേമം മോഡല്‍... സൈലന്റ് ട്രോള്‍!!!

കേരളത്തിന്റെ കാര്യം...
സത്യത്തില്‍ ഗവര്‍ണര്‍ പറഞ്ഞത് കേരളത്തിന്റെ കാര്യം തന്നെ ആണോ?

അധോഗതി
നയപ്രഖ്യാപനത്തില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നാവശ്യപ്പെട്ട് വിഎസും കൂട്ടരും ഗവര്‍ണറെ കണ്ടതാണ്. പക്ഷേ ഇങ്ങനെ ആയിപ്പോയി

ഭരണഘടന വായിച്ചിട്ട്
ഇപ്പോള്‍ ഇതാണല്ലോ ട്രെന്‍ഡ്... ഭരണഘടന വായിച്ചിട്ട് വിമര്ശിയ്ക്കൂ സുഹൃത്തേ...

എന്തൊക്കെ ആയിരുന്നു!!!
എന്തൊക്കെ പ്രതീക്ഷകളായിരുന്നു... പക്ഷേ ഒടുവില്‍!!!
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications