• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തേപ്പ് കിട്ടിയവര്‍ കരിദിനം!!! സിംഗിള്‍സിന് വെറും ബുധനാഴ്ച!!! വാലയന്റയിന്‍സ് ഡേയ്ക്ക് അഡാറ് ട്രോളുകൾ

  • By Desk

വാലന്റയിന്‍സ് ഡേ ആകുന്നതിന് മുമ്പ് തന്നെ ട്രോളന്‍മാര്‍ ആഘോഷം തുടങ്ങിയിരുന്നു. കിസ്സ് ജേ, പ്രൊപ്പോസ് ഡോ, ഹഗ്ഗ് ഡേ, റോസ് ഡേ തുടങ്ങി ആഘോഷിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നല്ലോ...

കണ്ണിന് ഗുരുതര രോഗം ബാധിച്ച കുട്ടി! പ്രിയ പ്രകാശിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ... ചെക്കനൊപ്പം!!!

ഒടുവില്‍ വാലന്റയിന്‍സ് ഡേ ഇങ്ങെത്തുകയും ചെയ്തു. അപ്പോഴാണ് ചിലര്‍ക്ക് അത് കരിദിനം ആണ് എന്ന് ഓരര്‍മ വന്നത്. തേപ്പ് കിട്ടിയവര്‍ക്ക് പിന്നെ കരിദിനം അല്ലാതെ വേറെ ഒന്നും ആഘോഷിക്കാന്‍ ഉണ്ടാവില്ലല്ലോ!!

കണ്ണിറുക്കി പുരികമുയർത്തി ആഗോള ഫേമസ്!!! സത്യത്തില്‍ ആരാണ് ഈ പ്രിയ പ്രകാശ് വാര്യര്‍?

എന്നാല്‍ ഇപ്പോഴും സിംഗിളായി ഇരിക്കുന്നവര്‍ക്ക് എന്താണ് വാലന്റയിന്‍സ് ഡേ? അതൊരു പ്രതീക്ഷയാണോ... അതോ വെറും ഒരു ബുധനാഴ്ചയോ... ട്രോളന്‍മാര്‍ തന്നെ പറയും!!!

ഇതൊക്കെ നടക്കുമോ?

ഇതൊക്കെ നടക്കുമോ?

പ്രതീക്ഷയാണല്ലോ എല്ലാവരേയും മുന്നോട്ട് നയിക്കുന്നത്. ചിലരുടെ പ്രതീക്ഷകളുടെ അവസ്ഥ ചിലപ്പോള്‍ ഇങ്ങനെയാകും. അത് ചിലപ്പോള്‍ ലാലന്റയിന്‍സ് ഡേയില്‍ തന്നെ സംഭവിക്കുകയും ചെയ്യും!!!

ഇതൊക്കെയേ നടക്കൂ

ഇതൊക്കെയേ നടക്കൂ

ചിലര്‍ക്കാണെങ്കില്‍ ചോക്ലേറ്റ് കൊടുക്കാനോ, കാര്‍ഡ് കൊടുക്കാനോ ഒന്നും ആരും കാണില്ല. അപ്പോള്‍ പിന്നെ ഭീഷണിയല്ലേ നടക്കൂ!!!

തെറ്റിദ്ധരിക്കരുത്

തെറ്റിദ്ധരിക്കരുത്

പറ്റുപുസ്തകം ഉള്ളവര്‍ക്ക് കാര്യം പിടികിട്ടും. ആദ്യം ചെല്ലുമ്പോള്‍ തന്നെ അത് ചോദിക്കണമല്ലോ... അതിന് ശേഷം ഇത്തിരി മില്‍ക്ക് ചോദിച്ചാല്‍ ഇങ്ങനെയൊക്കെ തെറ്റിദ്ധരിക്കാന്‍ പാടുണ്ടോ!!!

വെറും ബുധനാഴ്ച!!!

വെറും ബുധനാഴ്ച!!!

പ്രണയിക്കുന്നവര്‍ക്ക് ഇത് വാലന്റയിന്‍സ് ഡേ ആയിരിക്കും. എന്നാല്‍ സിംഗിള്‍സിനെ സംബന്ധിച്ച് ഇത് വെറും ബുധനാഴ്ചയാണെന്ന്!

പാവപ്പെട്ടവന്‍മാരുടെ കാര്യം

പാവപ്പെട്ടവന്‍മാരുടെ കാര്യം

കാമുകിമാരില്ലാത്തവരുടെ കാര്യം കഷ്ടമാണ്. അവരിങ്ങനെ വീട്ടില്‍ ഇരുന്ന് ഡോറ കാണും. കുഞ്ഞാവ കൂടെയുണ്ടെങ്കില്‍ അതും ഒരു ആശ്വാസം!

അമ്മക്ക് സാരി

അമ്മക്ക് സാരി

വാലന്റയിന്‍സ് ഡേയ്ക്ക് കാമുകിക്ക് ഗിഫ്റ്റ് വാങ്ങിക്കൊടുക്കുന്നതൊക്കെ ശരിയാണോ? ആ പൈസക്ക് അമ്മക്ക് ഒരു സാരി വാങ്ങി കൊടുത്തൂടെ എന്നൊക്കെ സ്ഥിരം ചോദ്യം വരാറുണ്ട്. ഇത്തവണ അത് എത്തിയില്ലല്ലോ എന്നാണ് ആലോചിക്കുന്നത്.

വേഷം മാറി നടക്കേണ്ടി വരുമോ

വേഷം മാറി നടക്കേണ്ടി വരുമോ

ചിലരുടെ അവസ്ഥ ഇങ്ങനെ ആണത്രെ... ആരാധകരുടെ ശല്യം സഹിക്കാന്‍ വയ്യാതെ വേഷം മാറി നടക്കേണ്ടി വരും വാലന്റയിന്‍സ് ഡേ വന്നാല്‍!!!!

അമ്മയെങ്കിലും ഓര്‍ത്തല്ലോ

അമ്മയെങ്കിലും ഓര്‍ത്തല്ലോ

സ്വാതന്ത്ര്യദിനം വന്നാലും റിപ്പബ്ലിക് ദിനം വന്നാലും ഓണം വന്നാലും വിഷു വന്നാലും ആശംസ മെസേജ് അയക്കാന്‍ ഇഷ്ടം പോലെ ആണുണ്ടാവും. എന്നാല്‍ വാലന്റയിന്‍ഡ് ഡേയ്ക്ക് അമ്മ മാത്രം!

കുഞ്ഞാവക്കുള്ള പാംപേഴ്‌സ്

കുഞ്ഞാവക്കുള്ള പാംപേഴ്‌സ്

കുഞ്ഞാവക്ക് പാംപേഴ്‌സ് പോലും വാലന്റയിന്‍സ് ഡേയില്‍ വാങ്ങാന്‍ പറ്റില്ലേ എന്നാണ് ഇപ്പോഴത്തെ സംശയം. എന്ത് കണ്ടാലും ഗിഫ്റ്റ് ആണെന്ന് തെറ്റിദ്ധരിച്ച് കളയും.

പറ്റിച്ചേ...

പറ്റിച്ചേ...

എല്ലാവരേയും പറ്റിക്കാന്‍ വേണ്ടി ഇങ്ങനെ ഡയറി മില്‍ക്കും വാങ്ങി വീട്ടില്‍ പോകുന്നവരുണ്ട്. പിന്നെ, വീട്ടിലെത്തി ആരും കാണാതെ എടുത്ത് തിന്നും!

ഹനുമാന്‍ സേന!!!

ഹനുമാന്‍ സേന!!!

ഹനുമാന്‍ സേനയുടെ ആക്രമണം സംബന്ധിച്ച് ഒന്നും കേട്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. പണി കിട്ടുമ്പോള് ഇങ്ങനെ തന്നെ കിട്ടണം!

കൊല്ലേണ്ടി വരും

കൊല്ലേണ്ടി വരും

ഇതുവരെ ഒരു ആളും പ്രണയിക്കാന്‍ ഇല്ലാതെ ഇരിക്കുന്നവര്‍ ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ... അത് കണ്ടുപിടിച്ചവനെ കൊന്നിട്ടേ ഉള്ളൂ ഇനി!

കളിയുടെ കാര്യം

കളിയുടെ കാര്യം

സംഗതി ചിലര്‍ക്ക് വാലന്റയിന്‍സ് ഡേ ആണ്. എന്നാല്‍ ചിലര്‍ക്കിത് കരിദിനവും. പക്ഷേ, ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് ചാമ്പ്യന്‍സ് ലീഗ് നൈറ്റ് ആണ്!

ചരിത്രം ആവര്‍ത്തിക്കുമോ!

ചരിത്രം ആവര്‍ത്തിക്കുമോ!

ഒരിക്കല്‍ തേപ്പ് കിട്ടിയാലും പഴയ പങ്കാളിയെ നിരീക്ഷിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഇത്തരം ചില കാഴ്ചകളൊക്കെ കാണാന്‍ പറ്റും. ചരിത്രം ആവര്‍ത്തിക്കുമോ!

ഉറുമ്പിന് വരെ

ഉറുമ്പിന് വരെ

കൊണ്ടുവച്ച ഉണക്കച്ചെമ്മീന്‍ ഉറുമ്പ് വരെ ലൈന്‍ ആയി വന്നിട്ട് എടുത്തോണ്ട് പോയത്രെ! ഉറുമ്പിന് വരെ ലൈന്‍ ആയി എന്ന്. ജീവിതം മടുക്കാന്‍ വേറെ എന്തെങ്കിലും വേണോ!

ക്രഷ്... എന്ത് ക്രഷ്

ക്രഷ്... എന്ത് ക്രഷ്

ഫെബ്രുവരി 14 ന് ഫുള്‍ ടൈം ക്രഷിന്റെ കൂടെ ആയിരിക്കുമത്രേ.. എന്ത് ക്രഷ് എന്ന് ചോദിക്കരുത്... കാന്‍ഡി ക്രഷ് ആയിരിക്കും എന്ന് മാത്രം!

ഇനി അതും വേണോ

ഇനി അതും വേണോ

കാമുകി പറയുന്നത് കേട്ട് കഷ്ടപ്പെട്ട് സിക്‌സ് പാക്ക് ആക്കിയതാ... അപ്പോഴാണ് കണ്ണിറുക്കിക്കൊണ്ട് ഒരുത്തി വന്നത്. ഇനിയിപ്പോള്‍ അതും പഠിക്കണമെന്ന്!

റെഡ്മി ഡേ

റെഡ്മി ഡേ

സിംഗിളായി ഇരിക്കുന്നവര്‍ ഇനി എന്തൊക്കെ ഡേ കണ്ടുപിടിക്കും എന്നാണ് അറിയേണ്ടത്. റെഡ്മി നോട്ട് 5 റിലീസ് ചെയ്യുന്ന ദിവസം ആണത്രെ ചിലര്‍ക്ക് ഫെബ്രുവരി 14!

റിയാലിറ്റി

റിയാലിറ്റി

വാലന്റയിന്‍സ് ഡേയ്ക്ക് പ്രതീക്ഷിക്കുന്ന് ഇങ്ങനെ പ്രണയം ലഭിക്കുന്നതൊക്കെ ആയിരിക്കും. എന്നാല്‍ കിട്ടുന്നത് ഇങ്ങനെയുള്ള റിയാലിറ്റി ആയിരിക്കും എന്ന് മാത്രം!

പിഎസ് സി കോച്ചിങ്

പിഎസ് സി കോച്ചിങ്

പിഎസ് സി കോച്ചിങ്ങിന് പോകുന്ന പെണ്‍കുട്ടികളോട് ഇങ്ങനത്തെ ചോദ്യം ഒക്കെ ചോദിക്കുമ്പോള്‍ സൂക്ഷിക്കണം. കിട്ടുന്ന ഉത്തരങ്ങള്‍ കേട്ട് ഞെട്ടേണ്ടി വരും!

തേപ്പ് കിട്ടിയാല്‍

തേപ്പ് കിട്ടിയാല്‍

പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞാല്‍ ഓക്‌സിജന്‍ ഒന്നും അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷ, തേപ്പ് കിട്ടിയതിന്റെ പേരില്‍ ഇങ്ങനെയൊക്കെ എന്തിനാണ് വിളിച്ച് പറയുന്നത്!

ഉപദേശം

ഉപദേശം

വാലന്റയിന്‍സ് ഡേയുടെ തലേന്ന് പെണ്‍മക്കള്‍ക്ക് ഇങ്ങനെ ഉപദേശം നല്‍കുന്ന അച്ഛന്‍മാരൊക്കെ ഉണ്ടാകുമോ ആവോ!!! എന്തായാലും ക്ലൈമാക്‌സ് പൊളിച്ചു!

ബ്രേക്ക് അപ്പ് ആകാന്‍

ബ്രേക്ക് അപ്പ് ആകാന്‍

വാലന്റയിന്‍സ് ഡേ മറക്കുകയും ചാമ്പ്യന്‍സ് ലീഗ് ഓര്‍ക്കുകയും ചെയ്താല്‍ പിന്നെ ഒന്നും നോക്കണ്ട. സംഗതി ബ്രേക്ക് അപ്പില്‍ തന്നെ അവസാനിച്ചോളും

എല്ലാം വെറും സ്വപ്‌നം

എല്ലാം വെറും സ്വപ്‌നം

ഒന്നും ഇല്ലാത്തവര്‍ക്കും സ്വപ്‌നം ഉണ്ടാവുമല്ലോ... അപ്പോള്‍ പിന്നെ സ്വപ്‌നത്തില്‍ എങ്കിലും ഇതൊക്കെ കണ്ടോട്ടെ എന്ന് വയ്ക്കുകയല്ലാതെ എന്ത് ചെയ്യാന്‍!

പാവം കാമുകി

പാവം കാമുകി

കാമുകിക്ക് മാത്രം ജോലിയുള്ള സാഹചര്യത്തില്‍ ഇത്തരം കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ കാമുകന്‍മാര്‍ ബാധ്യസ്ഥരാണ്. കാമുകിമാരെ കുറ്റം പറയാന്‍ പറ്റില്ലല്ലോ!

ലോഗരിതം ടേബിളിന്റെ കാല്‍

ലോഗരിതം ടേബിളിന്റെ കാല്‍

പണ്ടൊക്കെ ആണെങ്കില്‍ ലോഗരിതം ടേബിളിന്റെ കാല്‍ ഒടിഞ്ഞു എന്നൊക്കെ പറഞ്ഞ് പറ്റിക്കാമായിരുന്നു. ഇപ്പോഴത്തെ അച്ഛന്‍മാരൊക്കെ പുരോഗമിച്ചുപോയി!

സാദാചാരക്കാരേ

സാദാചാരക്കാരേ

മാതാപിതാക്കളുടെ ബര്‍ത്ത് ഡേ അറിയാമോ, അമ്മക്ക് സാരിവാങ്ങിക്കൊടുത്തോ എന്നൊക്കെയല്ലേ പതിവ് ചോദ്യങ്ങള്‍. ഇതെല്ലാം ഓക്കെ ആണെങ്കില്‍ പ്രേമിക്കാന്‍ അനുവാദം കൊടുക്കുമോ ആവോ!

ലാഭം ആയി

ലാഭം ആയി

കമിതാക്കള്‍ പ്രണയദിനം ആഘോഷിക്കേണ്ടെന്ന് പറഞ്ഞ് ലഖ്‌നൗ സര്‍വ്വകലാശാല അവധി പ്രഖ്യാപിച്ചത്രെ... സത്യം പറഞ്ഞാല്‍ കാമുകീകാമുകന്‍മാര്‍ക്ക് ലാഭമായി!

സിംഗം സിംഗിളായി വരും!

സിംഗം സിംഗിളായി വരും!

സിംഗം സിംഗിളാ താന്‍ വരും എന്നൊക്കെ പറയാന്‍ കൊള്ളാം. പക്ഷേ, ഒരാളെ പോലും പ്രണയിക്കാന്‍ കിട്ടാത്തതിന്റെ വിഷമം അയാള്‍ക്കല്ലേ അറിയൂ!

കോഴികളുടെ കാര്യം

കോഴികളുടെ കാര്യം

കോഴികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ക്ക് ഇതൊരു വല്ലാത്ത വിഷമം ആണ്. ഇതുവരെ ആരും പ്രൊപ്പോസ് ചെയ്യാത്ത പെണ്‍കുട്ടികളെ കണ്ടാല്‍ പിന്നെ പറയുകയും വേണ്ട!

കണ്ടാല്‍ തോന്നുമോ

കണ്ടാല്‍ തോന്നുമോ

കല്യാണ പ്രായമായിട്ടും വീട്ടില്‍ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന മക്കളോട് അച്ഛനൊക്കെ ഇങ്ങനെ ചോദിച്ച് തുടങ്ങിയാല്‍ സംഗതി ഗംഭീരമാകും. എന്നാല്‍ മകനെ കണ്ടാല്‍ കാമുകിയൊക്കെ ഉള്ളത് പോലെ തോന്നുമോ എന്നാണ് സംശയം!

പല്ലുതേപ്പും കുളിയും

പല്ലുതേപ്പും കുളിയും

എല്ലാ ദിവസവും പതിവില്ലാത്തതാണ്. എന്നാല്‍ വാലന്റയിന്‍സ് ഡേയ്ക്ക് മാത്രം അത് സംഭവിക്കും. പല്ല് തേപ്പും കുളിയും!

English summary
Social Media trolls on Valentines day celebration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X