രാജ്യത്തിന്റെ മാനം കാത്തിട്ടും സിന്ധുവിന് ട്രോളോ... എന്താ ഇവിടെ നടക്കുന്നത്!!!!
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയവരാണ് പിവി സിന്ധുവും സാക്ഷി മാലിക്കും. ആണുങ്ങളെ കൊണ്ട് കഴിയാതെ പോയത് പുഷ്പം പോലെയാണ് രണ്ട് സ്ത്രീകള്‍ നേടിയെടുത്തത്.
ഇത്രയും നാള് സ്ത്രീ വിരുദ്ധരായിരുന്നവരൊക്കെ ഇപ്പോള്‍ സിന്ധുവിനേയും സാക്ഷിയേയും ഉയര്‍ത്തിപ്പിടിച്ച് ദേശസ്നേഹി ചമയുന്നത് കാണുമ്പോഴാണ് ചിരിവരിക.
സംഗതി പിന്നെ ട്രോളുകള്‍ ആയി ഇറങ്ങാതിരിക്കുമോ? എന്തായലും സിന്ധുവിനേയും സാക്ഷിയേയും പരിഹസിച്ചുകൊണ്ടല്ല ഈ ട്രോളുകള്‍...

ബാഡ്മിന്റണ്‍ മതി
പണ്ട് ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കയറിയത് പോലെയാണ് കാര്യങ്ങള്‍. എല്ലാവര്ക്കും കുറച്ച് കാലത്തേയ്ക്ക് ബാഡ്മിന്റണ്‍ മതിയാകും.

സിന്ധുവിന്റെ കോഴി
സിന്ധുവിന്റെ വീട്ടിലെ കോഴി ഏതാണ്ട് ഇത് പോലെ ഇരിക്കും. കാരണം എന്താണെന്ന് അറിയാമോ? തൂവല്‍ മുഴുവന്‍ പിഴുതെടുത്ത് കാണില്ലേ!!!

കരോലിന
എന്തൊക്കെ പറഞ്ഞാലും കരോലിന നന്നായി കളിച്ചു. അത് അംഗീകരിക്കാതെ എന്ത് ട്രോള്‍.

പാവം റഫറി
ബാഡ്മിന്റണ്‍ മത്സരത്തിന്റെ റഫറിമാരുടെ അവസ്ഥ ഇതായിരിക്കുമോ.

കഥകള്‍ പടക്കുമ്പോള്‍
എന്തൊക്കെ കഥകള്‍ ഇനി കേള്‍ക്കേണ്ടിവരും... പണ്ട് ഷട്ടില്‍ എടുത്ത് തലയില്‍ വച്ചതും, ഷട്ടില്‍ കോക്കില്‍ പാല് കുടിച്ചതും... എന്റമ്മോ

ഇനി അതും വേണം
മലയാള മനോരമയല്ലേ... അപ്പോള്‍ സിന്ധുവിന്റെ കേരള ബന്ധം നിര്‍ബന്ധമായും കണ്ടുപിടിക്കണം!!!

ഇതിലിപ്പോ ആരാ
പാവം സൈന വിചാരിച്ചു ഒളിംപിക് മെഡല്‍ കിട്ടുമെന്ന്. പക്ഷേ ശരിക്കും കിട്ടിയത് സിന്ധുവിന്.

സ്വാതന്ത്ര്യം
ഓരോ കാലത്ത് ഓരോരുത്തര് സംരക്ഷിയ്ക്കും എന്നല്ലേ മനുസ്മൃതിയില്‍ പറയുന്നത്. പക്ഷേ ഇപ്പോള്‍ രാജ്യത്തിന്റെ മൊത്തം മാനം സംരക്ഷിച്ചതാരാണ്?

മനോരമ
മനോരമയെ ട്രോളാതെ ഒരു നിവൃത്തിയും ഇല്ലെന്ന് തോന്നുന്നു. വെള്ളി നേടിയ വിവരം സിന്ധു അറിഞ്ഞതും മനോരമ വായിച്ചാണത്രെ!

പവനായി
പിവി സിന്ധുവും കേരളവും തമ്മില്‍ ഒരു ബന്ധമുണ്ടത്രെ. പഴയ പവനായി ഇല്ലേ, ശവമായ പിവി നാരായണന്. അമ്പും വില്ലും ഷൂട്ടിങും... ആ പവനായിയുടെ ബന്ധുവാണത്രെ സിന്ധു!!!

ഇപ്പോഴിങ്ങനെ
ഒളിംപിക് മെഡല്‍ കിട്ടിയപ്പോള്‍ എല്ലാവരും സിന്ധുവിനെ ഉയര്‍ത്തിപ്പിടിച്ചാണ് നടക്കുന്നത്. ഒരാഴ്ച കഴിയുമ്പോള്‍ അറിയാം കാര്യം.

പഴമക്കാര്‍
സിന്ധുവിന് ഒളിംപിക്സില്‍ വെള്ളി മെഡല്‍ കിട്ടി എന്നറിഞ്ഞാല്‍ പഴമക്കാര്‍ പറയുന്നത് ചിലപ്പോള്‍ ഇങ്ങനെ ആയിരിക്കും.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications