ചെരിപ്പഴിക്കാന്‍ ശക്തിയില്ല, ശക്തനെന്ന് പേരും.. ശക്തന് ട്രോളുകള്‍ ഇങ്ങനെ..
എം എസ് ധോണി, കെ സുരേന്ദ്രന് എന്നിവരെ ട്രോള്‍ ചെയ്ത് മടുത്ത സോഷ്യല്‍ മീഡിയയ്ക്ക് കിട്ടിയ ഏറ്റവും പുതിയ ഇരയാണ് സ്പീക്കര്‍ എന്‍ ശക്തന്. ഡ്രൈവറെ കൊണ്ട് ചെരുപ്പൂരിപ്പിച്ചു എന്ന
വിവാദത്തില്‍ സ്പീക്കര്‍ വിശദീകരണം നല്കിയതൊന്നും കണക്കിലെടുക്കാന്‍ സോഷ്യല്‍ മീഡിയ തയ്യാറായിട്ടില്ല.
ചെരുപ്പ് ഊരിക്കൊടുത്ത ഡ്രൈവര്‍ ബിജു അടുത്ത ബന്ധുവാണെന്നും തനിയ്ക്ക് ഗുരുതര രോഗമുണ്ടെന്നും ശക്തന് പറഞ്ഞെങ്കിലും അതൊന്നും സ്വീകരിക്കപ്പെട്ടില്ല. കാര്യം അറിയാതെ മാധ്യമങ്ങള്‍
സംഭവം വിവാദമാക്കുകയായിരുന്നു എന്ന് ശക്തന് കുറ്റപ്പെടുത്താന്‍ ശ്രമിച്ചതും വിനയായി. കാണൂ എന്‍ ശക്തനെ സോഷ്യല്‍ മീഡിയ ട്രോളുന്നതിന്റെ ഒരു സാംപിള്‍

ശക്തന് എന്തൊരു പേര്
സ്വന്തമായിട്ട് ചെരിപ്പ് പോലും ഇടാന്‍ ശക്തിയില്ലാത്ത ഇയാള്‍ക്കാരാണ് ശക്തന് എന്ന് പേരിട്ടത്.

ഡ്രൈവര്‍ ഇല്ലാതെ പോയി
അവന്റെ സംസാരം കേട്ടപ്പോള്‍ ചെരുപ്പൂരാന്‍ തോന്നിയതാ... പക്ഷേ ഡ്രൈവര്‍ അടുത്തില്ലാതെ പോയി.

അന്ന് ഇന്ന്
പിന്നാലെ വരുന്നവനും ചെരിപ്പും. അന്നും ഇന്നും...

ശകുന്തള
കുനിയാതെ ചെരിപ്പഴിക്കുന്ന ശകുന്തളയെ കണ്ടോ

ആരാ അവിടെ
ഞാനാ ശക്തന്, കേറി വരൂ.. ചെരുപ്പഴിക്കാന്‍ ആരും വന്നില്ല

അത് വേറൊരാശ്വാസം
കൊയ്ത്തുത്സവത്തിന് കുനിഞ്ഞല്ലോ എന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്.

ഭാഗ്യം ധോണി രക്ഷപ്പെട്ടു
സേവാഗിനെ കൊണ്ട് ഷൂവിന്റെ ലേസ് കെട്ടിച്ചിട്ടും ധോണി രക്ഷപ്പെട്ടു

സുരേന്ദ്രനും
ഗോമാതാവ് ശക്തനെ കൊണ്ടുവന്നത് കൊണ്ട് ട്രോളില്‍ നിന്നും സുരേന്ദ്രനും രക്ഷപ്പെട്ടു

വെടിയുണ്ട വന്നാലും
വെടിയുണ്ട വരുന്നുണ്ട് ഒന്ന് കുനിഞ്ഞോളൂ... അയ്യോ എനിക്ക് കുനിയാന്‍ പറ്റില്ല...എങ്ങനെയുണ്ട് ഈ ട്രോള്‍.

എല്ലാവരും കണക്കാണേ
ശക്തന് ചെരിപ്പിടീക്കുന്നു, വി എസ് ചെരിപ്പീടിക്കുന്നു, മോദിയുടെ മുമ്പില്‍ ഉദ്യോഗസ്ഥന് മുട്ടുകുത്തിനില്‍ക്കുന്നു എല്ലാ രാഷ്ട്രീയക്കാരും കണക്ക് തന്നെ എന്നാണ് ഈ ചിത്രം പറയുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications