ഉമ്മന്‍ ചാണ്ടിയെ 'വലിച്ചൊട്ടിച്ച്' സോഷ്യല്‍ മീഡിയ... ഇനിയിപ്പോള്‍ സമരമൊന്നും വേണ്ടിവരില്ല!!!

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഇതുവരെ ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ആയിരുന്നു ആരോപണങ്ങള്‍. ഇപ്പോഴിതാ സരിത എസ് നായര്‍ തന്നെ മുഖ്യനെതിരെ കോഴ ആരോപണവുമായി രംഗത്തെത്തിയിരിയ്ക്കുന്നു.

ആദ്യം ആര്യാടന്‍ മുഹമ്മദിനെതിരെ ആയിരുന്നു ആരോപണം. നാല്‍പത് ലക്ഷം ആര്യാടന് നല്‍കി എന്ന വാര്‍ത്ത പുറത്ത് വന്ന് മിനുട്ടുകള്‍ക്കകം മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള കോഴ ആരോപണം വന്നു. അതോടെ ആര്യാടന്‍ ഏതാണ്ട് രക്ഷപ്പെട്ടു.

സോഷ്യല്‍ മീഡിയ ഉമ്മന്‍ ചാണ്ടിയേയും ആര്യാടന്‍ മുഹമ്മദിനേയും സത്യത്തില്‍ 'വലിച്ചൊട്ടിച്ചിരിയ്ക്കുകയാണ്'. ഈ ട്രോളുകള്‍ കാണിച്ചാല്‍ മതി, വലിയ സമരമൊന്നും വേണ്ടി വരില്ല ഉമ്മന്‍ ചാണ്ടിയുടെ രാജിയ്ക്ക്!!!!

രണ്ടും കോഴ തന്നെ!!!

രണ്ടും കോഴ തന്നെ!!!

ആദ്യം ബാര്‍ കോഴ... ഇപ്പോഴിതാ സോളാര്‍ കോഴ! രണ്ടും കോഴ തന്നെ!!!

രാവണന്‍ മുഖ്യന്‍

രാവണന്‍ മുഖ്യന്‍

ഇനിയിപ്പോള്‍ മന്ത്രിമാരെല്ലാം ഇങ്ങനെ രാജിവയ്ക്കാന്‍ തുടങ്ങിയാല്‍ ആ വകുപ്പുകളെല്ലാം ചേര്‍ത്ത് ഒരു രാവണന്‍ തലയാകും ഉമ്മന്‍ ചാണ്ടിയ്ക്ക്.

കോണ്‍ഗ്രസ്സിനെതിരെയെങ്കില്‍

കോണ്‍ഗ്രസ്സിനെതിരെയെങ്കില്‍

ഗണേഷ് കുമറിന് ചെക്ക് വച്ചപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായില്ല. എന്നാല്‍ കോണ്‍ഗ്രസ്സുക്കാര്‍ക്ക് ചെക്ക് വച്ചപ്പോള്‍ 'കള്ളക്കളി'- ആരും വിശ്വിസിയ്ക്കില്ലെന്നേ!

ഏതാ സത്യം

ഏതാ സത്യം

സരിതയുടെ കാര്യം ഏതാണ്ടിങ്ങനെയാ... ആദ്യം ഒരു സത്യം പറയും. പിന്നെ കുറച്ച് കഴിഞ്ഞാല്‍ വേറെ സത്യം പറയും!

അച്ഛനും മകളും

അച്ഛനും മകളും

ഉമ്മന്‍ ചാണ്ടി തന്റെ അച്ഛനെ പോലെ ആണെന്നല്ലേ സരിത പറഞ്ഞത്. ഒരു മകള്‍ അച്ഛന് പണം കൊടുത്താല്‍ അത് എങ്ങനെ കുറ്റമാകും!!! ന്യായമായ ചോദ്യം

മന്ത്രിയുടെ ഫ്യൂസ് പോയി

മന്ത്രിയുടെ ഫ്യൂസ് പോയി

കേരള നിയസഭയിലെ മദയാനയാണ് ആര്യാടന്‍ മുഹമ്മദ്. നേര്‍ക്ക് നേര്‍ നിന്ന് പോരാടാന്‍ ആരും ധൈര്യപ്പെടാറില്ല. ആ ആര്യാടന്‍ മുഹമ്മദിന്റെ ഫ്യൂസ് ആണ് സരിത ഇപ്പോള്‍ ഊരിയത്.

രാജിയോ...

രാജിയോ...

ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണം എന്ന് ഇപ്പോള്‍ സിപിഎമ്മുകാര്‍ മാത്രമേ ആവശ്യപ്പെടാറുള്ളു. ബാക്കിയുള്ളവര്‍ക്ക് അറിയാം, അതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന്!!!

അണയില്ല

അണയില്ല

പ്രതിപക്ഷവും മാധ്യമങ്ങളും സഹായിച്ച് സോളാര്‍ കേസ് എന്നും അണയാതെ ഇരിയ്ക്കും.

എന്തിനാ 'കൈ'

എന്തിനാ 'കൈ'

സത്യത്തില്‍ എന്തിനാ ഒരുകോടി തൊണ്ണൂറ് ലക്ഷം രൂപ സരിത 'കൈ' മാറിയത്. മുഖ്യമന്ത്രിയ്‌ക്കെന്തിനാ ഇത്രയധികം കൈ?

സരിതയ്ക്കാകാം

സരിതയ്ക്കാകാം

താന്‍ ഇത്രയധികം രൂപ കോഴ നല്‍കിയിട്ടുണ്ടെന്ന് സരിത തുറന്ന് പറയുന്നു. എന്നിട്ടും എന്താ സരിതയ്‌ക്കെതിരെ കേസ് എടുക്കാത്തത്ത്.

മനോരമയ്ക്ക് പറ്റില്ല

മനോരമയ്ക്ക് പറ്റില്ല

പരസ്യവും മറ്റ് വാര്‍ത്തകളും ഒക്കെ കഴിഞ്ഞിട്ട് സ്ഥലമുണ്ടെങ്കില്‍ മാത്രമേ മനോരമയില്‍ സോളാര്‍ വാര്‍ത്ത വരൂ....

ജനരക്ഷായാത്ര

ജനരക്ഷായാത്ര

സംഗതി ഏതാണ്ട് സത്യമായി വരുമെന്നാ തോന്നുന്നത്. സുധീരന്റെ ജനരക്ഷാ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ മന്ത്രിസഭയില്‍ ചിലപ്പോള്‍ ആരും ഉണ്ടാകില്ല!!!

അപ്പോള്‍ അതാരാ...ബാബുവും മാണിയും ചാണ്ടിയും മാത്രമല്ല, ആര്യാടനും ഉണ്ട്!!!

അപ്പോള്‍ അതാരാ...ബാബുവും മാണിയും ചാണ്ടിയും മാത്രമല്ല, ആര്യാടനും ഉണ്ട്!!!

ബാബുവും മാണിയും ചാണ്ടിയും മാത്രമല്ല, ആര്യാടനും ഉണ്ട്!!!

ചെസ്റ്റ് നമ്പര്‍ ത്രീ...

ചെസ്റ്റ് നമ്പര്‍ ത്രീ...

ആരായിരിയ്ക്കും ചെസ്റ്റ് നമ്പര്‍ മൂന്ന്... ആര്യാടനോ ഉമ്മന്‍ ചാണ്ടിയോ?

സുഖമില്ലെന്ന് പറഞ്ഞേയ്ക്ക്

സുഖമില്ലെന്ന് പറഞ്ഞേയ്ക്ക്

ടി സിദ്ദിഖിന്റെയൊക്കെ കഷ്ടകാലമാണ് ഇതെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

ഗ്രൂപ്പ് ഫോട്ടോ എടുക്കാം

ഗ്രൂപ്പ് ഫോട്ടോ എടുക്കാം

എന്തായാലും ശേഷിയ്ക്കുന്ന മന്ത്രിമാരെയെല്ലാം ചേര്‍ത്ത് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്ത് വയ്ക്കുന്നത് നല്ലതാ.

ആര്യാടന് കൊടുത്ത പണി

ആര്യാടന് കൊടുത്ത പണി

മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടത് എന്നാണല്ലോ സരിത പറഞ്ഞത്. അപ്പോള്‍ അത് ഒരു 'പണി' ആയിരുന്നല്ലേ...!!!

ചാര്‍ലിയല്ല, ചാണ്ടി

ചാര്‍ലിയല്ല, ചാണ്ടി

ടീം സോളാറിന്റെ പുതിയ സിനിമ.... ചാര്‍ലി, അല്ലേയല്ല.... സിനിമയുടെ പേര് ചാണ്ടി എന്നാണത്രെ.

തൊലിക്കട്ടി

തൊലിക്കട്ടി

തൊലിക്കട്ടിയുടെ കാര്യത്തില്‍ ഇനി ഒരു മത്സരത്തിന്റെ ആവശ്യം ഉണ്ടാകില്ലെന്നാണ് പറയുന്നത്!!

കോഴവാങ്ങിയവര്‍...

കോഴവാങ്ങിയവര്‍...

മന്ത്രിസഭയില്‍ കോഴ വാങ്ങിയവര്‍ ആരൊക്കെയാണ് എന്ന് ചോദിച്ചാല്‍ കുടുങ്ങും. എളുപ്പത്തില്‍ കിട്ടണമെങ്കില്‍ കോഴ വാങ്ങാത്തവരുടെ എണ്ണം ചോദിയ്ക്കുകയാണ്.

ആരെങ്കിലും ഉണ്ടോ...

ആരെങ്കിലും ഉണ്ടോ...

അഴിമതി ഇല്ലാത്ത ഏതെങ്കിലും മന്ത്രിമാര്‍ ഈ മന്ത്രിസഭയില്‍ ഉണ്ടോ എന്ന് ചോദിച്ചാലോ

മാണിയ്ക്ക് സന്തോഷം?

മാണിയ്ക്ക് സന്തോഷം?

ആദ്യം കുടുങ്ങിയത് മാണി. പിന്നെ കുടുങ്ങിയത് ബാബു. ഇപ്പോഴത്തെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ കെഎം മാണിയ്ക്ക് സന്തോഷം തോന്നുന്നുണ്ടാകുമോ ആവോ!

ഒറ്റയ്ക്കായേനെ

ഒറ്റയ്ക്കായേനെ

ആര്യാടന്‍ നാല്‍പത് ലക്ഷം വാങ്ങിയത് നന്നായെന്നാണത്രെ മുഖ്യന്‍ പറയുന്നത്. അല്ലേല്‍ താന്‍ ഒറ്റയ്ക്കായിപ്പോയേനേയെന്ന്!!!

എന്താ നടക്കുന്നത്

എന്താ നടക്കുന്നത്

എന്താ ഇവിടെ നടക്കുന്നത്.... ഫോഗ് അല്ല, സോളാര്‍ ആണത്രെ!

ആഗ്രഹം കൊണ്ട് ചോദിയ്ക്കുകയാ

ആഗ്രഹം കൊണ്ട് ചോദിയ്ക്കുകയാ

ഉമ്മന്‍ ചാണ്ടി മനസ്സിലെങ്കിലും ഇങ്ങനെ ചോദിച്ചുകാണുമോ...

നുണപരിശോധന

നുണപരിശോധന

ഇനിയിപ്പോള്‍ മുഖ്യന്‍ നുണപരിശോധനയ്ക്ക് തയ്യാറായാലോ....

രണ്ട് മുഖം

രണ്ട് മുഖം

നമ്മള്‍ കാണുന്ന മുഖവും, സരിത പറയുന്ന മുഖവും!!!

ക്ഷീണം കാണും

ക്ഷീണം കാണും

സരിത കഴിഞ്ഞ ദിവസം പറഞ്ഞത് കേട്ട് രണ്ട് പേരുടെ സ്ഥിതി ഇങ്ങനെ ആയത്രെ.

കള്ളനും ഉമ്മനും

കള്ളനും ഉമ്മനും

അഴിമതി നടത്തി സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്നവന്‍ 'കള്ളന്‍'.... സര്‍ക്കാരിന് നഷ്ടം വരാതെ അഴിമതി നടത്തുന്നവന്‍ 'ഉമ്മന്‍'

രാജി വയ്ക്കാന്‍ പറ്റുമോ?

രാജി വയ്ക്കാന്‍ പറ്റുമോ?

കോഴ വാങ്ങിച്ചിട്ടില്ലെങ്കില്‍ വേണ്ട, ഒന്ന് രാജി വയ്ക്കാന്‍ പറ്റുമോ എന്നാണ് പൊതുജനം ചോദിയ്ക്കുന്നത്!

നിരപരാധിയാണ്

നിരപരാധിയാണ്

ഉമ്മന്‍ ചാണ്ടി സാര്‍ നിരപരാധിയാണ്- എന്ന് ഉമ്മന്‍ ചാണ്ടി തന്നെ പറയണം.

നീയല്ല... നീ...

നീയല്ല... നീ...

കെഎം മാണി, കെ ബാബു, ആര്യാടന്‍ മുഹമ്മദ്, മുഖ്യമന്ത്രി.... ഇനി ആരൊക്കെ കാണും.

പലരും പറഞ്ഞു

പലരും പറഞ്ഞു

ഉമ്മന്‍ ചാണ്ടിയുടെ പേര് പറയരിതെന്ന് പലരും പറഞ്ഞു. പക്ഷേ സരിത പറഞ്ഞു!!!

പ്രഭാകരാ...

പ്രഭാകരാ...

അസാധ്യമായി ഒന്നും ഇല്ലെന്നാണ് പറയുന്നത്. എന്നാല്‍ പിന്നെ ഉമ്മന്‍ ചാണ്ടിയെ കൊണ്ട് രാജി വപ്പിയ്ക്കാന്‍ പറ്റുമോ?

എല്ലാം സരിതമയം

എല്ലാം സരിതമയം

ഇപ്പോള്‍ ഭരണമെല്ലാം സരിതമയം ആണത്രെ!

ഒടുക്കം ഇങ്ങനെ ആയി

ഒടുക്കം ഇങ്ങനെ ആയി

തുടക്കത്തില്‍ ഗണേഷും മാണിയും ബാബുവും ഉമ്മന്‍ ചാണ്ടിയും ആര്യാടനും ഒക്കെ ഒരുമിച്ചുണ്ടായിരുന്നു. ഇപ്പോ രണ്ട് പേര്‍ മാത്രമായി.

പിന്നാലെ വരാം

പിന്നാലെ വരാം

ആര്യാടന്റെ പേര് പറഞ്ഞപ്പോള്‍ തന്നെ പലരും പ്രതീക്ഷിച്ചിരുന്നു, വലിയതെന്തെങ്കിലും ഉടന്‍ വരുമെന്ന്!!!

ബാര്‍ മാണിച്ചനെങ്കില്‍

ബാര്‍ മാണിച്ചനെങ്കില്‍

ബാര്‍ കോഴ ആരോപണം കെഎം മാണിയ്ക്കുള്ളതാണെങ്കില്‍ സോളാര്‍ കേസ് ഉമ്മന്‍ ചാണ്ടിയ്ക്കുള്ളതാണ്!!!

പുതിയ അഡ്മിഷന്‍

പുതിയ അഡ്മിഷന്‍

ആര്യാടന്‍ മുഹമ്മദ് ആണ് പുതിയ അഡ്മിഷന്‍

ശാന്തമായി പറയൂ

ശാന്തമായി പറയൂ

അച്ഛനെ പോലെ ആണെന്ന് സരിത പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി സമ്മതിച്ചതാണ്. പക്ഷേ ഇപ്പോള്‍ പറയുന്നതോ...

വേണമെങ്കില്‍ സരിത രാജിവയ്ക്കട്ടെ!!!

വേണമെങ്കില്‍ സരിത രാജിവയ്ക്കട്ടെ!!!

വേണമെങ്കില്‍ സരിത രാജിവയ്ക്കട്ടെ.... അതല്ലേ ഹീറോയിസം!!!

മൊഴിമാറ്റൂ...

മൊഴിമാറ്റൂ...

'നിന്റച്ഛനാടാ പറയുന്നേ... കത്തി താഴെയിട്' കിരീടത്തിലെ ആ മാസ് ഡയലോഗ് ഒന്ന് മാറ്റിപ്പിടിച്ചാലോ

ബാബുവും മാണിയും

ബാബുവും മാണിയും

രാജിവച്ച് പുറത്ത് പോയവരുടെ പ്രതീക്ഷകള്‍ ഇങ്ങനെയൊക്കെ ആയിരിയ്ക്കുമോ!!!

സരിത വന്നപ്പോള്‍

സരിത വന്നപ്പോള്‍

ബാര്‍ കോഴ ആരോപണങ്ങളില്‍ രണ്ട് പേര്‍ രാജിവച്ചെങ്കിലും നെഞ്ചും വിരിച്ച് നില്‍ക്കുകയായിരുന്നു മന്ത്രിസഭ. പക്ഷേ സരിത മുന്നില്‍ വന്ന് നിന്നപ്പോള്‍ കളിയാകെ മാറിപ്പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+