സുരുഷുവും ബലരാമനും പിന്നെ ചില കിടിലന്‍ ട്രോളുകളും

അമിട്ട് ഷാടി, ഡുംഭു മാമന്‍, പപ്പുമോന്‍, സുരുഷു, വിഷകല ടീച്ചര്‍, ബലരാമന്‍ തുടങ്ങിയ വാക്കുള്‍ കൊണ്ട് ഏറെ സമ്പന്നമായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ വരെ സോഷ്യല്‍ മീഡിയ. എന്നാല്‍ പെരുന്നാല്‍ തിരക്കും രാമായാണ മാസാരംഭവും ഒക്കെ ആയപ്പോള്‍ ഇത്തരം ചര്‍ച്ചകളൊക്കെ ഏതാണ്ട് ഒന്ന് അടങ്ങിയിരിയ്ക്കുകയാണ്.

ആകാശത്ത് നിന്ന് തീമഴ പെയ്താലും ഭൂമി കീഴ്‌മേല്‍ മറിഞ്ഞാലും എന്തൊക്കെ സംഭവിച്ചാലും ട്രോളര്‍മാര്‍ക്ക് വിശ്രമം ഉണ്ടാവില്ല. ഫേസ്ബുക്കിലെ മാത്രമല്ല ജീവിതത്തിലെ തന്നെ വിരസത മാറ്റാന്‍ ഇപ്പോള്‍ പലരും ട്രോളുകളെയാണത്രെ ആശ്രയിക്കുന്നത്.

ഭരതന്‍ എസ്‌ഐ

ഭരതന്‍ എസ്‌ഐ

തൃത്താലയില്‍ മത്സരിയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ കെ സുരേന്ദ്രനെ ട്രോളേഴ്‌സ് ഇങ്ങനെയാണ് ആക്രമിച്ചത്.

 ഇങ്ങനെ കളിയാക്കണോ

ഇങ്ങനെ കളിയാക്കണോ

ഇതുവരെ കേരളത്തില്‍ ഒരു പൊതു തിരഞ്ഞെടുപ്പിലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ട് ബിജെപിയെ ഇങ്ങനെ പരിഹസിയ്ക്കണോ

ചുമ്മാ തോറ്റാല്‍ പോരെ

ചുമ്മാ തോറ്റാല്‍ പോരെ

വെറുതെയങ്ങ് തോറ്റാല്‍ പോരേ... അതിനിങ്ങനെ വീരവാദം മുഴക്കണോ എന്നാണ് ചോദ്യം.

മോദിയ്ക്കും പണികിട്ടി

മോദിയ്ക്കും പണികിട്ടി

ബല്‍റാം-സുരേന്ദ്രന്‍ വിവാദത്തില്‍ നരേന്ദ്ര മോദിയേയും വെറുതേ വിട്ടില്ല.

ഹിന്ദി അറിയാമല്ലേ...

ഹിന്ദി അറിയാമല്ലേ...

ഗോഡ്ഫാദറിലെ ബലരാമനെ ഓര്‍മയില്ലേ...

സൊല്ലമാട്ടേ...

സൊല്ലമാട്ടേ...

പ്രേമത്തിലെ ആ റാഗിംഗ് സീനും ഈ ട്രോളും ഒന്ന് ചേര്‍ത്ത് വച്ച് ഓര്‍ത്ത് നോക്കൂ...

മലയാളികള്‍ക്കെന്തിനാ ഹിന്ദി

മലയാളികള്‍ക്കെന്തിനാ ഹിന്ദി

അല്ലെങ്കില്‍ തന്നെ നമ്മള്‍ മലയാളികള്‍ എന്തിനാ ഇപ്പോ ഹിന്ദി പഠിയ്ക്കുന്നത്... അല്ലേ!!!

പ്രാഞ്ചിയേട്ടന്‍

പ്രാഞ്ചിയേട്ടന്‍

ഫേസ്ബുക്ക് യുദ്ധം തുടങ്ങിയപ്പോള്‍ കെ സുരേന്ദ്രന് പ്രാഞ്ചിയേട്ടന്റെ ഗതിയായെന്നാണ് ഇവര്‍ പറയുന്നത്.

വേറേം ട്രോള്‍

വേറേം ട്രോള്‍

ഇപ്പോള്‍ ഐഎന്‍എനിന്റെ കാലമാണല്ലോ... അപ്പോ ഈപ്പച്ചന് ഇനിയും പഠിയ്ക്കാം കെട്ടോ...

ദത്തെടുത്തത്

ദത്തെടുത്തത്

ചെറുപ്പത്തില്‍ മാതാപിതാക്കളോട് ദേഷ്യം തോന്നിയപ്പോള്‍ ഇത്തരം ഒരു ചോദ്യം പലരും ചോദിച്ചിട്ടുണ്ടാകും. ഈ ഉത്തരം കേട്ടാല്‍ ഇനി ആരും അങ്ങനെ ചോദിയ്ക്കില്ല!!!

മരണമാസ്... അല്ല മാസം

മരണമാസ്... അല്ല മാസം

കള്ളക്കര്‍ക്കിടകം എന്നാണല്ലോ പറയുക. പഞ്ഞമാസമാണ്. കാലന്റെ വിളയാട്ടം ഈ മാസത്തിലായിരിക്കുമത്രെ ഏറ്റവും കൂടുതല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+