ഡാന്‍സ് നന്നായില്ലെന്ന് ജഡ്ജസ്: ശ്രീശാന്ത് ഷോയില്‍ നിന്ന് ഇറങ്ങിപോയി
മുംബൈ: അട്ടയെ പിടിച്ച് മെത്തയില്‍ കെടത്തിയാല്‍ കിടക്കുമോ. തെറ്റിദ്ധരിക്കരുത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസ് ബൗളറായിരുന്ന ശ്രീശാന്തിന്റെ കളി കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്. പെട്ടന്ന് പ്രകോപിതനാകുന്ന ശ്രീയെ ശാന്തശീലന്‍ എന്ന് കളിയാക്കി വിളിക്കുന്നവരുണ്ട്. എങ്ങനെ വിളിക്കാതിതിരിക്കും. ശ്രീയുടെ ചില നടപടികള്‍ അത്തരത്തിലുള്ളതല്ലേ.
ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്ന് വിലക്കേര്പ്പിടുത്തിയപ്പോള് ശ്രീ ഡാന്‍സിങ് പ്രോഗ്രാമിലൂടെ ജീവിതത്തിലെ രണ്ടാമത്തെ ഇന്നിങ്സ് തുടങ്ങിയിരുന്നു. കളേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ഝലക് ദിഖ് ലാഝ' എന്ന ഷോയിലെ മത്സാരാര്ത്ഥിയാണ് ശ്രീശാന്ത്. കഴിഞ്ഞ ദിവസം ഷോയുടെ ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യുന്നതിനിടെ ശ്രീ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.

ശ്രീശാന്തിന്റെ പ്രകടനം അത്ര നന്നായി വരുന്നില്ലെന്ന വിധികര്ത്താക്കളിടെ അഭിപ്രായത്തില്‍ പ്രതിഷേധിച്ചാണ് ശ്രീയുടെ നടപടി. ശ്രീശാന്തിന്റെ ഡാന്‍സ് വേണ്ടത്ര നന്നായില്ലെന്നും ശരാശരി പ്രകടനം മാത്രമാണെന്നും വിധികര്‍ത്താക്കളില്‍ ഒരാളായ റെമോ ഡിസൂസ പറഞ്ഞു. കരണ്‍ ജോഹറും, മാധുരി ദീക്ഷിത്തും അത് ഏറ്റുപിടിച്ചതോടെ ശ്രീശാന്ത് പ്രകോപിതനാകുകയായിരുന്നു.
മുന്നറിയിപ്പില്ലാതെ ശ്രീശാന്ത് ഉള്‍പ്പെടുന്ന ഭാഗം ചിത്രീകരിക്കാന്‍ ശ്രമിച്ചതും ശ്രീയെ പ്രകോപിതനാക്കി. ഉടന്‍ തന്നെ വേദിവിട്ട ശ്രീശാന്തിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ചാനല്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ശ്രീ വഴങ്ങിയില്ല. കഴിഞ്ഞ രണ്ട് റൗണ്ടുകളിലായി ശ്രീയുടെ പ്രകടനം താരതമ്യേനെ മോശമായിരുന്നു. മാര്‍ക്കും കുറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications