വിവാഹനിശ്ചയം 'വ്ലോഗ്' ആക്കി ചരിത്രം സൃഷ്ടിച്ച് ഒരു മലയാളി... സുജിത് ഭക്തന്റെ വീഡിയോ വൈറല്‍
കൊച്ചി: ഇന്നത്തെ കാലത്ത് വിവാഹ വീഡിയോയും വിവാഹ നിശ്ചയ വീഡിയോയും ഒന്നും ഒരു പുത്തരിയേ അല്ല. ആധുനിക സജ്ജീകരണങ്ങള്‍ ഒക്കെ ഉപയോഗിച്ചാണ് ഇതെല്ലാം ചിത്രീകരിക്കുന്നത്. ചില വീഡിയോകള്‍ സിനിമയെ പോലും വെല്ലുന്നവയാണെന്ന് പറയാതിരിക്കാനും ആവില്ല.
അതിനെ കുറിച്ചല്ല ഇവിടെ പറയുന്നത്. സ്വന്തം വിവാഹ നിശ്ചയം ഒരു വീഡിയോ ബ്ലോഗ് ആക്കിയ സുജിത് ഭക്തനെ കുറിച്ചാണ്. സുജിത്തിന്റെ വിവാഹനിശ്ചയം ഒരു വ്ലോഗ് ആയി അദ്ദേഹം തന്നെ യൂട്യൂബിലും ഫേസ്ബുക്കിലും പങ്കുവച്ചിരിക്കുകയാണ്.

ഓണ്‍ലൈന്‍ ലോകത്ത് സജീവമായ ആളുകളെ സംബന്ധിച്ച് സുജിത് ഭക്തനെ കുറിച്ച് ഒരു ആമുഖം ആവശ്യമില്ല. പഴയ ആനവണ്ടി ബ്ലോഗിലൂടെ തന്നെ അദ്ദേഹം ഏറെ സുപരിചിതനാണ്. കെഎസ്ആര്‍ടിസിയെ ജനകീയമാക്കിയതില്‍ പോലും ആനവണ്ടിയുടെ പങ്ക് അത്ര ചെറുതല്ല. എന്നാല്‍ അധികൃതരും ആനവണ്ടി ബ്ലോഗും തമ്മില്‍ നടന്ന നിയമ പോരാട്ടങ്ങള്‍ അത്രപെട്ടെന്ന് ആര്‍ക്കും മറക്കാനാവില്ല.
ഇപ്പോള്‍ ടെക് ട്രാവല്‍ ഈറ്റ് എന്ന പേരില്‍ ഒരു ട്രാവല്‍ വ്ലോഗ് നടത്തുകയാണ് സുജിത്. അതും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. എന്തായാലും സുജിത് ഭക്തന് വിവാഹിതനാവുകയാണ്. ശ്വേതയാണ് വധു. എറണാകുളത്തെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍. ഓഗസ്റ്റ് മാസത്തിലാണ് വിവാഹം.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications