Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണി ലിയോണിനെ കാണാനും 'കുമ്മനടി'!!! സാക്ഷാൽ കുമ്മനത്തിനും രക്ഷയില്ല... സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തുന്ന എന്ന വാര്‍ത്ത വന്നതുമുതലേ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാണ്. ട്രോളുകള്‍ അന്ന് തന്നെ ഒഴുകിത്തുടങ്ങിയിരുന്നു.

ഇപ്പോഴിതാ സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ ആരാധകരുടെ തള്ളിച്ചയായിരുന്നു കൊച്ചി എംജി റോഡില്‍. പ്രിയ താരത്തെ ഒന്ന് കാണാന്‍ വേണ്ടി പലരും കാണിച്ച സാഹസങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.

പൊങ്കാല എന്തിന്റെ പേരിലാണെങ്കിലും അതിന്റെ ഒരു പങ്ക് കേരളത്തിലെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അര്‍ഹതപ്പെട്ടതാണ് എന്ന നിലയ്ക്കാണ് കാര്യങ്ങള്‍. സണ്ണി ലിയോണ്‍ ട്രോളുകളില്‍ കുമ്മനത്തേയും വെറുതേ വിട്ടിട്ടില്ല!!!

എന്റെ അച്ഛന്‍ അല്ല.... നിന്റെ അച്ഛന്‍!!!

എന്റെ അച്ഛന്‍ അല്ല.... നിന്റെ അച്ഛന്‍!!!

സണ്ണി ലിയോണിനെ കാണാന്‍ പോയപ്പോള്‍ അവിടെ വച്ച് അച്ഛനെ കണ്ടെന്ന് കൂട്ടുകാരന്‍. ചോദിച്ചപ്പോഴല്ലേ മനസ്സിലായത്... അച്ഛന്‍ ആരുടേതാണെന്ന്!!!

അവതാര പുരുഷി!

അവതാര പുരുഷി!

അവതാര പുരുഷന്‍ എന്നൊക്കെ പറയുന്നത് പോലെ അവതാര പുരുഷി എന്ന് വിളിക്കേണ്ടി വരുമോ സണ്ണി ലിയോണിനെ... താരത്തെ കാണാന്‍ അവിടെ എത്തിയവരെ കണ്ടാല്‍ ആരും ഞെട്ടിപ്പോകും.

കുമ്മനടി!!

കുമ്മനടി!!

കുമ്മനം രാജശേഖരനെ അടുത്ത കാലത്തൊന്നും ട്രോളന്‍മാര്‍ വെറുതേ വിടും എന്ന് തോന്നുന്നില്ല. അവിടേയും വച്ചു ഒരു ഫോട്ടോ!

ആരാധകന്‍ എന്ന് പറഞ്ഞാല്‍

ആരാധകന്‍ എന്ന് പറഞ്ഞാല്‍

ആരാധകര്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെ വേണം. വേണമെങ്കില്‍ മതില് വരെ തുരന്ന എത്തും!

എല്ലാവരും കൊച്ചിക്ക് പോയി

എല്ലാവരും കൊച്ചിക്ക് പോയി

അവതാരപ്പിറവി കാണിക്കാന്‍ ആളുകളെ ഒക്കെ ഏര്‍പ്പാടാക്കി നിര്‍ത്തിയതായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം... എല്ലാവരും കൂടി കൊച്ചിയ്ക്ക് പോയില്ലേ!

സണ്ണിച്ചേച്ചി വരെ പറഞ്ഞു

സണ്ണിച്ചേച്ചി വരെ പറഞ്ഞു

സണ്ണി ലിയോണ്‍ വരെ പറഞ്ഞു കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. എവിടെ ആ അര്‍ണബ് ഗോസ്വാമി!!!

ഇതൊക്കെ എന്ത്

ഇതൊക്കെ എന്ത്

ആരാധകര്‍ക്കാണല്ലോ സണ്ണി ലിയോണിനെ കാണാന്‍ ഇങ്ങനെ തിക്കിത്തിരക്കേണ്ടി വന്നത്. ആ സ്ഥാപനത്തിലെ ജീവനക്കാരെല്ലാം പുഷ്പം പോലെ അല്ലേ കാര്യം സാധിച്ചത്.

പൊരിഞ്ഞ പോരാട്ടം ആയിരുന്നു

പൊരിഞ്ഞ പോരാട്ടം ആയിരുന്നു

സണ്ണി ലിയോണിനെ കാണാന്‍ കൊച്ചിയില്‍ പോയവരുടെ ഒക്കെ സ്ഥിതി ഏതാണ്ട് ഇങ്ങനെ തന്നെ ആകും. പൊരിഞ്ഞ പോരാട്ടം ആയിരുന്നില്ലേ!

ഇതും തള്ളാണല്ലേ

ഇതും തള്ളാണല്ലേ

നരേന്ദ്ര മോദി കേരളത്തില്‍ വന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആളുകള്‍ ഉണ്ടായത്രെ സണ്ണി ലിയോണിനെ കാണാന്‍. തള്ളുമ്പോള്‍ ഇങ്ങനേയും തള്ളാമല്ലോ!

പൊങ്കാലയേക്കാള്‍ തിരക്ക്

പൊങ്കാലയേക്കാള്‍ തിരക്ക്

ആറ്റുകാല്‍ പൊങ്കാലയുടെ റെക്കോര്‍ഡ് പോലും ഭേദിച്ചത്രെ!!! സണ്ണി ലിയോണ്‍ ആരാധകരുടെ ഈ ഫോട്ടോ കണ്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും.

സണ്ണിച്ചേച്ചിക്ക് താങ്ക്‌സ്

സണ്ണിച്ചേച്ചിക്ക് താങ്ക്‌സ്

കൊച്ചിയില്‍ ഇന്റര്‍വ്യൂവിന് വന്നവരൊക്കെ സണ്ണി ലിയോണിനെ കാണാന്‍ പോയത്രെ. ബാക്കിയായ ആള്‍ക്ക് ജോലിയും കിട്ടി!!!

ഇതല്ല... ഇങ്ങനെയല്ല

ഇതല്ല... ഇങ്ങനെയല്ല

പിന്നെ സണ്ണി ലിയോണ്‍ എങ്ങനെ വരും എന്നാണാവോ ഇവരൊക്കെ പ്രതീക്ഷിച്ചത്. വല്ലാത്ത പ്രതീക്ഷകള്‍ ആയിപ്പോയി!

ഒരു ഭ്രാന്തനെ പോലെ

ഒരു ഭ്രാന്തനെ പോലെ

സണ്ണി ചേച്ചിയെ കാണാന്‍ ആരും പോകാത്ത വഴികളിലൂടെ ഒക്കെ ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കും എന്ന് പറഞ്ഞപ്പോള്‍ ആരും ഇത്രയും പ്രതീക്ഷിച്ച് കാണില്ല!

അങ്ങനെ തന്നെ ചെയ്യണം

അങ്ങനെ തന്നെ ചെയ്യണം

തന്റെ കടയുടെ ഉദ്ഘാടനത്തിന് വന്നിട്ട് ആ കടയുടെ ഫ്‌ലക്‌സ് തന്നെ കീറുന്നത് കണ്ടാല്‍ ആ പാവം മുതലാളി എന്താകും വിചാരിച്ചിട്ടുണ്ടാവുക!

അതൊഴികെ എന്തും!!!

അതൊഴികെ എന്തും!!!

ഓഗസ്റ്റ് 17 ന് കൊച്ചിയില്‍ പോയിട്ടുണ്ടെങ്കില്‍ ഉറപ്പിച്ചോ... അത് തന്നെ. അച്ഛനോടാ മനോന്റെ കളി!!!

വീട്ടുകാരോട് പറയാന്‍ പറ്റുമോ...

വീട്ടുകാരോട് പറയാന്‍ പറ്റുമോ...

ബ്ലൂ വെയ്ല്‍ കളിച്ച് കടല്‍ കാണാന്‍ പോയാതാണെന്നാണ് എല്ലാവരും വിചാരിച്ചത്. അച്ഛനോടും അമ്മയോടും പറയാന്‍ പറ്റുമോ സണ്ണി ലിയോണിനെ കാണാന്‍ പോയതാണെന്ന്!!!

മെട്രോ പോലും

മെട്രോ പോലും

ഭാഗ്യം , എംജി റോഡിലൂടെ മെട്രോ ഓടിത്തുടങ്ങിയിട്ടില്ല. എങ്ങാനും തുടങ്ങിയിരുന്നെങ്കില്‍ ആ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇങ്ങനെ നോക്കി നിന്നേനെ!

കുമ്മനത്തിന് രക്ഷയില്ല

കുമ്മനത്തിന് രക്ഷയില്ല

ഇതാണ് പറഞ്ഞത്... അടുത്ത കാലത്തൊന്നും കുമ്മനം രാജശേഖരന് രക്ഷയില്ലെന്ന്. വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങുമ്പോഴേ തല വച്ചുകൊടുത്തു...

മ്യാരക ക്ലോസ് ഇനഫ്

മ്യാരക ക്ലോസ് ഇനഫ്

ഇതിനെയാണ് ക്ലോസ് ഇനഫ് എന്ന് പറയുക... മ്യാരക ക്ലോസ് ഇനഫ്. സണ്ണി ചേച്ചിയെ കാണാന്‍ എന്തും ചെയ്തുകളയും!!!

ഫാന്‍ പവര്‍

ഫാന്‍ പവര്‍

കേരളത്തിലെ ഏത് സിനിമ താരത്തിനുണ്ട് ഇത്രയും ആത്മാര്‍ത്ഥതയുള്ള ഫാന്‍സ്. ഇതിനെയാണ് ഫാന്‍ പവ്വര്‍ എന്ന് പറയുക!!!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+