ലോകാവസാനം, സൂപ്പര്‍ മൂണ്‍ ട്രോളുകള്‍... കാണുവിന്‍... സന്തോഷിപ്പിന്‍...!!!

സെപ്തംബര്‍ 28 ന് ലോകാവസാനമാണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. നാസ പറഞ്ഞു എന്നൊക്കെ ആയിരുന്നു ചിലരുടെ അവകാശവാദം. മറ്റ് ചിലര്‍ മതഗ്രന്ഥങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് ഈ വാദം പ്രചരിപ്പിച്ചത്.

പക്ഷേ ലോകം എന്തായാലും അവസാനിച്ചിട്ടില്ല. ഒന്നോ രണ്ടോ ദിവസം കൊണ്ട് അവസാനിയ്ക്കുമെന്നും തോന്നുന്നില്ല. ഇക്കാര്യം നമ്മുടെ ട്രോളര്‍മാര്‍ നേരത്തേ അറിഞ്ഞിരുന്നു എന്ന് തോന്നുന്നു!

ലോകാവസാനത്തെക്കുറിച്ചും സൂപ്പര്‍ മൂണിനെ കുറിച്ചും വന്ന ചില ട്രോളുകള്‍ ഒന്ന് കണ്ട് നോക്കൂ....

പണികിട്ടരുത്

പണികിട്ടരുത്

ലോകം അവസാനിയ്ക്കുകയല്ലേ എന്ന് വിചാരിച്ച് എല്ലാ രഹസ്യങ്ങളും ഭാര്യയോട് തുറന്ന് പറഞ്ഞപ്പോള്‍ സംഭവിച്ചതെന്ത്.... ലോകം അവസാനിച്ചില്ല!!!

ഇതെന്താ പെരുന്നാളോ...

ഇതെന്താ പെരുന്നാളോ...

മാസപ്പിറ നോക്കിയാണല്ലോ പെരുന്നാള്‍ തീരുമാനിയ്ക്കുന്നത്. ഇതിപ്പോള്‍ പല സ്ഥലത്തും പല സമയത്താവില്ലേ... അപ്പോള്‍ ലോകാവസാനും വെവ്വേറെ ദിവസങ്ങളില്‍ ആകുമോ!!!

ഒന്ന് തീര്‍ന്നാ മതിയായിരുന്നു

ഒന്ന് തീര്‍ന്നാ മതിയായിരുന്നു

ചിലരെങ്കിലും മനസ്സില്‍ ഇങ്ങനെയൊക്കെ ചിന്തിയ്ക്കുന്നുണ്ടാവും.

ദദാണ് മോദി

ദദാണ് മോദി

സെപ്തംബര്‍ 27 വരെ ഫേസ്ബുക്കില്‍ ലോകാവസാനം ആയിരുന്നു ചര്‍ച്ച. സെപ്തംബര്‍ 28 ആയപ്പോള്‍ മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ ആയി.

മനോരമയ്ക്ക്

മനോരമയ്ക്ക്

ട്രോളുകള്‍ ഇറക്കുമ്പോള്‍ അതില്‍ ഒന്നെങ്കിലും മനോരമയ്ക്ക് എതിരെയുള്ളതാകണം എന്നത് ഇപ്പോള്‍ നിര്‍ബന്ധമാണല്ലോ.

ഇന്നത്തെ കേരള... അപ്പോ

ഇന്നത്തെ കേരള... അപ്പോ

സംഭവം ശരിയാണ് കേട്ടോ... നാളെ ലോകം ഇല്ലെങ്കില്‍ പിന്നെ അടുത്ത ബമ്പര്‍ ലോട്ടറിയെടുത്തിട്ട് വല്ല കാര്യവും ഉണ്ടോ?

അവസാനത്തെ ചന്ദ്രന്‍

അവസാനത്തെ ചന്ദ്രന്‍

സെപ്തംബര്‍ 27 ന് രാത്രി എടുത്ത ചിത്രമാണ്. പക്ഷേ ഒരു ട്രോള്‍ ആകാനായിരുന്നു അതിന്റെ വിധി.

മാറ്റിവച്ചേ...

മാറ്റിവച്ചേ...

ലോകവസാനം വരും വരും എന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ പറയുന്നത് ഏതാണ്ട് ഇങ്ങനെയൊക്കെ ആയിരിയ്ക്കും.

ഹാവൂ രക്ഷപ്പെട്ടു

ഹാവൂ രക്ഷപ്പെട്ടു

ലോകം അവസാനിച്ചാലും വേണ്ടില്ല, സീരിലുകളില്‍ നിന്ന് ഒന്ന് രക്ഷപ്പെട്ടാല്‍ മതിയായിരുന്നു.

ലോകാവസാനം പുറപ്പെട്ടില്ലേ...

ലോകാവസാനം പുറപ്പെട്ടില്ലേ...

ലോകാവസാനം ഇതുവരെ പുറപ്പെട്ടില്ലേ....

പാവം തോന്നും

പാവം തോന്നും

ലോകാവസാനം ആയി എന്ന് പ്രചരിപ്പിച്ച് നടക്കുന്ന പലരേയും കാണുമ്പോള്‍ പാവം തോന്നുന്നത് ഒരു തെറ്റാണോ...

ബ്രേക്ക് എവിടെ

ബ്രേക്ക് എവിടെ

ചന്ദ്രന്റെ വേഗത്തെക്കുറിച്ചൊക്കെ മാധ്യമങ്ങള്‍ പൊലിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ... ചന്ദ്രനെങ്ങാനും ഇങ്ങനെ ചിന്തിച്ചാല്‍ എന്താകും അവസ്ഥ.

പ്രതീക്ഷ

പ്രതീക്ഷ

ലോകം ഒന്ന് അവസാനിച്ചിരുന്നെങ്കില്‍ എന്ന് പ്രതീക്ഷിച്ച് സുഖമായി കിടക്കുന്ന ഉണ്ണിക്കുട്ടന്‍മാരും ഉണ്ടാകും!!!

പലിശ കിട്ടണം

പലിശ കിട്ടണം

വാങ്ങിച്ച പൈസ തിരിച്ചുകൊടുക്കാതെ 'ലോകാവസാനം' രക്ഷിയ്ക്കുേെമന്ന് കരുതിയെങ്കില്‍ തെറ്റി. പിള്ളയാണ് പലിശക്കാരനെങ്കില്‍ വാങ്ങിയിരിയ്ക്കും!!!

എല്ലാം തീര്‍ക്കണം

എല്ലാം തീര്‍ക്കണം

ലോകം അവസാനിയ്ക്കുന്നതിന് മുമ്പ് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ എന്ന് പറഞ്ഞ് നടക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഈ ട്രോള്‍ സമര്‍പ്പിയ്ക്കുന്നു.

ഈ പഞ്ഞിയെന്തിനാ

ഈ പഞ്ഞിയെന്തിനാ

ലോകം അസാനിച്ചാല്‍ പിന്നെ നമുക്ക് മൂക്കില്‍ പഞ്ഞി വച്ച് തരാന്‍ ആരും ഉണ്ടാവില്ലല്ലോ... അപ്പോള്‍ സ്വയം കരുതുന്നത് തന്നെയാ നല്ലത്.

കാത്തിരിയ്ക്കുന്ന ട്രോളര്‍മാര്‍

കാത്തിരിയ്ക്കുന്ന ട്രോളര്‍മാര്‍

ലോകം അവസാനിക്കില്ല എന്ന് ഉറപ്പിയ്ക്കാന്‍ വേണ്ടി ഇരിയ്ക്കുകയാണ് ട്രോളര്‍മാര്‍. ഇനി തുടങ്ങിക്കോളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+