അര്ജുന് ടെന്‍ഡുല്‍ക്കറുടെ ബോളില്‍ ബോളിവുഡ് താരം സുഷാന്തിന് സിക്സര്‍
ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയെക്കുറിച്ചുള്ള ബയോപിക് ചിത്രം ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ധോണിയായി അഭിനയിക്കുന്നത് ബോളിവുഡ് താരം സുഷാന്ത് സിംഗ് രജ്പുതാണ്.
ചിത്രത്തിനു വേണ്ടി ക്രിക്കറ്റ് പരിശീലിക്കുകയാണ് സുഷാന്ത് ഇപ്പോള്‍. കഴിഞ്ഞ ദിവസം അഭിനയത്തിന്റെ ഭാഗമായി മുംബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് എത്തിയ സുഷാന്തിന് സഹകളിക്കാരനായി കിട്ടിയത് ആരെയാണെന്നോ. മറ്റരുമല്ല സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് ടെന്‍ഡുല്‍ക്കര്‍.

പരിശീലനത്തിനായി എത്തിയപ്പോള്‍ യാദൃശ്ചികമായി കണ്ടു മുട്ടിയതാണ് ഇരുവരും. അല്‍പ്പനേരം സംസാരിച്ചിരുന്ന ശേഷം ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് കളിക്കുകയും ചെയ്തു. ക്രിക്കറ്റ് പഠിച്ചു വരുന്ന സുഷാന്ത് അര്‍ജുന്റെ പന്തില്‍ രണ്ട് സിക്സറുകള്‍ പായിച്ചു. പരിശീലനത്തിന്റെ ഭാഗമായിട്ടുള്ള മത്സരമായിരുന്നു ഇത്.
കൈപോച്ചെ, പികെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സുഷാന്തിന്റെ അടുത്ത ചിത്രം എംഎസ് ധോണി ദ് അണ്‍ടോള്‍ഡ് സ്റ്റോറിയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് പരീണിതി ചോപ്രയാണ്
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications