വീട്ടമ്മ ശരീരം വില്‍ക്കുന്നെന്ന് ഫോട്ടോ സഹിതം ഫേസ്ബുക്കില്‍.. തരികിട സാബുവിന് പൊങ്കാല....
മലയാളി വീട്ടമ്മയെ സോഷ്യല്‍ മീഡിയ വെബ്സൈറ്റായ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ സിനിമാ താരം തരികിട സാബു എന്ന സാബുമോന് അബ്ദുസബദിന് പണി കിട്ടി. ഹൈദരാബാദില്‍ ഉദ്യോഗസ്ഥയായ വീട്ടമ്മയെയാണ് സാബു ശരീരം വിറ്റുനടക്കുന്നു എന്ന് അധിക്ഷേപിച്ചത്. ഫോട്ടോ സഹിതമായിരുന്നു സാബുവിന്റെ പോസ്റ്റ്. വീട്ടമ്മയെ അധിക്ഷേപിച്ച് പോസ്റ്റിട്ട സാബുവിന്റെ അക്കൗണ്ട് വൈകാതെ ഫേസ്ബുക്ക് പൂട്ടി.
സാബുമോന് അബ്ദുസബദ് പബ്ലിക് ഫിഗര്‍ എന്ന മറ്റൊരു അക്കൗണ്ടിലും സാബു ഫേസ്ബുക്കില്‍ ഉണ്ട്. സാബുവിന്റെ പഴയ പോസ്റ്റുകളില്‍ പോയി പച്ചയ്ക്ക് ചീത്ത വിളിച്ചാണ് ആളുകള്‍ സാബുവിനോടുള്ള പ്രതിഷേധം അറിയിക്കുന്നത്. ഇതാദ്യമായിട്ടല്ല സാബു ഫേസ്ബുക്കിലൂടെ ആളുകളെ അശ്ലീലം പറയുന്നത്. കലാഭവന്‍ മണിയുടെ മരണത്തില്‍ സാബുവിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട മണിയുടെ അനിയനെയും മണിയുടെ ഭാര്യയെയും ഇയാള്‍ മുമ്പ് അസഭ്യം പറഞ്ഞിരുന്നു.

മറുപടി പറയാന്‍ അറിയാം
സാബുവിന്റെ തെറിവിളിക്ക് മറുപടി പറയാന്‍ ആളുകള്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ അന്തസ്സ് നോക്കണ്ടേ

തെറി റിലീസായോ
തരികിട സാബുവിനെ അന്വേഷിച്ച് എത്തുന്നവര്‍ പലരും പുതിയ തെറി റിലീസായി എന്നറിഞ്ഞ് എത്തുന്നവരാണത്രെ.

ഒരു ഫോട്ടോ തരുമോ
പേഴ്സില്‍ വെക്കാനല്ല, പട്ടിയുണ്ട് കടിക്കും എന്ന് ബോര്‍ഡിനൊപ്പം വെക്കാനണത്രെ

ആര്‍ക്കാ കുഴപ്പം
സാബുമോന് ഇവിടെ ഒരു പെണ്ണിനെ അസഭ്യം പറഞ്ഞാല്‍ ആര്‍ക്കാണ് കുഴപ്പം

കുത്ത് കിട്ടിയാല്‍ തീരും
സാബു കൂര്‍ക്കം വലിക്കുന്നത് പോലും ചീത്തയാണത്രെ, എന്നാല്‍ പോലീസിന്റെ കയ്യില്‍ നിന്നും നാല് കുത്ത് കിട്ടിയാല്‍ തീരും ഈ പ്രശ്നം എന്നാണ് ആളുകള്‍ പറയുന്നത്.

പുതിയ തെറികള്‍
ഇന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനുള്ള പുതിയ തെറികള്‍ എഴുതുന്ന തരികിട സാബു

ഫോട്ടോയില്‍ കാണുന്നത്
ഐശ്വര്യാ റായിയുടെയും അഭിഷേക് ബച്ചന്റെയും മകനാണ് എന്നാണോ സാബു സ്വയം വിചാരിച്ച് വെച്ചിരിക്കുന്നത്

ആരാണ് പൂട്ടിച്ചത്
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ച ജിന്നുകളെ കാണിച്ചുതരണേ എന്നാണ് സാബുബിന് ജിന്നിനോട് പറയാനുള്ളത്

ചെറ്റ അഴുകിയാല്‍
വെറും ചെറ്റ അഴുകിയാല്‍ ആരാകും.. അങ്ങനെ അഴുകി അഴുകിയാണത്രെ സാബു ആകുന്നത്

മണിയുടെ അനിയനെ
കലാഭവന്‍ മണിയുടെ അനിയനെ തരികിട സാബു ഫേസ്ബുക്കില്‍ അശ്ലീലം പറഞ്ഞതിന്റെ സ്ക്രീന്‍ ഷോട്ട്

മോഹന്‍ലാലിനെയും
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെയും സാബു ഫേസ്ബുക്കില്‍ അനാവശ്യം പറഞ്ഞിരുന്നു. ഇത് വലിയ വിവാദവുമായി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications