പ്ലേ ബോയ് മോഡല്‍ മാറിടം വെച്ചുപിടിപ്പിച്ചു, ഭാരം താങ്ങാനാവാതെ മുഴുവന്‍ മുറിച്ചു മാറ്റി, ഫോട്ടോ...
ശരീര സൗന്ദര്യത്തിനായി മാറിടം വെച്ചുപിടിപ്പിച്ച പ്ലേ ബോയ് മോഡല്‍ ക്രിസ്റ്റല്‍ ഹെഫ്‌നര്‍ തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

മാഗസിന്‍ കവറുകളിലും ഫോട്ടോ ഷൂട്ടുകളിലും നിറഞ്ഞു നിന്നെങ്കിലും 30 വയസ്സുകാരിയായ അമേരിക്കന്‍ മോഡല്‍ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകള്‍ കുറച്ചൊന്നുമല്ല.

മാറിടത്തിന്റെ ഭാരം താങ്ങാന്‍ കഴിയാത്ത പുറം വേദനയും കഴുത്ത് വേദനയും പിന്തുടര്‍ന്നു. മാത്രമല്ല മുടി കൊഴിച്ചല്‍ ശക്തമായി, മുഖത്തിന്റെ സൗന്ദര്യം നഷ്ടപ്പെട്ട് പാടുകള്‍ വന്നു തുടങ്ങി. തന്റെ കരിയറിന് കോട്ടം തട്ടാന്‍ കാരണം മാറിടം വെച്ചുപിടിപ്പിച്ചതാണ് എന്ന് മനസ്സിലാക്കിയപ്പോഴാണ് മുറിച്ചു മാറ്റാന്‍ തീരുമാനിച്ചത്.

മാറിടമുള്ളപ്പോഴുള്ള ചിത്രങ്ങളും പിന്നീട് സൗന്ദര്യത്തിന് വന്ന മാറ്റവും, അവസാനം സര്‍ജറി കഴിഞ്ഞ് ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രവും മോഡല്‍ പോസ്റ്റ് ചെയ്തു.













Click it and Unblock the Notifications