കോണ്‍ജുറിങ് സിനിമ കണ്ട പട്ടി പോലും പേടിച്ചു വിറച്ചു, വീഡിയോ കാണൂ...

ഹൊറര്‍ ബ്ലോക്ക്ബസ്റ്റര്‍ മൂവിയായ കോണ്‍ജുറിങ് 2 കണ്ട് മനുഷ്യര്‍ പേടിച്ച് വിറയ്ക്കുമ്പോള്‍ മൃഗങ്ങള്‍ പേടിക്കുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. കോണ്‍ജുറിങ് കണ്ട് ഒരാള്‍ മരിച്ച വാര്‍ത്തയും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

READ ALSO: കോണ്‍ജറിങ് 2 കാണുന്നതിനിടെ മരിച്ചയാളുടെ മൃതദേഹം കാണാനില്ലന്നോ?

2013 ലായിരുന്നു കോണ്‍ജുറിങിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. വെറും കമ്പ്യൂട്ടര്‍ ടെക്‌നിക്കുകള്‍ കൊണ്ടു മാത്രമല്ല കോണ്‍ജുറിങ് കാഴ്ചക്കാരെ ഇത്രമാത്രം ഭയപ്പെടുത്തുന്നത്, ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കഥയാണ് എന്നും പറയപ്പെടുന്നു.

 dog

മനുഷ്യന് കാണാന്‍ സാധിക്കാത്ത ഭൂതത്തെയും പ്രേതത്തെയും കാണാന്‍ സാധിക്കുന്ന മൃഗങ്ങള്‍ക്കും മനുഷ്യന് അനുഭവപ്പെടുന്ന അതേ ഭയം തന്നെയാണ് അനുഭവപ്പെടുന്നത് എന്ന് ഈ വീഡിയോ കണ്ടാല്‍ മനസ്സിലാകും.

ടെലിവിഷനില്‍ കോണ്‍ജുറിങ് കാണുന്ന പട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇതിനകം 81,367 പേരാണ് ഈ വീഡിയോ കണ്ടത്. സിനിമയിലെ ഹൊറര്‍ സീന്‍ കാണുന്ന പട്ടിയുടെ പ്രതികരണമാണ് ചിത്രത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നത്. വീഡിയോ കാണൂ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+