ഈ കുട്ടിയെ ഡാന്‍സ് പഠിപ്പിച്ചത് മലരാണോ? ഡാന്‍സ് ഫേസ്ബുക്കില്‍ ഹിറ്റാകുന്നു...മലരേ
മലരിന്റെ ഡാന്‍സിനാണല്ലോ ഇപ്പോള്‍ ആരാധകരേറെ. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളിയുടെ പ്രിയങ്കരിയായി മാറിയെ മലരെന്ന സായി പല്ലവിയുടെ ഡാന്‍സ് വീഡിയോ യൂട്യൂബില്‍ തിരയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. മലരിനെപ്പോലെ തന്നെ വളരെ മനോഹരമായി ഡാന്‍സ് ചെയ്ത് കുഞ്ഞിമലരായി മാറിയിരിയ്ക്കുകയാണ് ഒരു കൊച്ചു മിടുക്കി. ജയ്‌ലിന്‍. ഗര്‍ഭിണിയായ അമ്മയ്‌ക്കൊപ്പമാണ് ജയ്‌ലിന്റെ ഡാന്‍സ് .
ജയ്‌ലിന്റെ അമ്മ നിക്കി ടെയ്‌ലര്‍ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ജൂണ്‍ 26 ന് പോസ്റ്റ് ചെയ്ത വീഡിയോ ആറ് ലക്ഷത്തിലധികം പേര്‍ ഷെയര്‍ ചെയ്തു. തകര്‍പ്പന്‍ മൂവ്‌മെന്റുകളും കുസൃതിച്ചിരിയും തമാശയുമൊക്കെയാണ് ഡാന്‍സിന്റെ ഹൈലൈറ്റ്‌സ്...

സായി പല്ലവി
അടുത്തെങ്ങും ഒരു പുതുമുഖ നായികയ്ക്കും നേടാനാവാത്ത സ്വീകാര്യതയാണ് സായി പല്ലവിയ്ക്ക് ലഭിച്ചത്. സായി എന്ന പേര് പോലും പലരും മറന്നു. മലര്‍ മാത്രം

ഡാന്‍സ്
മലരിന്റെ നൃത്തച്ചുവടുകള്‍ പലതും അസാധ്യമെന്നാണ് ആരാധകര്‍ വിശേഷിപ്പിയ്ക്കുന്നത്. ജയ്‌ലിന്റെ ഡാന്‍സും ഏതാണ്ട് അതുപോലെ തന്നെ

കുറച്ച് രംഗങ്ങള്‍
പ്രേമത്തില്‍ വളരെ കുറച്ച് രംഗങ്ങളില്‍ മാത്രമേ സായിയുടെ തകര്‍പ്പന്‍ ഡാന്‍സുള്ളു. കുഞ്ഞി മലരായ ജയ്‌ലിനും മൂന്ന് മിനിട്ട് മാത്രമേ നൃത്തം ചെയ്യുന്നുള്ളൂ

ഇവിടെയും അവിടേയും
സിനിമയും ഡാന്‍സും സായി പല്ലവിയെ പോപ്പുലറാക്കിയപ്പോള്‍ നെറുമൊരു ഡാന്‍സ് മാത്രമാണ് ജയ്‌ലിനെ പോപ്പുലറാക്കിയത്.












Click it and Unblock the Notifications