പങ്കാളി നിങ്ങളെ വഞ്ചിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ വീട്ടിലെ മെത്തകള്‍ക്ക് കഴിയും, വീഡിയോ കാണൂ...
നിങ്ങളുടെ പങ്കാളി നിങ്ങളെ വഞ്ചിക്കുന്നുണ്ടോ എന്നറിയാന്‍ ബെഡ് റൂമില്‍ ഒളി ക്യാമറകള്‍ സ്ഥാപിക്കേണ്ട കാര്യമില്ല. ബെഡ്റൂമിലെ മെത്തകള്‍ക്ക് കണ്ടെത്താന്‍ സാധിക്കും നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്നും ഒളിക്കുന്ന ബന്ധങ്ങള്‍ കണ്ടെത്താന്‍.
ഡ്യൂര്മെറ്റ് എന്ന സ്പാനിഷ് മാട്രസ്സ് കമ്പനിയാണ് പുതിയ കണ്ടുപിടുത്തം കൊണ്ടുവന്നിരിക്കുന്നത്. ഇലക്ട്രോണിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന മെത്തയുടെ ലക്ഷ്യങ്ങള്‍ ഇവയൊക്കെയാണ്.

സ്മാര്ട്രസ്സ്
ഡ്യൂര്മെറ്റ് എന്ന് സ്പാനിഷ് കമ്പനിയാണ് സ്മാര്‍ട്ട് മാട്രസ്സ് എന്ന മെത്ത പുറത്തിറക്കിയിരിക്കുന്നത്.

മെത്തയുടെ ലക്ഷ്യം
നിങ്ങളുടെ പങ്കാളിയുടെ വഴിവിട്ട ബന്ധങ്ങള്‍ എളുപത്തില്‍ കണ്ടെത്താന്‍ ഈ മെത്തകള്‍ക്ക് സാധിക്കും.

പ്രത്യേകത
നിങ്ങളുടെ ബെഡ്റൂമിലെ മെത്തകളില്‍ അപരിചിരായ ആരു കിടന്നാലും വൈബ്രേഷന്‍ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുകയും നിങ്ങളുടെ ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ എത്തുകയും ചെയ്യുന്നു.

ചിലവ്
1,16,000 രൂപയാണ് മെത്തയുടെ ഉത്പാദന ചിലവ്. വിപണിയില്‍ എത്ര രൂപ വരുമെന്ന് പുറത്ത് വിട്ടിട്ടില്ല.
വീഡിയോ
മെത്ത തയ്യാറാക്കുന്നതിന്റെ വീഡിയോ കാണൂ...-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications