Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജിന് ഒരു അപരന്‍ അതും കേരളത്തില്‍! ഒറ്റനോട്ടത്തില്‍ ഇരട്ടകളാണെന്നേ തോന്നൂ, കാണൂ

രൂപ സാദൃശ്യം കൊണ്ട് ഏകദേശം ഒരുപോലെയുള്ളവര്‍ സിനിമയില്‍ ഒത്തിരിയുണ്ട്. നടി മോനിഷയുടെ മരണത്തിന് ശേഷംഎത്തിയ ചിപ്പിയെ മോനിഷയുടെ പകരക്കാരിയായിട്ടാണ് സിനിമാ ലോകം കണ്ടത്. ജയന്റെ അപരനായി പലപ്പോഴും ഭീമന്‍ രഘുവിനേയും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. എന്തിന് ഇത്തരം അപരന്മാരെ വച്ച് ഒരു സിനിമ പോലവും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് ഓര്‍മ്മ.

സിനിമാക്കാര്‍ക്ക് മാത്രമല്ല നമ്മുടെ മുഖ്യമന്ത്രിയ്ക്ക് പോലും ഒന്നോ രണ്ടോ അപരന്‍മാരുണ്ട്. അതും രാജ്യത്തിന് പുറത്ത്. എന്നാല്‍ യുവതാരം പൃഥ്വിരാജിന് കേരളത്തില്‍ തന്നെ ഒരു അപരന്‍. പൃഥ്വിരാജിന്റെ മുഖവുമായി ഏറെ സാമ്യമുള്ള യുവാവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു. തിരൂര്‍ സ്വദേശിയായ സൂരജ് വാഴംകുന്നത്ത് ആണ് ഈ അപരന്‍.

എന്തൊരു സാദൃശ്യം

എന്തൊരു സാദൃശ്യം

ഒരു 80 ശതമാനത്തോളം പൃഥ്വിരാജിന്റെ രൂപവുമായി ഈ യുവാവിന് സാദൃശ്യമില്ലേ?

സൂരജ് വാഴംകുന്നത്ത്

സൂരജ് വാഴംകുന്നത്ത്

സൂരജിന്റെ ഫേസ്ബുക്ക് പേജുകള്‍ ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു

അപരനാണ്

അപരനാണ്

സൂരജ് തിരൂര്‍ സ്വദേശിയാണെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

കമന്റുകള്‍

കമന്റുകള്‍

പൃഥ്വിരാജ് തന്നെയാണല്ലോ എന്ന് പോലും കമന്റുകള്‍ ലഭിയ്ക്കുകയാണ്

രണ്ട് പേജുകള്‍

രണ്ട് പേജുകള്‍

രണ്ട് പേജുകളാണ് സൂരജിന്റെ പേരില്‍ ഫേസ്ബുക്കിലുള്ളത്

കൂടുതല്‍...

കൂടുതല്‍...

മൂവിയിലാണ് ഒരു പേജ് ക്രിയേറ്റ് ചെയ്തിരിയ്ക്കുന്നത് മറ്റൊന്ന് ആക്ടര്‍ഡയറക്ടര്‍ എന്ന കാറ്റഗറിയിലും. എന്തായാലും ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+