Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാക്കി ഷ്‌റോഫിന്റെ മകളുടെ ടോപ്‌ലെസ് ചിത്രങ്ങള്‍ വൈറലാകുന്നു!

സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അര്‍ധനഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് താരങ്ങളുടെ കാര്യത്തില്‍ വലിയ പുതുമയുള്ള കാര്യമൊന്നും അല്ല. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ നടിമാര്‍ പലരും ഇത്തരത്തില്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അത് പക്ഷേ നടിമാരുടെ കാര്യം.

നടിയാകേണ്ട സംവിധായക ആയാല്‍ മതി എന്ന് തീരുമാനിച്ചിരിക്കുന്ന ഒരു താരപുത്രി സമൂഹമാധ്യമത്തില്‍ പൊടുന്നനെ ഒരു നഗ്ന ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നില്‍ എന്താവും പ്രചോദനം. ബോളിവുഡ് സൂപ്പര്‍ താരം ജാക്കി ഷ്‌റോഫിന്റെ മകള്‍ കൃഷ്ണ ഷ്‌റോഫിന്റെ കാര്യമാണ് പറയുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് കൃഷ്ണ തന്റെ സൂപ്പര്‍ ഹോട്ട് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. കാണൂ...

ടോപ്‌ലെസ് ആയി കൃഷ്ണ ഞെട്ടിച്ചു

ടോപ്‌ലെസ് ആയി കൃഷ്ണ ഞെട്ടിച്ചു

ഇന്‍സ്റ്റഗ്രാമില്‍ ടോപ്‌ലെസ് ചിത്രം പോസ്റ്റ് ചെയ്താണ് കൃഷ്ണ ഷ്‌റോഫ് ഏവരെയും ഞെട്ടിച്ചത്.

ഗ്ലാമറസ് കൃഷ്ണ

ഗ്ലാമറസ് കൃഷ്ണ

ബോളിവുഡിലെ ഏതൊരു സൂപ്പര്‍ നടിയെയും വെല്ലുന്ന ഹോട്ട് ചിത്രങ്ങളാണ് കൃഷ്ണ ഷ്‌റോഫ് പോസ്റ്റ് ചെയ്തത്

നടിയാകാന്‍ ഞാനില്ല

നടിയാകാന്‍ ഞാനില്ല

പ്രശസ്ത നടന്റെ മകളാണെങ്കിലും ഒരു നടിയാകാന്‍ ഞാനില്ല എന്നാണ് കൃഷ്ണയുടെ പക്ഷം. സംവിധായികയാകാനാണ് താരപുത്രിയുടെ ആഗ്രഹം

അച്ഛനോടൊപ്പം

അച്ഛനോടൊപ്പം

പിതാവും ബോളിവുഡിലെ സൂപ്പര്‍ താരവുമായ ജാക്കി ഷ്‌റോഫിനൊപ്പം കൃഷ്ണ ഷ്‌റോഫ്

മിലി സൈറസ് ഫാന്‍

മിലി സൈറസ് ഫാന്‍

അമേരിക്കന്‍ ഗായികയും നടിയുമായ മിലി സൈറസിന്റെ വലിയ ആരാധികയാണ് കൃഷ്ണ ഷ്‌റോഫ്

ബോള്‍ഡാണ് കൃഷ്ണ ഷ്‌റോഫ്

ബോള്‍ഡാണ് കൃഷ്ണ ഷ്‌റോഫ്

ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ മാത്രമല്ല പരസ്യമായി ഒരു ടോപ്‌ലെസ് പോസ്റ്റ് ചെയ്യാനും തനിക്ക് ധൈര്യമുണ്ട് എന്ന് കൂടി തെളിയിച്ചിരിക്കുകയാണ് കൃഷ്ണ ഈ ചിത്രത്തലൂടെ

അരങ്ങേറ്റവും കഴിഞ്ഞു

അരങ്ങേറ്റവും കഴിഞ്ഞു

സംവിധായികയായി കൃഷ്ണ ഷ്‌റോഫിന്റെ അരങ്ങേറ്റവും കഴിഞ്ഞു അത് പക്ഷേ അധികമാരും അറിഞ്ഞില്ല എന്ന് മാത്രം

ബ്ലാക് ഷീപ്പ്

ബ്ലാക് ഷീപ്പ്

മൂന്നാം ലിംഗക്കാരുടെ പ്രശ്‌നങ്ങളും ജീവിതവും ചര്‍ച്ച ചെയ്യുന്ന ബ്ലാക് ഷീപ്പ് ആണ് കൃഷ്ണ ഷ്‌റോഫിന്റെ സംവിധാന അരങ്ങേറ്റം

അഭിനന്ദനവുമായി അമ്മ

അഭിനന്ദനവുമായി അമ്മ

ഈ ഡോക്യുമെന്ററി വളെരയധികം ശ്രദ്ധിക്കപ്പെട്ടു. മൂന്നാം ലിംഗക്കാരുടെ പ്രതീക്ഷകള്‍ പറയുന്ന ചിത്രമെടുത്ത കൃഷ്ണയെ അഭിനന്ദിച്ച് അമ്മ ആയേഷയും രംഗത്തെത്തിയിരുന്നു

ടൈഗറും നടനാകാനില്ല

ടൈഗറും നടനാകാനില്ല

കൃഷ്ണയുടെ സഹോദരന്‍ ടൈഗര്‍ ഷ്‌റോഫിനും നടനാകാന്‍ വലിയ താല്‍പര്യം ഇല്ല. 2014 ലായിരുന്നു ബോളിവുഡില്‍ ടൈഗറിന്റെ അരങ്ങേറ്റം

അമ്മയോടൊപ്പം

അമ്മയോടൊപ്പം

അമ്മ ആയേഷ ഷ്‌റോഫിനൊപ്പം കൃഷ്ണ ഷ്‌റോഫിന്റെ ഒരു ഫോട്ടോ

ടൈഗറിനൊപ്പം

ടൈഗറിനൊപ്പം

സഹോദരന്‍ ടൈഗര്‍ ഷ്‌റോഫിനൊപ്പം കൃഷ്ണ

ഞാനെവിടെ

ഞാനെവിടെ

എന്നെ കണ്ടുപിടിക്കൂ എന്ന അടിക്കുറിപ്പോടെ കൃഷ്ണ ഷ്‌റോഫ് ഫേസ്ബുക്കിലിട്ട ഒരു ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+